ചെന്നൈ ദുരന്തം: ദുരന്തബാധിതരെ സഹായിക്കണമെങ്കിൽ ചെയ്യേണ്ടത്

ചെന്നൈദുരന്തം.. യു.എൻപ്രതിനിധിയുംമലയാളിയുംഈരംഗത്തെവിദഗ്ദനുമായശ്രീമുരളിതുമ്മാരക്കുടിയുടെലേഘനവായിക്കുക ..... പഴയവസ്ത്രങ്ങളുംമരുന്നുംഭക്ഷണസാധനങ്ങളുംഅയക്കരുത്പരിചയമില്ലാത്തവർദുരിതസ്ഥാനത്തുപോവരുത്പണിഅറിയാത്തവർപണംമാത്രംനൽകുകചെന്നൈയെസഹായിക്കാൻശ്രമിക്കുന്നവരോട്മുരളിതുമ്മാരുകുടിക്ക്പറയാനുള്ളത്

മുരളിതുമ്മാരുകുടി

പ്രളയദുരിതത്തിൽപെട്ട്ചെന്നൈഅക്ഷരാർത്ഥത്തിൽഅഴലുകയാണ്വെള്ളംകയറിപാവങ്ങൾഭക്ഷണംപോലുംകിട്ടാതെകഴിയുകയാണ്ഏത്നിമിഷവുംപകർച്ചവ്യാധിപൊട്ടിപ്പുറപ്പെടുംഎന്നതാണ്സാഹചര്യംമനുഷ്വത്വത്തിന്റെപേരിൽഅവിടേക്ക്ഓടിച്ചെന്ന്സഹായിക്കാൻനമ്മളിൽപലരുംവെമ്പുന്നുഎന്നാൽചെന്നൈയെസഹായിക്കേണ്ടത്ശാസ്ത്രീയമായിവേണംഅല്ലാതെസഹായങ്ങൾഒക്കെദുരന്തമായേമാറൂ.

ഐക്യരാഷ്ട്രസഭയുടെദുരന്തനിവാരണവിഭാഗത്തിന്റെതലവൻകൂടിയായമുരളിതുമ്മാരുകുടിഎഴുതുന്നലേഖനം -

ഒരുനൂറ്റാണ്ടിനുശേഷംപെയ്യുന്നമഹാമാരിയിൽചെന്നൈമുങ്ങിയിരിക്കുകയാണ്ഇക്കാലത്തുണ്ടായവികസനവുംജനസംഖ്യാവർദ്ധനവുംഭൗതികപുരോഗതിയുംഎല്ലാംകൂടിഇത്തവണത്തെപ്രളയംഒരുമഹാദുരന്തംആകുന്നതിന്റെഎല്ലാലക്ഷണവുംഉണ്ട്ജനങ്ങളുടെപക്വതഏറിയപെരുമാറ്റംമാത്രമാണ്ഇതുവരെകാര്യങ്ങൾകൈവിട്ടുപോകാതിരിക്കാൻകാരണംഅവര്ക്ക്ഔദ്യോഗികസംവിധാനംഅല്പംനേതൃതവുംകോര്ടിനേഷനുംഒക്കെകൊടുത്താൽഎളുപ്പത്തിൽവരുതിയിൽആക്കാവുന്നതെഉള്ളൂഇപ്പോഴത്തെപ്രശ്നംഅതിനിടക്ക്സുരക്ഷിതരായിരിക്കാൻനോക്കുകയുംകരക്കംബികൾവിശ്വസിക്കുകയോപ്രചരിപ്പിക്കുകയോചെയ്യാതിരിക്കലുംആണ്ആദ്യംചെയ്യേണ്ടത്പുനരധിവാസവുംപുനർനിർമ്മാണവുംഒക്കെസമയംഎടുത്തുംചിന്തിച്ചുംചെയ്യേണ്ടകാര്യങ്ങൾആണ്.

