Sree Dharma Sastha Ayyappa Swamy Temple

ഇന്ത്യയിലെഅതിപ്രശസ്തമായതീർത്ഥാടനകേന്ദ്രങ്ങളിൽഒന്നായശബരിമലധർമ്മശാസ്താക്ഷേത്രംകേരളത്തിൽപത്തനംതിട്ടജില്ലയിൽപശ്ചിമഘട്ടത്തിന്റെഭാഗമായനിബിഡവനത്തിനുള്ളിലാണ്സ്ഥിതിചെയ്യുന്നത്.

"ലോകവീരംമഹാപൂജ്യം 
സർവരക്ഷാകരംവിഭും
പാർവതീഹൃദയാനന്ദം 
ശാസ്താരംപ്രണമാമ്യഹം"

*സ്വാമിയേശരണമയ്യപ്പാ..................*

കോട്ടയത്ത്നിന്ന്മണിമല, എരുമേലി,മുക്കൂട്ടുതറ, കണ്ണമല, പമ്പവഴിശബരിമലയിൽഎത്തുവാൻനൂറ്കിലോമീറ്ററാണ്ദൂരം.

ഇതിൽഎരുമേലി, മുക്കൂട്ടുതറ, കണ്ണമല, പമ്പപാതദൂരംകുറവുള്ളതും, ഗതാഗതംകൂടുതലുള്ളതും, അപകടങ്ങൾക്ക്സാധ്യതയുള്ളതുമായപുതിയപാതയാണ്.

എരുമേലിയിൽനിന്ന്വെച്ചൂച്ചിറ, അത്തിക്കയം, പെരുനാട്‌, ളാഹവഴിപമ്പയ്ക്കുള്ളപഴയപാതവഴിപോയാൽഇരുപത്കിലോമീറ്റർദൂരംകൂടുതൽതാണ്ടണം.

എരുമേലിദർശനംഒഴിവാക്കുകയാണെങ്കിൽതെക്കൻകേരളത്തിൽനിന്ന്വരുന്നവർപന്തളത്ത്നിന്ന്എണ്പത്കിലോമീറ്റർദൂരംതാണ്ടിയാൽശബരിമലയിൽഎത്തും.

ഉത്തരകേരളത്തിൽനിന്നും, തമിഴ്നാടിന്റെവടക്ക്ഭാഗത്ത്നിന്നും, കർണ്ണാടക, ആന്ധ്രസംസ്ഥാനങ്ങളിൽനിന്നുംവരുന്നവർദേശീയപാത 47 വഴിഅങ്കമാലിയിൽവന്നു, അവിടെനിന്ന്എംസീറോഡ്വഴികൂത്താട്ടുകുളത്ത്എത്തി, അവിടെനിന്ന്പാല, കഞ്ഞിരപ്പള്ളിവഴിഎരുമേലിയിൽഎത്തുന്നതാണ്എളുപ്പവഴി (അങ്കമാലിയിൽനിന്ന്പമ്പവരെ 160 കിലോമീറ്റർ).

കുമളിയിൽനിന്ന്പുൽമേട്താണ്ടിഅമ്പത്കിലോമീറ്റർദൂരംസഞ്ചരിച്ചുംശബരിമലയിൽഎത്താം.

2011 ജനുവരി 14ന്പുൽമേടിൽനിന്ന്മകരജ്യോതികണ്ടിറങ്ങിയഅയ്യപ്പന്മാരിൽനൂറോളംപേർതിക്കിലുംതിരക്കിലുപ്പെട്ട്മരണമടഞ്ഞതോടെപുൽമേട്വഴിസഞ്ചാരംതൽക്കാലംനിയന്ത്രിച്ചിരിക്കുകയാണ്. പകരംപുൽമേടിന്സമാന്തരമായുള്ളകുമളി, വണ്ടിപെരിയാർ, പരുന്തുപാറവഴി, ഇപ്പോൾഉപയോഗിച്ച്തുടങ്ങിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽതീർത്ഥാടകസന്ദർശനത്തിൽതിരുപ്പതിയുംപഴനിയുംഗുരുവായൂരുംകഴിഞ്ഞ്നാലാംസ്ഥാനമാണ്ശബരിമലയ്ക്ക്ങ്കിലുംചുരുങ്ങിയകാലയളവിൽഏറ്റവുംകൂടുതൽതീർത്ഥാടകർഎത്തുന്നത്ശബരിമലയിലാണ്.

