ഗായിക ഉഷാ രവി അന്തരിച്ചു

ഗായിക ഉഷാ രവി അന്തരിച്ചു

കൊല്ലം: പ്രമുഖവ്യവസായിയുംജനറല്പിക്ചേഴ്സ്ഉടമയുമായകെ.രവീന്ദ്രനാഥന്നായരുടെഭാര്യയുംഗായികയുമായഉഷാരവി (72) അന്തരിച്ചു. വ്യാഴാഴ്ചപുലര്ച്ചെരണ്ടുമണിയോടെകൊട്ടിയത്തെസ്വകാര്യആശുപത്രിയിലായിരുന്നുഅന്ത്യം. കാന്സര്രോഗബാധയെതുടര്ന്ന്ഏറെനാളായിചികിത്സയിലായിരുന്നു. ആരോഗ്യംമോശമായതിനെതുടര്ന്ന്രണ്ടാഴ്ചയിലേറെയായിആശുപത്രിയിലായിരുന്നു. മൃതദേഹംപുലര്ച്ചെനാലുമണിയോടെആശുപത്രിയില്നിന്ന്വസതിയിലത്തെിച്ചു.
തൃശൂര്അടിയാട്ട്ദാമോദരമേനോന്െറയുംദയയുടെമകളായി 1941 ലായിരുന്നുജനനം. തൃപ്പുണിത്തുറവിശ്വനാഥന്ഭാഗവതരുടെകീഴിലായിരുന്നുസംഗീതമഭ്യസിച്ചത്. 1961 ലായിരുന്നുകെ.രവീന്ദ്രനാഥന്നായരെവിവാഹംകഴിച്ചത്.
ആറ്സിനിമകളിലായിപതിനൊന്നോളംഗാനങ്ങള്ആലപിച്ചിട്ടുണ്ട്. 1970 ല്പുറത്തിറങ്ങിയഡിറ്റക്ടീവ് 909 കേരളത്തില്‍’ എന്നചിത്രത്തിലാണ്ആദ്യമായിപാടിയത്. എം.കെഅര്ജ്ജുനന്സംഗീതംപകര്ന്നരംഗപൂജതുടങ്ങി.....’ എന്നഗാനമായിരുന്നുആദ്യത്തേത്. 1978 ല്പുറത്തിറങ്ങിയഅരവിന്ദന്െറതമ്പില്എം.ജിരാധാകൃഷ്ണന്െറസംഗീതത്തില്‍ ‘കനകപ്പെണ്ണ്.....എന്നഗാനവുംആലപിച്ചു. അക്കാലത്തെഹിറ്റായിരുന്നുഗാനം. അരിക്കാരിഅമ്മു, വേനല്‍, ആമ്പല്പ്പൂവ്, മഞ്ഞ്, തുടങ്ങിയസിനിമകളിലുംപാടിയിട്ടുണ്ട്. ദേവരാജന്മാസ്റ്റര്‍, എം.ബിശ്രീനിവാസന്‍, ദക്ഷിണാമൂര്ത്തി, എന്നിവര്സംഗീതപകര്ന്നഗാനങ്ങളാണ്അധികവുംപാടിയവയില്അധികവും. 1980-1985 കാലഘട്ടത്തില്നാലോളംഭക്തിഗാനകാസറ്റുകളിലുംപാടിയിട്ടുണ്ട്.
മക്കള്‍: പ്രതാപ്നായര്‍, പ്രകാശ്ആര്‍.നായര്‍, പ്രീത
മരുമക്കള്‍: ജി.സതീഷ്നായര്‍(ഇന്ത്യാഫുഡ്സ്), രാജശ്രീപ്രതാപ്, പ്രിയപ്രകാശ്.
സംസ്കാരംവ്യാഴാഴ്ചവൈകുന്നേരം 4 ന്പോളയത്തോട്ശ്മശാനത്തില്.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are