സാധാരണഎല്ലാദുരന്തങ്ങളുംഉണ്ടായിനാല്പത്തിയെട്ടുമണിക്കൂറിനകംപഴിചാരലുകൾആരംഭിക്കുംദുരന്തംഎന്തുകൊണ്ടുണ്ടായിഔദ്യോഗികസംവിധാനങ്ങൾവേണ്ടതരത്തിൽപ്രവർത്തിച്ചോഎന്നിങ്ങനെഇത്തവണമീഡിയവേണ്ടതരത്തിൽപ്രാധാന്യംനല്കിയോഎന്നാചോദ്യംകൂടിഉണ്ട്ഇതാണിപ്പോൾമാദ്ധ്യമത്തിൽനിറഞ്ഞുനില്ക്കുന്നത്ഇതൊരുആഗോളപ്രതിഭാസമാണ്ദുരന്തബാധിതരുടേയുംദുരന്തനിവാരണപ്രവർത്തകരുടേയുംപക്ഷത്തുനിന്നുആലോചിച്ചാൽയാതൊരുപ്രയോജനവുംഇല്ലാത്തകാര്യംആണ്.ഒരാൾഒരുകിണറ്റിൽവീണാൽ , അയാൾഎങ്ങനെവീണു , എന്തുകൊണ്ട്വീണുആരുടെകുറ്റംകൊണ്ടുവീണുഎന്നീവിശകലനംകൊണ്ടുകിണറ്റിൽകിടക്കുന്നആൾക്ക്പ്രത്യേകിച്ച്ഗുണംഒന്നുംഇല്ലകിണറ്റിൽവീണആളെആദ്യംപുറത്തെത്തിക്കുകപരിക്കേറ്റിട്ടുണ്ടെങ്കിൽആവശ്യത്തിന്ചികിത്സനല്കുകപറ്റിയാൽആകിണറിനുംനമ്മുടെകിണറിനുംചുറ്റുംഒരുവേലിയുംകെട്ടുകകുറ്റവുംകുറ്റക്കാരനെയുംകണ്ടുപിടിക്കാൻനോക്കുന്നത്അതുകഴിഞ്ഞിട്ടാകണംഇതുതന്നെയാണ്വൻദുരന്തങ്ങൾകഴിയുമ്പോൾഉള്ളകാര്യവുംദുരന്തത്തിൽഅകപ്പെട്ടവർക്കുംരക്ഷപ്പെട്ടവർക്കുംആവശ്യത്തിന്സഹായംഎത്തിക്കുകഅതുചെയ്യുന്നവരെപരമാവധിസഹായിക്കുകപ്രോത്സാഹിപ്പിക്കുകചുരുങ്ങിയപക്ഷംനിരുത്സാഹപ്പെടുത്താതിരിക്കുകഎന്നിവയാണ്ദുരന്തംഉണ്ടായാൽആദ്യത്തെആഴ്ചകളിൽചെയ്യേണ്ടത്എന്നിട്ട്ഓരോദുരന്തത്തിൽനിന്നുംനാംപാഠങ്ങൾപഠിക്കണം.