മറ്റുക്ഷേത്രങ്ങളിൽവർഷത്തിൽഎല്ലാദിവസവുംതീർത്ഥാടകർഎത്തുമെങ്കിൽശബരിമലയിൽസാധാരണയായിതീർത്ഥാടകർഎത്തുന്നത്നവംബർഡിസംബർജനുവരിമാസങ്ങളിലായാണ്.

*മലയാളമാസംവൃശ്ചികംഒന്നുമുതൽമണ്ഡലകാലംഎന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടർന്ന്മകരംഒന്നിന്നടക്കുന്നമകരവിളക്കെന്നസംക്രമപൂജവരെയും, മകരംപത്തിന്നടക്കുന്നഗുരുതിവരെയുമാണ്ശബരിമലയിലെതീർത്ഥാടനകാലയളവ്*.

ഇതിനുപുറമേഎല്ലാമലയാളമാസങ്ങളിലേയുംആദ്യത്തെഅഞ്ചുദിവസങ്ങളിലുംസന്ദർശനംഅനുവദിക്കുന്നു.

ധനുപതിനൊന്നിന്മണ്ഡലപൂജകഴിഞ്ഞാൽഅഞ്ചുദിവസംനടയടച്ചശേഷമാണ്സംക്രമപൂജയ്ക്ക്വേണ്ടിനടതുറക്കുന്നത്.

സംക്രമപൂജകഴിഞ്ഞാൽഗുരുതിവരെയുള്ളദിവസങ്ങളിലുംതീർത്ഥാടകർവളരെകുറവായിരിക്കുംഅങ്ങിനെകണക്കുകൂട്ടിയാൽകേവലം 55 ദിവസംകൊണ്ടാണ്ജനകോടികൾദർശനപുണ്യംനേടാനായിശബരിമലയിലെത്തുന്നത്.

ഏകദേശകണക്കനുസരിച്ച്അഞ്ചുകോടിഭക്തരെങ്കിലും 2014 - '15 കാലയളവിൽശബരിമലയിൽഎത്തിയിരുന്നു.

ശബരിമലയിൽനിന്നുംതിരുവിതാംകൂർദേവസ്വംബോർഡിനുംഅത്വഴികേരളസർക്കാരിനും 2014 - '15 കാലയളവിൽലഭിച്ചവരുമാനംനാനൂറ്കോടിയിൽപ്പരംരൂപയാണ്.

തീർത്ഥാടകപ്രവാഹത്താൽകേരളത്തിന്മൊത്തമായി 2014 - '15 കാലയളവിൽലഭിച്ചവരുമാനംമൂവായിരംകോടിരൂപയിൽഅധികംവരും.

കടൽനിരപ്പിൽനിന്നുംഏതാണ്ട്തൊള്ളായിരംമീറ്റർഉയരത്തിലാണ്ശബരിമലക്ഷേത്രത്തിന്റെസ്ഥാനം. *ബ്രഹ്മചാരിസങ്കല്പത്തിലുള്ളതാണ്ഇവിടുത്തെധർമ്മശാസ്താപ്രതിഷ്ഠ*, അതിനാൽ *ഋതുമതിപ്രായഗണത്തിലുള്ള (പത്ത്മുതൽഅമ്പത്തഞ്ച്വയസ്സുവരെ) സ്ത്രീകളെശബരിമലയിൽപ്രവേശിപ്പിക്കാറില്ല*.

ശബരിമലയെചുറ്റിയുള്ളപതിനെട്ട്മലമുകളിലുംക്ഷേത്രങ്ങൾഉണ്ടായിരുന്നു. മലകളിൽക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോഇന്നുംകാണാം.

*മഹിഷിവധത്തിന്ശേഷംഅയ്യപ്പൻധ്യാനത്തിലിരുന്നത്ശബരിമലയിലാണെന്ന്വിശ്വസിക്കപ്പെടുന്നു*.

ക്ഷേത്രത്തിനുചുറ്റുമുള്ളപതിനെട്ട്മലകളിലെപതിനെട്ട്മലദൈവങ്ങൾക്കുനടുവിലാണ്അയ്യപ്പനെന്നുംഇത്സൂചിപ്പിക്കുന്നതാണ്ക്ഷേത്രത്തിനുമുന്നിലുള്ളപതിനെട്ട്പടികളെന്നുംവിശ്വാസമുണ്ട്.

