ജ്വാല ഗുട്ടക്ക് ആജീവനാന്ത വിലക്ക് വരാന്‍ സാധ്യത

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടക്ക് ആജീവനാന്ത വിലക്ക് വരാന്‍ സാധ്യത. ഐബിഎല്‍ വിവാദവുമായി ബന്ധപ്പെട്ടാണ് വിലക്കിന് ബാഡ്മിന്റണ്‍ അസോസിയേന്‍ അച്ചടക്ക സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 

ഓഗസ്റ്റ് 25 ന് നടന്ന ഡല്‍ഹി സ്മാഷേര്‍സ്, ബംഗാബീറ്റ്‌സ് മത്സരത്തില്‍ നിന്ന് ഡല്‍ഹി സ്മാഷേര്‍സ് അവസാന നിമിഷം പിന്‍മാറുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ബംഗാബീറ്റ്‌സിന്റെ കളിക്കാരില്‍ മാറ്റം വരുത്തിയതായിരുന്നു കാരണം.

ഡല്‍ഹി സ്മാഷേര്‍സിന്റെ ഐക്കണ്‍ പ്ലേയറെന്ന നിലയില്‍ ജ്വാല ഗുട്ട ഇതില്‍ സജീവമായി ഇടപെട്ടെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പിന്നീട് കണ്ടെത്തിയിരുന്നു. 

ഇതിനെ തുടര്‍ന്നാണ് അച്ചടക്കസമിതി ഇപ്പോള്‍ വിലക്കിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആജീവനാന്ത വിലക്കോ, നിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷനോ നല്‍കാനാണ് ശുപാര്‍ശ.

Comments   

 
0 #1 ipod firmware 2017-05-13 22:18
The Htс Ԝildfire includeѕ Web connеction through either Wi-Fі wirеless connᥱctions and also HSDPA at 7.
This has sеveral clever features starting frоm customisable
homescreens and make contact with lіsts along with the ᴠerу
cleveг Swype text input system. One thing that you need to remember before recording video is to place the
devіce horizontaⅼly.

Revieԝ my page; ipod firmware: http://www.teamplayerz.de/index.php?mod=users&action=view&id=1645146
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are