തൽക്കാലംദുരന്തനിവാരണരംഗത്തെചിലപുതിയപാഠങ്ങൾആദ്യംപറയാംഇത്എവിടെയുംബാധകംആണ്ദുരന്തംഎന്തായാലുംഎത്രചെറുതായാലുംഎവിടെയെങ്കിലുംഒരുദുരന്തമുണ്ടായാൽഅവിടെസഹായിക്കാൻഓടിയെത്താൻശ്രമിക്കുന്നതുംഒരുനല്ലകാര്യമായിട്ടാണ്പൊതുവെതോന്നുകപക്ഷെദുരന്തനിവാരണപ്രവർത്തനംനടത്തുന്നതിൽപരിചയംഇല്ലാത്തവരുടെആധിക്യംഎല്ലാവൻദുരന്തപ്രദേശങ്ങളിലുംദുരന്തത്തിൽഅകപ്പെട്ടവർക്കുംഅവരെരക്ഷിക്കാൻശ്രമിക്കുന്നവർക്കുംബുദ്ധിമുട്ടുണ്ടാക്കുകയേഉള്ളൂദുരന്തത്തിൽഅപകടംപറ്റികിടക്കുന്നവരെവേണ്ടത്രപരിചയംഇല്ലാത്തവർരക്ഷിക്കാൻശ്രമിക്കുന്നത്പലപ്പോഴുംഅവരുടെപ്രശ്നംവഷളാക്കുന്നുഒരുതയ്യാറെടുപ്പുംഇല്ലാതെമുൻപരിചയംഇല്ലാതെനല്ലമനസ്സുകൊണ്ടുമാത്രംഇറങ്ങിദൂരദേശത്തേക്ക്പുറപ്പെടുന്നആളുകൾയഥാർത്ഥദുരിതബാധിതർക്കുംദുരിതനിവാരണപ്രവർത്തകർക്കുംഅത്യാവശ്യംവേണ്ടഭക്ഷണവുംപാർപ്പിടവുംഎല്ലാംപങ്കുവെക്കേണ്ടിവരുംഎന്നോർക്കുക.

ദുരന്തത്തിൽപെടുന്നവരെസഹായിക്കാൻപഴയവസ്ത്രവുംമരുന്നുംഭക്ഷണസാധനങ്ങളുംഒക്കെശേഖരിച്ച്എത്തിക്കുന്നതുംഒരുനല്ലകാര്യംആയിഒറ്റയടിക്ക്തോന്നാംപക്ഷെഇതിനുംദൂഷ്യവശങ്ങൾആണ്കൂടുതൽസുനാമിബാധിതപ്രദേശങ്ങളിൽപലരാജ്യങ്ങളിൽനിന്ന്അയക്കപ്പെട്ടടൺകണക്കിന്മരുന്നുകൾകാലാവധികഴിഞ്ഞതുംഉപയോഗിക്കാൻപറ്റാത്തതുംഒക്കെയായികുഴിച്ചുമൂടേണ്ടിവന്നിട്ടുണ്ട്ആയുസിൽഒരിക്കലുംമറ്റൊരുത്തരുടെമുൻപിൽഒന്നിനുംകൈനീട്ടുകയോമറ്റുള്ളവരുടെവസ്ത്രംധരിക്കുകയോഒക്കെചെയ്യാത്തസാധാരണക്കാർക്ക്ക്യൂനിന്ന്പഴയവസ്ത്രംവാങ്ങേണ്ടിവരുന്നത്ഏറെമനപ്രയാസംഉണ്ടാക്കുന്നഒന്നാണ്വൻദുരന്തങ്ങളിൽനിന്നുംരക്ഷപെടുന്നവരെഅഭയാർഥികൾആയിട്ടല്ലകാണേണ്ടത്.

ദുരന്തബാധിതരെസഹായിക്കണമെങ്കിൽചെയ്യേണ്ടത്ഇത്രമാത്രംപറ്റാവുന്നഅത്രയംസഹായംപണമായിപ്രൊഫഷണൽആയിദുരിതാശ്വാസപ്രവർത്തനംനടത്തുന്നഏതെങ്കിലുംസംഘടനകൾക്ക്കൈമാറുകഅല്ലെങ്കിൽപ്രധാനമന്ത്രിയുടെദുരിതാശ്വാസനിധിക്ക്എന്നിട്ട്ദുരിതപ്രദേശത്തേക്ക്ഓടിഎത്താതിരിക്കുകഒരുടൂറിസ്റ്റിന്റെകൗതുകത്തോടെദുരന്തപ്രദേശങ്ങൾകാണാൻപോകുന്നത്ഏറ്റവുംക്രൂരമാണെന്ന്പ്രത്യേകംപറയേണ്ടല്ലോ.

