Nokia 105 Seies

ഒരു മാസത്തോളം ചാര്‍ജ്ജ് നില്‍ക്കുന്ന 1000 രൂപയുടെ ഫോണുമായി നോക്കിയ

1070 ഓളം രൂപ വിലമതിക്കുന്ന ഈ ഫോണ്‍ 35 ദിവസത്തോളം ചാര്‍ജ്ജ്‌ പോകാതെ പ്രവര്‍ത്തിക്കും എന്നതാണ് പ്രത്യേകത. പവര്‍കട്ട് വര്‍ധിച്ച നമ്മുടെ കേരളത്തിലും മറ്റും ജനങ്ങള്‍ക്ക്‌ ഏറെ സഹായകരമായ വിധത്തിലാണ് നോക്കിയ ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കളര്‍ സ്ക്രീനും ടോര്‍ച്ചും എഫ് എം റേഡിയോയും എല്ലാം ഈ കുഞ്ഞന്‍ ഫോണിലുണ്ടാകും. നോക്കിയ 105 ഫോണ്‍ എന്നാകും ഇത് അറിയപ്പെടുക. ബാഴ്സലോണയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് ഈ ഫോണ്‍ പുറത്തിറക്കിയത്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ കുഞ്ഞന്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കാപ്പെടുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are