ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രീജ ശ്രീധരന് സ്വര്‍ണം

ഡല്‍ഹി : ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രീജ ശ്രീധരന് സ്വര്‍ണം ലഭിച്ചു. ഇന്ത്യന്‍ വനിതാ വിഭാഗത്തിലാണ് പ്രീജ സ്വര്‍ണം നേടിയത്. ഒരുമണിക്കൂര്‍ 11 മിനിറ്റ് സമയമെടുത്താണ് പ്രീജ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്.

 

 

preeja sreedharan delhi half marathon

എലൈറ്റ് വിമന്‍ വിഭാഗത്തില്‍ കെനിയയുടെ ഫ്‌ളോറന്‍സ് ക്ലിപ്ഗാട്ട് സ്വര്‍ണം നേടി. എലൈറ്റ് മെന്‍, എലൈറ്റ് വിമന്‍, ഓപ്പണ്‍ ഹാഫ് മാരത്തണ്‍ തുടങ്ങി വിവിധ തലങ്ങളിലാണ് മല്‍സരം. രാജ്യാന്തര താരങ്ങളടക്കം മുപ്പതിനായിരത്തിലധികം പേരാണ് മാരത്തണില്‍ പങ്കെടുത്തത്‌

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are