വൻദുരന്തങ്ങൾഉണ്ടാക്കുന്നപ്രളയങ്ങൾലോകത്ത്കൂടിവരികയാണ്ഐക്യരാഷ്ട്രസഭയുടെദുരന്തനിവാരണസംഘംവർഷാവർഷംഇടപെടുന്നഅപകടങ്ങളിൽപകുതിയിലുംഏറെവെള്ളപ്പൊക്കവുംആയിബന്ധപ്പെട്ടതാണ്കാലാവസ്ഥവ്യതിയാനവുംപ്ലാനിങ്ങിലെപിഴവുംഇതിനുകാരണംആണ്കഴിഞപത്തുവർഷത്തിനിടയിലെചിലവൻപ്രളയങ്ങളിൽഇടപെട്ടതിന്റെഅടിസ്ഥാനത്തിൽകേരളത്തിന്ബാധകംആയചിലകാര്യങ്ങൾപറഞ്ഞുഈലേഖനംഅവസാനിപ്പിക്കാം..

ഒന്നാമത്തേത്പ്രളയത്തിന്റെരൂക്ഷതആണ്ഇത്നമുക്ക്സങ്കല്പിക്കാൻപോലുംപറ്റില്ലഅമ്പരിപ്പിക്കുന്നഅളവ്വെള്ളംആണ്ചിലപ്രളയകാലത്ത്നദികളിലൂടെഒറ്റയടിക്ക്ഒഴുകിഎത്തുന്നത്സാധാരണപുഴയിലെവെള്ളത്തിന്റെനിരപ്പിൽനിന്നുംഏറെഉയരത്തിൽഇതെത്താം , സാധാരണവെള്ളംകേറാത്തനദിയിൽനിന്ന്ഏറെദൂരത്തിൽപോലുംഇതിന്റെപ്രഭാവംഉണ്ടാകാംഇങ്ങനെഉള്ളപ്രളയങ്ങൾപക്ഷെഅപൂര്വ്വംആണ്ഇതുഅൻപതോനൂറോവർഷത്തിനിടയിലേഉണ്ടാകൂഇതാണിപ്പോൾചെന്നയിൽകാണുന്നത്ഇതാണിതിന്റെപ്രധാനപ്രശ്നവുംനദിയുടെഎത്രവരെവെള്ളംവരാമെന്ന്ഒരുതലമുറകൊണ്ട്നാട്ടുകാർമറന്നുപോകുംപക്ഷെപ്രകൃതിക്ക്മറവിയില്ലപതിറ്റാണ്ടുകൾക്കുംനൂറ്റാണ്ടുകൾക്കുംഇടയിൽഒരിക്കൽപിന്നെയുംനദിഅതിന്റെയഥാർത്ഥഅതിരുകളെതിരിച്ചുപിടിക്കുംപക്ഷെഅതിനിടക്ക്മനുഷ്യൻഅവിടെഹോട്ടലോറോഡോഒക്കെഉണ്ടാക്കിയിരിക്കുംഅതെല്ലാംനഷ്ടപ്പെടുകയോനശിച്ചുപോവുകയോചെയ്യുംകേരളത്തിലെപ്രശസ്തമായ 'തൊണ്ണൂറ്റൊമ്പതിലെവെള്ളപ്പൊക്കംഓർക്കുകഅന്ന്എവിടംവരെവെള്ളംപൊങ്ങിയെന്നുഇപ്പോഴുംപലയിടത്തുരേഖപ്പെടുത്തിവച്ചിട്ടുണ്ട്അത്ആയിരത്തിതൊള്ളായിരത്തിഇരുപത്തിനാല്ജൂലൈമാസത്തിൽആയിരുന്നുതിരുവിതാംകൂറിന്റെഏറെവെള്ളത്തിനടിയിൽആയിവൻനാശനഷ്ടങ്ങൾഉണ്ടായിപക്ഷെഇന്ന്കേരളത്തിലെഭൂരിഭാഗംആളുകളുംഇത്മറന്നുകഴിഞ്ഞുഇടുക്കിയിൽഅണയുംകേട്ടിയതോടെപെരിയാറിന്റെകരയിൽ 'മനോഹരമായവീടുവെക്കാൻഇപ്പോൾമത്സരമാണ്കേരളത്തിലെഅനവധിഫാക്ടറികൾഫ്ലാറ്റുകൾഹോട്ടലുകൾതുടങ്ങികൊച്ചിയിലെവിമാനത്താവളംവരെഉള്ളവികസനപ്രവർത്തനങ്ങൾകഴിഞഅമ്പതുവര്ഷത്തിനകംനാംനടത്തിഇരിക്കുന്നത്തൊണ്ണൂറ്റൊമ്പതിലെവെള്ളംകയറിയസ്ഥലത്താണ് . ഇനിയൊരിക്കൽഅത്തരംഒരുമഴഉണ്ടാകുമെന്നത്അപ്പോൾഇവിടെഎല്ലാംവെള്ളംകയറുംഎന്നത്സ്റ്റാറ്റിസ്റ്റിക്കൽആയിഉറപ്പാണ്പുതിയതായിഫ്ലാറ്റോസൂപ്പർമാർക്കറ്റൊഒക്കെഉണ്ടാക്കുന്നതിനുമുൻപ്ഇവിടെപണ്ട്വെള്ളംപൊങ്ങിയിട്ടുണ്ടോഎന്ന്ഒന്ന്അന്വേഷിക്കുന്നത്നന്നായിരിക്കുംഇങ്ങനെഒരുമാപ്പ്ഉണ്ടാക്കിപബ്ലിക്ഡൊമൈനിൽഇട്ടാൽഫ്ലാറ്റ്കെട്ടുന്നവർക്കുംവാങ്ങുന്നവർക്കുംസഹായംആകും.

