റോസമ്മ പുന്നൂസ് അന്തരിച്ചു

മുന്‍ എംഎല്‍എയും കമ്മ്യൂ‍ണിസ്റ്റ് പാര്‍ട്ടി നേതാവുമായ റോസമ്മ പുന്നൂസ് (101) അന്തരിച്ചു. ഒമാനിലെ സലാലയില്‍ ആയിരുന്നു അന്ത്യം.മുന്‍ എംപി പിടി പുന്നൂസിന്റെ ഭാര്യയാണ്.ഇവിടെ മകനും കുടുംബത്തോടുമൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കേരള നിയമസഭയിലെ ആദ്യ പ്രോ-ടേം സ്പീക്കറായിരുന്നു റോസമ്മ .

rosamma punnoos pt punnoos  pro-tom speaker rosamma punnoos

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are