ശബരിമലഹൈന്ദവവൽക്കരിക്കപ്പെട്ടബുദ്ധവിഹാരമാണെന്ന്ചിലർക്ക്അഭിപ്രായമുണ്ട്.

ബുദ്ധമതംകേരളത്തിൽപ്രചരിക്കുന്നതിനുവളരെമുമ്പ്തന്നെശബരിമലയിൽക്ഷേത്രംഉണ്ടായിരുന്നെന്നുംചാത്തനെന്നശാസ്താവ്പ്രാചീനദ്രാവിഡസംസ്കൃതിമുതൽപൂജിക്കപ്പെടുന്നദേവതയാണന്നുംഅവർമറക്കുന്നു.

സ്വദേശിയവുംവൈദേശികവുമായമതങ്ങളുംസംസ്ക്കാരങ്ങളുംഭാരതത്തിൽപലകാലഘട്ടത്തിലാണ്ഉടലെടുക്കുകയുംവരികയുംവളരുകയുംചെയ്തു.

വൈദേശികമാണെങ്കിലുംഏറെകുറെസ്വദേശിവൽക്കരിക്കപ്പെട്ടദ്രാവിഡസംസ്ക്കാരമാണ്ദക്ഷിണേന്ത്യയിൽപ്രചരിച്ചത്.

ആര്യാവർത്തംഎന്ന്അറിയപ്പെടുന്നഇന്ത്യയുടെമറ്റുഭാഗങ്ങളിൽസ്വദേശിവൽക്കരിക്കപ്പെട്ടആര്യസംസ്ക്കാരവും.

ദ്രാവിഡരുടെമൂലഭാഷതമിഴുംആര്യന്മാരുടെത്സംസ്കൃതവും. ദ്രാവിഡരുടെമൂലദൈവംചാത്തൻതന്നെകൂട്ടിന്കാളിയും.

ശബരിമലഉൾപ്പടെകേരളത്തിലെകാളികാവുകളും, ശാസ്താക്ഷേത്രങ്ങളുംആദിദ്രാവിഡക്ഷേത്രങ്ങളാണെന്ന്ചരിത്രകാരന്മാർഅഭിപ്രായപ്പെടുന്നു.

ആര്യന്മാർദ്രാവിഡരെതോൽപ്പിച്ചകഥയാണല്ലോരാമായണം. മാത്രമല്ലരാമൻസീതാന്വേഷണമാർഗ്ഗേദ്രാവിഡസന്യാസിനിയായശബരിയെസന്ദർശിച്ചുവെന്നുംരാമായണത്തിൽപറയുന്നു.

ശേഷംആര്യദ്രാവിഡസങ്കലനംഉണ്ടാവുകയും *പിന്നെഅതിനേക്കാൾവലിയവിപത്തായമതങ്ങൾഉണ്ടാവുകയുംചെയ്തു*.

ഭാരതദേശത്ത്ഉളവായപ്രധാനമതങ്ങളാണ് *വിഷ്ണുവിനെആരാധിക്കുന്നവൈഷ്ണവരുംശിവനെആരാധിക്കുന്നശൈവരുംഗണപതിആരാധകരായഗാണപത്യരും, ദേവിആരാധകരായശാക്തെയരും*.

വൈഷ്ണവമതത്തിന്റെപ്രചുരപ്രചാരത്തിൽപിടിച്ചുനില്ക്കാനാകാതെതമ്മിൽഐക്യരൂപമുണ്ടായിരുന്നശൈവമതവുംശാക്തേയമതവുംഗാണപത്യമതവുംഒന്നായി.

പിന്നീട്വൈഷ്ണവരുടേയുംശൈവരുടേയുംരണഭൂമിയായിതീർന്നുഇവിടം.

*3500 വർഷങ്ങൾക്ക്മുമ്പ്ജൈനബുദ്ധമതങ്ങളുടെവരവായിജൈനമതംമുളയിലെനശിച്ചുഎങ്കിലുംബുദ്ധമതംപ്രചുരപ്രചാരംനേടിഭാരതംകടന്നുദക്ഷിണേഷ്യമുഴുവനുംവ്യാപിച്ചു*.