പെരിയാറിൽഇപ്പോൾപലഅണക്കെട്ടുകൾഉള്ളതിനാൽഅണക്കെട്ടുകൾവെള്ളപ്പൊക്കത്തെപ്രതിരോധിക്കുമെന്നുപൊതുവേഒരുധാരണയുണ്ട്മിക്കവാറുംവർഷങ്ങളിൽഇത്ശരിയുംആണ്പക്ഷെവൻപ്രളയത്തിന്റെസമയത്ത്അണക്കെട്ടുകൾഇരുതലവാളാണ്ഇതുംനമ്മൾചെന്നൈയിൽകാണുകയാണ്. 2010ലെപാക്കിസ്ഥാൻപ്രളയത്തിലും 2011ലെതായ്!ലന്റ്പ്രളയത്തിലുംഅണക്കെട്ടുകൾപ്രശ്നംവഷളാക്കുകയാണ്ഉണ്ടായത്വെള്ളംപരിധിവിട്ട്ഉയരുമ്പോൾഅണക്കെട്ടിന്റെസുരക്ഷയെകരുതിവെള്ളംതുറന്നുവിടുന്നത്താഴെഭാഗത്ത്ദുരന്തത്തിന്റെതീക്ഷ്ണതവർദ്ധിപ്പിക്കുന്നുഅതേസമയംവെള്ളപ്പൊക്കംഉള്ളസമയത്ത്അണക്കെട്ട്തുറന്നുവിടാത്തത്അണക്കെട്ടിന്റെമുകളിൽഉള്ളവരുടെദുരന്തകാലംവർദ്ധിപ്പിക്കുന്നുലോകത്ത്പലയിടത്തുംപ്രളയകാലത്ത്അണക്കെട്ടിനപ്പുറവുംഇപ്പുറവുംഉള്ളവർതമ്മിൽവാഗ്വാദവുംഅടിപിടിയുംഉണ്ടായിട്ടുണ്ട്പാക്കിസ്ഥാനിൽനാട്ടുകാർസംഘടിച്ച്അണക്കെട്ടുകൾതുറന്നുവിട്ടുതായ്!ലന്റിൽഅണകൾസംരക്ഷിക്കാൻപട്ടാളമിറങ്ങേണ്ടിവന്നു.

