ഉദിച്ചുയര്‍ന്ന് സഞ്ജു

  • Print

ഉദിച്ചുയര്ന്ന്സഞ്ജു

എം.ഫിറോസ്ഖാന്

(+)(-) Font Size

   ShareThis

ഉദിച്ചുയര്‍ന്ന് സഞ്ജു

 

ദുബൈ: സഞ്ജുവി.സാംസണ്എന്നവിഴിഞ്ഞംപുല്ലുവിളക്കാരന്പയ്യന്ശനിയാഴ്ചഷാര്ജയില്‍  ഇന്ത്യന്അണ്ടര്‍ 19 ടീമിന്ഏഷ്യാകപ്പുയര്ത്താന്അടിച്ചെടുത്ത 100 റണ്സ്ദേശീയസീനിയര്ടീമിലേക്കുള്ള 100 ചുവടുവെപ്പുകളായാണ്വിലയിരുത്തപ്പെടുന്നത്. എസ്. ശ്രീശാന്തിന്െറപുറത്താകലിനുശേഷംമറ്റൊരുമലയാളിഇന്ത്യന്ടീമിലത്തെുന്നത്ഇനിസമയത്തിന്െറമാത്രംപ്രശ്നമാണെന്ന് 19 കാരന്െറകളികണ്ടവരും  അവന്െറസ്ഥിതിവിവരക്കണക്കുകളുംപറയുന്നത്. അത്രക്ക്പ്രതീക്ഷയിലേക്കാണ്ചുരുങ്ങിയകാലംകൊണ്ട്വലംകൈയന്വിക്കറ്റ്കീപ്പര്ബാറ്റ്സ്മാന്പിച്ചില്നിന്ന്പന്ത്ഉയര്ത്തിയടിക്കുന്നത്.
കഴിഞ്ഞഅണ്ടര്‍ 19 ഏഷ്യാകപ്പ്ഇന്ത്യന്ടീമില്പ്രവേശംലഭിച്ചെങ്കിലുംമികവ്കാട്ടാനാകാത്തതില്നിരാശനായസഞ്ജുഅതിനുള്ളപ്രായശ്ചിത്തംകൂടിയാണ്ഇത്തവണ  ചെയ്തത്. അന്ന്മൂന്ന്മത്സരങ്ങളില്നിന്ന്വെറും 14 റണ്സായിരുന്നുസംഭാവന. ഇത്തവണമിന്നുന്നപ്രകടനംകാഴ്ചവെച്ചതോടെഫെബ്രുവരിയിലെലോകകപ്പിലുംസഞ്ജുവുണ്ടാകും.
ആദ്യറൗണ്ടില്യു..ഇക്കെതിരെ 65 ഉംപാകിസ്താനെതിരെ 38ഉംറണ്സടിച്ചസഞ്ജുശ്രീലങ്കയോട്സെമിഫൈനലില്‍ 14 റണ്സിന്പുറത്തായി.പക്ഷേ, അവസരത്തിനൊത്തുയരാനുള്ളതന്െറശേഷിശനിയാഴ്ചഷാര്സ്റ്റേഡിയത്തില്സഞ്ജുതെളിയിച്ചു. 87 പന്തില്നിന്ന് 100 റണ്സിലേക്കുള്ളവഴിയില്എട്ടുസിക്സുംനാലുഫോറുംസഞ്ജുപറത്തി.
ഷാര്സ്റ്റേഡിയത്തില്പാകിസ്താനെതിരെസഞ്ജുഇന്ത്യയുടെ  ഹീറോയാകുന്നതിന്സാക്ഷിയാകാന്വലിയൊരുമലയാളിക്കൂട്ടംഗാലറിയിലുണ്ടായിരുന്നു. നാട്ടുകാരനുവേണ്ടിഅവര്ആര്ത്തുവിളിക്കാന്തുടങ്ങിയതോടെഗാലറിക്കരികിലേക്ക്വന്ന്.പി.എല്ലില്രാജസ്ഥാന്റോയത്സ്താരമായസഞ്ജുആശംസഏറ്റുവാങ്ങി.
ഏറ്റവുംപ്രായംകുറഞ്ഞകേരളകളിക്കാരനായി 15ാംവയസ്സില്രഞ്ജിട്രോഫിയില്അരങ്ങേറിയസഞ്ജുസംസ്ഥാനത്തിനുവേണ്ടിഅണ്ടര്‍ 13,16,17,19,22 ടീമുകളിലെല്ലാംകളിച്ചു. ദല്ഹിപൊലീസിലായിരുന്നഫുട്ബാള്താരംകൂടിയായസാംസണ്വിശ്വനാഥന്െറയുംലിജിസാംസണിന്െറയുംമകനാണ്