devara kallu at josegiri


ജോസ്ഗിരിയിലെ, സഞ്ചാരികളുടെശ്രദ്ധആകര്ഷിക്കുന്നദേവര്കല്ലിന്റെമുകളില്നിന്നെടുത്തചിത്രം.ദേവരുകല്ലിന്റെഅടിവാരത്തായികമ്മാളിയില്പ്രവര്ത്തിക്കുന്നകരിങ്കലക്വാരിയാണ്ചിത്രത്തില്‍.... പ്രകൃതിസ്നേഹികളെയുംസാഹസികട്രെക്കിംഗ്പ്രിയരുടെയുംശ്രദ്ധഇപ്പോള്തന്നെആകര്ഷിസച്ചതുംഇനിയുംഒരുപാട്ടൂറിസംസാധ്യതകള്നിലനില്കുന്നതുമായജോസെഗിരിയുടെപ്രകൃതിസൗന്ദര്യത്തെയുംകാലാവസ്ഥയെയുംഇത്നശിപ്പിക്കുമെന്നതില്സംശയമില്ല...

 

ചിത്രത്തില്പാറയുടെപൊടിപടലങ്ങളാല്നിറംമാറിനില്ക്കുിന്നമരങ്ങള്കാണാം... ഇതിലുമേറെഅന്തരീക്ഷതിലുണ്ട്.... അന്തരീക്ഷത്തില്പൊടീപടലങ്ങളുംമറ്റുമാലിന്യങ്ങളുംകൂടുമ്പോളാണ്ചൂട്വര്ധിയക്കുന്നത്എന്നത്കൂടുതല്പഠനങ്ങള്ആവശ്യമില്ലാത്തഒരുവസ്തുതആണ്.... അതിനുമപ്പുറംപാറയുടെപോടീപ്രദേശത്ത്താമസിക്കുന്നവര്ക്ക്ആരോഗ്യപരമായിഉണ്ടാക്കുവാന്പോകുന്നപ്രശ്നങ്ങളുംനിരവധിആണ്.... ചെറിയരീതിയിലുള്ളഅല്ലെര്ജിങക്പ്രശ്നങ്ങള്മുതല്കാന്സറിനുവരെകാരണമാകുന്നതാണ്പാറപോട്ടികാന്ഉപയോഗിക്കുന്നരാസവസ്തുക്കളുംപാറപ്പൊടിയുംകലര്ന്നമിശ്രിതം...
ഇത്ശ്വസിക്കുന്നനിങ്ങള്ദിനംപ്രതിമരിച്ചുകൊണ്ടിരിക്കുകയാണ്...
നമ്മള്മരിച്ചിട്ട്അവടെപാറപൊട്ടിക്കുന്നത്എന്തിനാണ്എന്ന്ചിന്തികേണ്ടകാലംഅതിക്രമിച്ചിരിക്കുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are