വാസ്തവത്തിൽചെയ്യേണ്ടത്പ്രളയംഉണ്ടാകുന്നസമയത്ത്പുഴക്ക്വികസിക്കാൻഉള്ളസ്ഥലംബാക്കിവെക്കുകയാണ്അതായത്പുഴയുടെഅരികിൽവീടുവെക്കാതെകൃഷിസ്ഥലംആക്കിമാറ്റിയിടുകപ്രളയംവരുന്നവർഷങ്ങളിൽകർഷകർക്ക്അവരുടെകൃഷിസ്ഥലത്തേക്ക്വെള്ളംകടന്നുകയറാൻസാധ്യതഉള്ളസ്ഥലങ്ങളിൽഎത്രനഷ്ടപരിഹാരംനൽകുമെന്നുമുൻപേപ്രഖ്യാപിക്കുകഅപ്പോൾവെള്ളക്കെട്ടുകൾതുറന്നുവിടാൻകർഷകർഎതിര്നില്ക്കില്ലകൂടുതൽവിലയുള്ളസ്ഥലങ്ങൾസുരക്ഷിതംആക്കാംപുഴയുടെഅരികിൽഇപ്പോൾനഗരങ്ങൾഉണ്ടെങ്കിൽഅവിടെജനസാന്ദ്രതകുറച്ച്തീരങ്ങൾനദിക്കുവികസിക്കാൻഅല്പംസ്ഥലംകൊടുക്കുകബ്രസീലിൽപുഴയുടെതീരത്തുണ്ടായിരുന്നവീടുകൾകുന്നിലേക്ക്മാറ്റിയിട്ട്പുഴഅരികിൽഫുട്ബോൾമൈതാനംഉണ്ടാക്കി.ഐക്യരാഷ്ട്രപരിസ്ഥിതിസംഘടനഉൾപടെഉള്ളസ്ഥാപനങ്ങൾദുരന്തപ്രതിരോധത്തിന്മുന്നോട്ടുവക്കുന്നത്ഈആശയംആണ്.

വെള്ളപ്പൊക്കംദുരിതംവർദ്ധിപ്പിക്കുന്നത്പുഴകളുടെഉത്ഭവസ്ഥാനത്തുള്ളഉരുൾപൊട്ടലുംമണ്ണിടിച്ചിലുംകൊണ്ടുകൂടിയാണ്ഇവരണ്ടുംആകട്ടെഏറെക്കുറെമനുഷ്യനിർമ്മിതവുംആണ്കുത്തായമലഞ്ചെരുവുകൾവെട്ടിവെളുപ്പിക്കുന്നതുംഅവിടേക്ക്റോഡുണ്ടാക്കുന്നതുംഅവിടെവീടുവെക്കുന്നതുംഎല്ലാംഉരുൾപൊട്ടലിനേയുംമണ്ണിടിച്ചിലിനേയുംവിളിച്ചുവരുത്തുന്നതാണ്കേരളത്തിൽആണെങ്കിൽമുകളിൽപറഞ്ഞതുകൂടാതെമണ്ണെടുക്കുകഎന്നഒരുപാതകംകൂടിഉണ്ട്പ്രളയംഎന്നത്സത്യത്തിൽഒരുപ്രകൃതിദുരന്തംഅല്ലപ്രകൃതിയുടെഒരുപ്രതിഭാസംആണ്ഭൂഗർഭജലംറീചാർജ്ചെയ്യുന്നതുമുതൽനദീതടങ്ങളിലെമൈക്രോന്യൂട്രിയന്റിന്റെവർദ്ധനവരെപലനല്ലകാര്യങ്ങളുംവെള്ളപ്പൊക്കംകൊണ്ട്നടക്കുകയുംചെയ്യുന്നുപുഴയുടെസ്വാഭാവികഅതിരുകൾഅറിഞ്ഞുള്ളഭൂവിനിയോഗപദ്ധതിയി (ലാന്റ്യൂസ്പ്ലാനിങ്ലൂടെമഴയുടെവൃഷ്ടിപ്രദേശങ്ങളിൽവനംനശിപ്പിക്കാതെകുന്നിടിക്കാതെഒക്കെനോക്കിയാൽഎത്രവലിയമഴയുംഅതിന്റെവഴിക്കുപൊക്കോളും.