സ്വാഭാവികമായുംബുദ്ധമതംദ്രാവിഡദേശത്തുംവ്യാപിച്ചുതത്ഫലമായിക്ഷേത്രങ്ങളുംകാവുകളുംബുദ്ധമതവിഹാരങ്ങളായി, *ഉദാഹരണംകൊടുങ്ങല്ലൂർചേർത്തലശബരിമല*. അങ്ങിനെചാത്തനായഅയ്യൻബുദ്ധനായി.

*2800 വർഷങ്ങൾക്കുമുമ്പ്കാലടിമണ്ണിൽജനിച്ചആദിശങ്കരൻ 30 വയസിനുള്ളിൽഭാരതംമുഴുവനുംതന്റെപ്രഭപരത്തിബുദ്ധജൈനഭിക്ഷുക്കളെവാദിച്ചുതോൽപ്പിച്ച്സർവജ്ഞപീഠംകയറിശങ്കരാചാര്യരായി*.

*ശങ്കരൻവൈഷ്ണവരുംശൈവരുംരണ്ടല്ലഒന്ന്തന്നെയാണെന്ന്സ്ഥാപിച്ചു (അദ്വൈതം), അങ്ങിനെശൈവവൈഷ്ണവഐക്യമുണ്ടാക്കി*.

എല്ലാവിഹാരങ്ങളുംതിരിച്ചുക്ഷേത്രങ്ങളാക്കി. ഇനിയുംഒരുകലഹംഒഴിവാക്കാനായിചാത്തനായശാസ്താവിനെവിഷ്ണുശിവപുത്രനാക്കി. പാലിഭാഷയിൽ (ബുദ്ധമത) ശ്രേഷ്ഠൻഎന്നഅർഥംവരുന്നഅജ്ജഎന്നപദത്തിൽനിന്ന്ഉത്ഭവിച്ചതാണ്അയ്യൻ, 
സംസ്കൃതത്തിൽആര്യനെന്നപദവുംസമാനാർത്ഥമാണ്തരുന്നത്, ഇതാണ്ദ്രാവിഡീകരിച്ച്അയ്യനുംഅയ്യപ്പനുംആയത്.

*അയ്യപ്പൻഎന്നപേര്വിഷ്ണുഎന്നർത്ഥംവരുന്നഅയ്യഎന്നവാക്കുംശിവൻഎന്നർത്ഥംവരുന്നഅപ്പഎന്നവാക്കുംഏകോപിച്ച്ഉണ്ടായിട്ടുള്ളത്ആണെന്നുംപറയപ്പെടുന്നു*.

*പഞ്ചഭൂതങ്ങളുടെനാഥൻഎന്നർത്ഥംവരുന്നഅയ്യ് (അഞ്ച്) അപ്പനാണ്അയ്യപ്പൻആയതെന്നുംകേൾക്കുന്നുണ്ട്*.

*ഇനിശാസ്താവതാരത്തെകുറിച്ച്സാധാരണയായികേൾക്കുന്നഐതീഹ്യംചുരുക്കത്തിൽവിവരിക്കാം*.

ശിവസംഭൂതയായമഹാകാളിമഹിഷാസുരനെവധിച്ചതിനുപ്രതികാരമായിസഹോദരിമഹിഷിതപസ്സ്ചെയ്തുശിവവിഷ്ണുസംയോജനത്തിൽജനിക്കുകയുംമനുഷ്യപുത്രനായിജീവിക്കുകയുംചെയ്യുന്നഒരാൾക്ക്മാത്രമേതന്നെവധിക്കുവാൻകഴിയൂഎന്ന്വരംവാങ്ങി.

*മഹിഷിവരലബ്ദിയിൽഅഹങ്കരിച്ച്തൃലോകങ്ങളെനശിപ്പിച്ചുകൊണ്ട്നടന്നു. നിവൃത്തിയില്ലാതെവിഷ്ണുമോഹിനിവേഷംധരിച്ചുശിവസംയോഗത്തിലൂടെശാസ്താവിന്ജന്മംനൽകി*.

മനുഷ്യപുത്രനായിജീവിക്കുവാൻവേണ്ടികുഞ്ഞിനെകഴുത്തിൽഒരുമണിയുംകെട്ടിപമ്പാതീരത്ത്കിടത്തി.

