ഫോണിലൂടെ ഇനി തൊട്ടും സംസാരിക്കാം

ഫോണിലൂടെഇനിതൊട്ടുംസംസാരിക്കാം

http://www.madhyamam.com/technology/sites/default/files/imagecache/w590/Untitled-3.jpg

അവസാനംഅതുംസാധിച്ചു. ഫോണിലൂടെകാണാനുംകേള്ക്കാനുംമാത്രമല്ലതൊടാനുംകഴിയുന്നസാങ്കതേികവിദ്യതയ്യറായികഴിഞ്ഞു. ഫോണ്കോള്വഴിഷേക്ക്ഹാന്ഡ്കൊടുക്കാനുംതല്ലാനുംസാധിക്കുന്നകണ്ടുപിടുത്തംമസാച്ചുസെറ്റ്ഇന്സ്റ്റ്യൂറ്റിറ്റ്യൂട്ട്ഓഫ്ടെക്നോളജിയിലെഒരുകൂട്ടംവിദ്യാര്ഥികളുടെതാണ്. ഇന്സ്റ്റ്യൂറ്റിറ്റ്യൂട്ടിലെമീഡിയലാബ്ആയടാഞ്ചിബിള്മീഡിയഗ്രൂപ്പ്ഏറെകാലത്തെപരിശ്രമത്തിനുശേഷമാണ്ലോകംഅത്ഭുതപ്പെടുന്നസാങ്കതേികവിദ്യഅവതരിപ്പിക്കുന്നത്. ഇന്ഫോംഎന്നാണുഅത്ഭുതസംവിധാനത്തിന്നല്കിയപേര്. ലോകത്തിന്റെഎവിടെയിരുന്നുംഎന്ത്സാധനവുംതൊടാംഎന്നതാണ്പ്രത്യകേത. മീഡിയലാബിന്റെവെബ്സൈറ്റില്നല്കിയവീഡിയോയില്ഫോണിലൂടെമേശപ്പുറത്തുഇരിക്കുന്നപന്ത്കൈക്കോണ്ടുതട്ടിക്കളിക്കുന്നതിന്്റെയുംഎടുത്തുയര്ത്തുന്നതിന്റെയുംരസകരമായക്ളിപ്പിങ്ങുകളുണ്ട്.

 

http://www.madhyamam.com/technology/sites/default/files/ckfinder/images/sphere_hands02.JPG
ഒരുമൊബൈല്ഫോണിനുമുന്നില്ഇരുന്നുകൊണ്ട്അതിന്്റെസ്ക്രീനില്കാണുന്നടോര്ച്ച്എടുക്കുന്നത്പോലെകൈകള്ചാലിപ്പിക്കുനന്തുംമറ്റൊരിടത്ത്മേപ്പുറത്തുവച്ചടോര്ച്ച്ഉയര്ന്നുപൊങ്ങുന്നതുംകാണാം. മേശയില്സജ്ജീകരിച്ചമരക്കട്ടകള്എന്ന്തോന്നിപ്പിക്കുന്നവിധമുള്ളപിന്നുകളുംഅവയെചലിപ്പിക്കുന്നലിങ്കേജുകളുംആക്യുറേറ്ററുകളുംആണ്വസ്തുവിനെഎടുത്തുപൊക്കുവാന്സഹായിക്കുന്നത് .

hiroshi ishi and team new research on sense to touch,latest mobile technology,latest developments in science and technology,latest research in mobile phone technology,advances in mobile phone research,new developments in mobile technology

കമ്പ്യൂട്ടര്‍, ¤്രപാജെക്ടര്എന്നിവയുംഉപയോഗിച്ചിട്ടുണ്ട്. പ്രഫ.ഹിരോഷിഇഷിനേതൃത്വംനല്കുന്നസംഘത്തില്ഡാനിയേല്ലയ്തിങ്ങേര്‍, സീന്ഫോള്മേര്‍, അലെക്സ്ഒവേല്‍, അകിമിട്സുഹോഗ്ഗെ, ടോണിടാങ്ങ്, ഫിലിപ്പ്സ്ചോസ്ലെര്‍, റയാന്വില്സ്ടോര്ട്ട്, ഗുങ്ങ്ടവോഷാങ്ങ്, ചെറ്റീരിസ്മിത്ത്, അലിക്സ്ഡാലി, ജേസണ്മോറന്‍, ബഷീര്ടോമെ, ജിഫീഒൗഎന്നിവരാണുള്ളത്. സിനിമകളിലുംസാങ്കല്പ്പികകഥകളിലുംമാത്രംസാധ്യമായകാര്യമാണ്ഇവര്ചെയ്തുകാണിച്ചത്. ഇപ്പോള്ഗവേഷണഫലമായിതയ്യറാക്കിയിരിക്കുന്നസംവിധാനംകൂടുതല്ഗവേഷണങ്ങള്ക്ക്ശേഷംസാധാരണക്കാരനുംപ്രാപ്യമാകുമെന്നാണ്കണ്ടുപിടുത്തക്കാര്അവകാശപ്പെടുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are