ചെന്നൈയിലെദുരിതബാധിതർക്ക്എല്ലാസഹായവുംകൊടുക്കുന്നതോടൊപ്പംഇത്തരംദുരന്തംകേരളത്തിൽഉണ്ടാകുന്നത്ഒഴിവാക്കാൻമുൻകരുതലുകൾഎടുത്താൽമാത്രമേനാംഇവിടെഎന്തെങ്കിലുംപഠിച്ചുഎന്ന്പറയാൻപറ്റൂദുരന്തവഴിയിൽചെന്നൈയിൽനിന്നുംകൊച്ചിയിലേക്ക്അധികംദൂരംഇല്ലഅടുത്തഊഴംനമ്മുടെതാകം

 

 

ഇദ്ദേഹത്തെപോലെനമ്മളെയുംനമ്മുടെനാടിനെയുംവരുംതലമുറയെയുംഅതിന്റെഭാവിയേയുംകുറിച്ച്വ്യക്തമായകാഴ്ചപ്പാടുള്ളവിരലില്ലെണ്ണാവുന്നരാഷ്ട്രീയപ്രവർത്തകരെനമ്മുടെമുന്നിലുള്ളൂ.. പരമാവധിആളുകളിലെത്തിക്കുക . ചെന്നൈതന്നപാഠംവികലമായവികസനകാഴ്ചപ്പാട്മാറ്റിമറിയ്ക്കട്ടെ'..
[04/12/2015 11:56 pm] Jayachandran C: 
ഇന്ന്ചെന്നൈ , നാളെതിരുവനന്തപുരമോകൊച്ചിയോഒക്കെആകുംതീര്ച്ച 
------------------------------------------------------------ 
മഴചെന്നൈപട്ടണത്തെവെളളത്തിലാക്കിയതിന്റെയുംജനജീവിതംതാറുമാറായതിന്റെയുംവാർത്തകൾമാധ്യമങ്ങളിൽനിറയുകയാണ്.നിസഹായരായമനുഷ്യരുടെവിലാപങ്ങളാണ്എല്ലായിടത്തും.നശിച്ചമഴഎന്നുപറഞ്ഞ്മഴയെപഴിക്കാൻഒരുമ്പെടുന്നതിനുമുൻപ്നാംമനസിലാക്കേണ്ടകുറച്ചുകാര്യങ്ങൾകൂടിയില്ലേ .

പണ്ടുംമഴയുണ്ടായിരുന്നുപ്രളയവുംരണ്ടോനാലോപത്തോദിവസംതിമിർത്തുപെയ്യുന്നമഴയിൽഎല്ലാംമുങ്ങിപ്പോയില്ല . തോടുകൾനദികളിലേക്കുംനദികൾകായലിലേക്കുംകടലിലേക്കുമെല്ലാംമഴവെളളത്തെകൂട്ടിക്കൊണ്ടുപോയിവയലുകളുംചതുപ്പുകളുംവെളളത്തെആവാഹിച്ചെടുത്ത്ഭൂമിക്കടിയിൽസംഭരിക്കാൻനൽകി ,നാളേക്ക്മുതൽകൂട്ടാക്കിവനങ്ങൾആവുന്നത്രഅവിടെയുംസംഭരിച്ചു . പുറമേക്ക്മണ്ണുംപാറയുംഉളളിൽവെളളവുമായികുന്നുകളുംമലകളുംതലഉയർത്തിനിന്നു . മഴഅനുഗ്രഹമായിരുന്നുഅന്നെല്ലാം .