കുട്ടികളില്ലാതെവിഷമിച്ചിരുന്നപന്തളംരാജാവ്നായാട്ടിനായിവനത്തിൽഎത്തിയപ്പോൾപമ്പാതീരത്ത്വച്ച്കഴുത്തിൽമണികെട്ടിയസുന്ദരനായഒരാൺകുഞ്ഞിനെകണ്ടെത്തി. *കഴുത്തിൽമണിഉണ്ടായിരുന്നത്കൊണ്ട്മണികണ്ഠൻഎന്നുപേരിട്ട്കൊട്ടാരത്തിലേക്ക്കൊണ്ടുപോയിമകനായിവളർത്തി*.

അധികംതാമസിയാതെരാജാവിന്ഒരുമകൻജനിച്ചു. ആയോധനകലയിലുംവിദ്യയിലുംനിപുണനായമണികണ്ഠനെയുവരാജാവായിവാഴിക്കാനായിരുന്നുപന്തളംരാജാവിന്റെആഗ്രഹം. എന്നാൽമന്ത്രിഇതിനെചെറുക്കാനുള്ളതന്ത്രങ്ങൾആസൂത്രണംചെയ്തു, ഇതിനായിരാജ്ഞിയെവശത്താക്കുകയും,അവരുടെഗൂഢപദ്ധതിപ്രകാരംരാജ്ഞിവയറുവേദനഅഭിനയിക്കുകയുംകൊട്ടാരവൈദ്യൻപുലിപാൽമരുന്നായിനിശ്ചയിക്കുകയുംചെയ്തു.

*പുലിപ്പാൽകൊണ്ടുവരാനുംമഹിഷിയെയുംവധിക്കാനുമായിമണികണ്ഠൻവനത്തിൽഎത്തി. മഹിഷിയെവധിച്ച്പുലിമേലേറി, പുലിപ്പാലുമായിമണികണ്ഠൻവിജയശ്രീലാളിതനായിമടങ്ങിഎത്തി*.

*തുടർന്ന്പന്തളംരാജാവ്ഭരണംഏറ്റെടുക്കാൻഅഭ്യർത്ഥനനടത്തിയെങ്കിലുംഅവതാരലക്ഷ്യംപൂർത്തിയാക്കിമണികണ്ഠൻവനത്തിലേയ്ക്കുപോയി*.

ദുഖിതനായരാജാവ്വർഷത്തിൽഒരുതവണയെങ്കിലുംതന്നെകാണാൻവരണമെന്ന്ആവിശ്യപ്പെട്ടു *എന്നാൽഇനിഎന്നെകാണണംഎങ്കിൽഞാൻഎയ്യുന്നശരംവീഴുന്നസ്ഥലത്ത്വന്നാൽമതിയെന്നായിമണികണ്ഠൻ*. അമ്പ്വീണസ്ഥലമായശബരിമലയിൽരാജാവ്ക്ഷേത്രംനിർമ്മിച്ചു.

*അയ്യപ്പനോട്മന്ത്രിചെയ്തപാപത്തിൽനിന്നുംമുക്തിനേടാനാണ് 41 ദിവസത്തെവ്രതവുംവർഷംതോറുമുള്ളതീർത്ഥയാത്രയും*. "മഹിഷിയെകുറിച്ച്സന്ദർഭത്തിൽഎഴുതുന്നത്ഉചിതമാണ്" .

വിന്ധ്യന്റെതാഴ്വരയിൽഗാലവനെന്നമുനിതാമസിച്ചിരുന്നു. മുനിപുത്രിയായലീലക്ക്പ്രധാനശിഷ്യനായദത്തനോട്അനുരാഗംജനിച്ചു. *ഒറ്റക്കാലില്തപസ്സ്ചെയ്തുകൊണ്ടിരുന്നദത്തനോട്എന്നെപട്ടമഹഷിആക്കാമോഎന്ന്ലീല*. കോപിഷ്ടനായദത്തൻനീഒരുമഹിഷി (എരുമ) ആയിപോകട്ടെഎന്ന്ശപിച്ചു. അങ്ങിനെ *അടുത്തജന്മംലീല, കരംഭാസുരന്റെമകളായിമഹിഷീമുഖത്തോട്ഭൂമിയില്ജനിച്ചു*.

അയ്യപ്പചരിതംകുറച്ചുകൂടിവിപുലികരിച്ചുചില്ലറവിത്യാസങ്ങളോടെപറഞ്ഞുകേൾക്കുന്നത്ഇങ്ങിനെയാണ്.

