സംസ്ഥാന സ്കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം

കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക കിരീടം എറണാകുളം തിരിച്ചു പിടിച്ചു. 240 പോയിന്‍റ് നേടിയാണ് എറണാകുളം മുന്നിലത്തെിയത്. പാലക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. മത്സരം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷം പാലക്കാടിനായിരുന്നു കിരീടം. മത്സരത്തിന്‍െറ ആദ്യ ദിനങ്ങലില്‍ പാലക്കാട് മുന്നിട്ട് നിന്നിരുന്നുവെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ എറണാകുളം കിരീടം തിരിച്ചു പിടിക്കുകയായിരുന്നു.
സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് കോതമംഗലം സെന്‍റ് ജോര്‍ജ് നിലനിര്‍ത്തി. കോതമംഗലത്തെ മാര്‍ ബേസിലാണ് രണ്ടാം സ്ഥാനത്ത്.Kerala State Schools Athletics Championship ernakulam st george school mar basil school kothamangalam

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are