മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം എസ്.ശ്രീശാന്ത്‌ വിവാഹിതനാവുന്നു

ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ വിവാഹിതനാവുന്നു
മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം എസ്.ശ്രീശാന്ത്‌ വിവാഹിതനാവുന്നു.രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്ന ജയ്പൂരിൽ നിന്നുള്ള നയൻ ആണ് മലയാളി താരത്തെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടക്കുക.എന്നാൽ വിവാഹത്തിന് അടുത്ത സുഹൃത്തുക്കളേയും,ബന്ധുക്കളെയും മാത്രമെ ക്ഷണിച്ചിട്ടുള്ളൂ.വിവാഹ ശേഷം കൊച്ചിയിലെ നക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിൽ വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്. courtesy ourkerala

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are