*മഹിഷിയെവധിക്കാൻഹരിഹരസുതനായിജനിച്ചത്മണികണ്ഠനായധർമ്മശാസ്താവാണ്‌*.

*വധംകാണാൻശിവൻവന്നുനന്ദിയെകെട്ടിയസ്ഥലമാണ്അഴുതയ്ക്ക്അടുത്തുള്ളകാളകെട്ടി*.

മഹിഷിനിഗ്രഹത്തിനുശേഷംഅന്തർധാനംചെയ്തശാസ്താവിനുപന്തളരാജൻശബരിമലയിൽഅമ്പലംപണിതു. *രാജ്യത്തിനെന്തെങ്കിലുംആപത്തുവന്നാൽഅവതരിക്കുമെന്ന്പന്തളരാജനുമണികണ്ഠൻവാക്ക്കൊടുത്തിരുന്നുവത്രേ*.

നൂറ്റാണ്ടുകൾക്ക്ശേഷംഉദയനനെന്നകൊള്ളക്കാരൻമറവപടയുമായിവന്നുപന്തളരാജ്യംകൊള്ളയടിച്ചുപന്തളരാജകുമാരിയെതട്ടികൊണ്ട്പോയി. ശബരിമലയിലും *സമീപപ്രദേശങ്ങളിലുംതലപ്പാറഇഞ്ചപ്പാറതുടങ്ങിയകോട്ടകൾകെട്ടിതന്റെസാമ്രാജ്യമാക്കി*.

*ശബരിമലക്ഷേത്രംനശിപ്പിച്ച്മേൽശാന്തിയെവധിച്ചു. മേൽശാന്തിയുടെമകനായജയന്തൻ, രാജകുമാരിയുംരക്ഷിച്ച്വിവാഹംകഴിച്ച്പാണ്ടിരാജനെഅഭയംപ്രാപിച്ചു*. അവർക്കുണ്ടായമകനാണ്ശാസ്താവിന്റെഅവതാരമായഅയ്യപ്പൻ. പ്രായപൂർത്തിയായഅയ്യപ്പൻസകലശാസ്ത്രപണ്ഡിതനായിപാണ്ടിരാജന്റെസേനാധിപനായി. താമസവിന *അവതാരപൂർത്തികരണത്തിനായിപന്തളത്ത്വരികയുംവാവർ, കടുത്ത, കറുപ്പൻ, കൊച്ചുതൊമ്മൻതുടങ്ങിയസഹായികളുമായിചേർന്ന്ഉദയനനെയുംകൂട്ടാളികളെയുംവധിച്ച്പന്തളംമോചിതമാക്കി. ലക്ഷ്യപൂർത്തികരണംനേടിഅയ്യപ്പൻശബരിമലയിലെവിഗ്രഹത്തിൽവിലയംപ്രാപിച്ചു*.

*ഉദയനനെതോൽപ്പിക്കാൻപോയപ്പോൾഭക്ഷണസാധനങ്ങളെല്ലാംഇരുമുടികെട്ടിയാണ്കൊണ്ടുപോയതത്രേ. ചരിതമാണ്കുറച്ചുകൂടിവിശ്വസനീയമെന്നുതോന്നുന്നു*, കാരണംകുറച്ചൊക്കെചരിത്രപിൻബലമുണ്ട്.

*അയ്യപ്പൻഎന്നചരിത്രപുരുഷൻജീവിച്ചിരുന്നുഎന്നത്അവിതർക്കമത്രെ*.

*ശബരിമലയെപറ്റിആദ്യമായിപ്രസിദ്ധീകൃതമായഗ്രന്ഥംകല്ലറക്കൽകൃഷ്ണൻകർത്താവ്എഴുതി 1929അച്ചടിച്ചശ്രീഭൂതനാഥോപാഖ്യാനംകിളിപ്പാട്ടാണ്കാലയളവിൽതന്നെവിദ്വാൻകുറുമള്ളൂർനാരായണപിള്ളശ്രീഭൂതനാഥസർവ്വസ്വമെന്നകൃതിയുംഎഴുതി*.

ഗ്രന്ഥങ്ങളിൽപറഞ്ഞിരിക്കുന്നപ്രകാരംപന്തളംരാജവംശംപാണ്ടിനാട്ടിൽനിന്നുംകുടിയേറിയത്ഏഡി 1200 നോട്അടുപ്പിച്ചാണ്.

തമിഴ്നാട്ടിലെഅവരാംകോവിലിൽനിന്നുംവാവരുടെ (ബാബർ) പൂർവികർകുടിയേറിയത്കൃസ്താബ്ദം 1400 നോട്അടുപ്പിച്ചും.

മേൽപറഞ്ഞവിവരങ്ങൾശരിയാണെങ്കിൽ *ധർമ്മശാസ്താവതാരംനടന്നത്പാണ്ടിദേശത്ത്ആയിരിക്കാമെന്നുംഅന്നത്തെപാണ്ടിരാജവംശത്തിന്റെഒരുതാവഴിസഹ്യനിപ്പുറംവന്നുപന്തളംരാജ്യംസ്ഥാപിച്ചുഎന്നുംകരുതാം*.

കാലഘട്ടത്തിന് 400 വർഷങ്ങൾക്ക്മുമ്പാണ്മലയാളംസ്വതന്ത്രഭാഷയായികേരളത്തിൽതനതായസംസ്ക്കാരംരൂപപ്പെട്ടത്.

*ഭാഷവിത്യാസംഉണ്ടങ്കിലുംസഹ്യനപ്പുറമുള്ളപാണ്ടിരാജ്യത്തിന്റെയുംസഹ്യനിപ്പുറമുള്ളപന്തളംരാജ്യത്തിന്റെയുംപൊതുകുലദൈവമായിശബരിമലശാസ്താവ്*.

ശേഷംഅയ്യപ്പന്റെയുംവാവരുടെയുംകഥകൾസത്യമാകുന്നു.

സംശയംഒന്ന്മാത്രംഅയ്യപ്പൻബ്രാഹ്മണന്ക്ഷത്രിയസ്ത്രീയിൽജനിച്ചതാണോഅതോതാഴ്ന്നജാതിയിലോ. മേൽപറഞ്ഞഗ്രന്ഥങ്ങൾപ്രകാരംവെള്ളാളകുലജാതനാണ്അയ്യപ്പൻ. ഈഴവ (തീയ) ജാതിയിലാണ്പിറന്നതെന്നുംഒരുവാദമുണ്ട്.

ഉദയനനെന്നമറവപ്പടതലവനെനേരിടാൻപന്തളംരാജാവ്അയ്യപ്പൻഎന്നഈഴവനായകനെനിയമിച്ചതും. തണ്ണീർമുക്കത്ത്ഈഴവകളരിആശാൻആയിരുന്നചീരപ്പൻചിറമൂപ്പന്റെകളരിയിൽപഠിച്ചതും, മൂപ്പന്റെമകൾവിവാഹാഭ്യർഥനനടത്തിയതുംനിത്യബ്രഹ്മചാരിയായഅയ്യപ്പൻഅത്നിഷേധിച്ചതുംശബരിമലയിൽമാളികപ്പുറംസ്ഥാനംനൽകിയതുംനാടോടികഥകളിൽകേൾക്കാം.

*അയ്യപ്പൻബ്രഹ്മചാരിയായിരുന്നോഎന്നസംശയംചിലർഉന്നയിക്കുന്നുണ്ട്‌*. കാരണം *തിരുവുള്ളകാവ്‌, മാഞ്ഞൂർതുടങ്ങിയകുറെക്ഷേത്രങ്ങളിൽപ്രഭഎന്നപത്നിയോടുംസത്യാകനെന്നപുത്രനോടുംകൂടിയാണ്ധർമ്മശാസ്താപ്രതിഷ്ഠ*.

*അച്ചൻകോവിൽ, ചോറ്റാനിക്കരതുടങ്ങിയചിലക്ഷേത്രങ്ങളിൽപത്നിമാരായപൂർണ്ണപുഷ്ക്കലസമേതനായാണ്ശാസ്താപ്രതിഷ്ഠ*.

ഇതെല്ലാംശാസ്താവുംഅയ്യപ്പനുംതമ്മിൽപരസ്പരംമാറിപോകുന്നത്കൊണ്ടാവാനെവഴിയുള്ളൂ.

*ശാസ്താവ്ഗ്രഹസ്ഥാശ്രമിയാണെന്നുംഅയ്യപ്പൻനിത്യബ്രഹ്മചാരിആണെന്നുംവിശ്വസിക്കുന്നതാണ്ഉചിതം*.

ശാസ്താവ്, ധർമ്മശാസ്ത,ഹരിഹരസുതൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻശബരിഗിരീശ്വരൻതുടങ്ങിയഒട്ടനവധിപേരുകളിലറിയപ്പെടുന്നഅയ്യപ്പനെകേരളത്തിൽപലരീതിയിലാണ്ആരാധിക്കുന്നത്.

*കുളത്തൂപ്പുഴയിൽബാലനാണ്, അച്ഛൻകോവിലിൽആണ്ടവനും, ആര്യങ്കാവിൽഅയ്യനും*.

*ജാതിമതഭേദമന്യേആർക്കുംപ്രവേശിക്കാവുന്നഅമ്പലമായശബരിമലയിൽവരുന്നവരെല്ലാംഅയ്യപ്പന്മാരുംമാളികപ്പുറങ്ങളും*.

പതിനെട്ടാംപടികയറിചെല്ലുമ്പോൾപ്രവേശനകവാടത്തിനുമുകളിൽഎഴുതിയിരിക്കുന്നപോലെതത്വമസി (അത്നീയാകുന്നു). തത് (അത്, പരമചൈതന്യം, ഈശ്വരൻ), ത്വം (നിന്റെഉള്ളിൽന്യായീകരിക്കുന്നചൈതന്യംതന്നെ), അസി (ആകുന്നു).

*ഛന്ദോഗ്യഉപനിഷത്തിൽഉദ്ദാലകൻമകനായശ്വേതകേതുവിനോട്പറഞ്ഞവാക്കാണ്തത്വമസി*.

കേതുവിന്സംശയം *ഞാൻഎങ്ങനെപരമാത്മാവാകും, ഉദ്ദാലകൻഉടനെമകനോട്അഗ്നികൊണ്ട്വരുവാൻപറഞ്ഞു. ശ്വേതകേതുഒരുവിളക്ക്കത്തിച്ചുകൊണ്ട്വന്നു, വിളക്കല്ലാഅഗ്നികൊണ്ടുവരുഎന്നായിഉദ്ദാലകൻ. ശ്വേതകേതുപിന്നീടൊരുതിരിതെളിയിച്ചുകൊണ്ട്ചെന്നു, അഗ്നികൊണ്ട്വരുവാനല്ലേപറഞ്ഞത്, ഉദ്ദാലകന്ദേഷ്യംവന്നുതുടങ്ങി. ശ്വേതകേതുവിന്റെഅടുത്തവരവ്കനൽക്കട്ടയുംകൊണ്ടായിരുന്നു, അഗ്നിഎവിടെഉദ്ദാലകൻഗർജ്ജിച്ചു. ശ്വേതകേതുവിനുസഹികെട്ടു*, "അവൻതിരിച്ച്ചോദിച്ചു" *എങ്ങിനെയാണ്അഗ്നിമാത്രമായികൊണ്ട്വരിക, അതിനൊരുഇരിപ്പിടംവേണ്ടേ. അതെ, അതാണ്നിന്റെചോദ്യത്തിനുള്ളഉത്തരം*.

*അഗ്നിക്ക്സ്ഥിതിചെയ്യാൻഒരുഉപാധിആവശ്യമാണ്, അതുപോലെതന്നെപരമാത്മാവിനുവസിക്കാൻഉപാധിയാണ്ശരീരം, അതായത്പരമാത്മാവ്നിന്നിലുമെന്നിലുംസര്വ്വചരാചരങ്ങളിലുംസ്ഥിതിചെയ്യുന്നു*.

*അത്തന്നെയല്ലേശബരിമലയിലും, ദേവനുംഭക്തന്മാരുംതമ്മിൽവിത്യാസംഇല്ല* എല്ലാവരുംദൈവങ്ങൾതന്നെ.

 

Courtesy: ഭാരതീയചിന്തകൾ

Comments   

 
0 #2 VanX 2017-07-16 17:58
I see your blog needs some fresh content. Writing manually takes a lot of time, but there is tool for this boring
task, type in google; murgrabia's tools unlimited content
Quote
 
 
0 #1 EliasRochon 2017-03-28 06:33
I see your blog needs some unique articles. Writing manually is time consuming, but there is
solution for this hard task. Just search for: Miftolo's tools rewriter
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are