തോടുകളെല്ലാംഇല്ലാതാക്കിവയലുകളുംചതുപ്പുകളുമെല്ലാംനികത്തി ,കുന്നുകൾഇടിച്ചുനിരത്തി , വനങ്ങൾവെട്ടിവെളുപ്പിച്ച്എതിർശബ്ദങ്ങളെയെല്ലാംഅടിച്ചമർത്തിവികസനത്തിന്റെതേരിൽപാഞ്ഞവരുണ്ട് .അവരവതരിപ്പിച്ചഅത്ഭുതങ്ങൾകണ്ട്തലകുലുക്കിയവർമഴയ്ക്കുമുൻപിൽപകച്ചുനിൽക്കുകയുംപരിഭ്രാന്തരായിനിലവിളിക്കുകയുംചെയ്യുന്നകാഴ്ചയാണ്നമ്മുടെമുൻപിൽ .

ചെന്നൈനമ്മോടുപറയുന്നതിതുകൂടിയാണ് .തോടുകൾ ,നദികൾവയലുകൾ ,ചതുപ്പുകൾ... വെളളംഒഴുകിപ്പോകേണ്ടതിനുംസംഭരിക്കേണ്ടതിനുമായിപ്രകൃതിഒരുക്കിവെച്ചതിനെയെല്ലാംഅവിടെഇല്ലാതാക്കി .തലങ്ങുംവിലങ്ങുംറോഡുകൾ , ആകാശംമുട്ടുന്നകെട്ടിടങ്ങൾവ്യാപാരസമുച്ചയങ്ങൾ ,ഫ്ലാറ്റുകൾ..... വികസനത്തിന്റെപാലുംതേനുമൊഴുക്കിയതാണ് .പക്ഷേമഴഎല്ലാത്തിനേയുംകീഴ്മേൽമറിച്ചുവികസനത്തിന്റെവിസ്മയങ്ങൾതീർത്തുംശാസ്തസാങ്കേതികവിദ്യയുടെവിശാലചക്രവാളങ്ങളെഉളളംകൈയ്യിലാക്കിയുംമുന്നേറിയവർക്ക്ഒന്നുംപറയാനില്ലഇപ്പോള്‍."മരിച്ചവർഭാഗ്യവാൻമാരെന്ന്ജീവിച്ചിരിക്കുന്നവർപറയുന്നഅവസ്ഥഎത്രഭീകരമാണെന്നുകൂടിഓർക്കുക .

സാങ്കേതികവിദ്യയുടെതലതൊട്ടപ്പനാണ്അമേരിക്കകത്രീനഎന്നചുഴലിക്കാറ്റിന്റെപിടിയിൽആനാട്അമർന്നപ്പോൾനിലവിളിക്കാൻമാത്രമേഅവർക്കായുളളുതണുത്തവിറങ്ങലിച്ചമനുഷ്യർഒരിറ്റുവെളളത്തിനുംഅല്പംഭക്ഷണത്തിനുമായികെട്ടിടങ്ങൾക്കുമുകളിൽനിന്ന്യാചിച്ചചിത്രംമനസിൽനിന്നുമാഞ്ഞിട്ടില്ല .

നിയമങ്ങളെയെല്ലാംകാറ്റില്പറത്തിയാണ്ചെന്നൈയിലുംനിര്മാണങ്ങള്‍ ഏറെയുംനടന്നത് . പ്രകൃതിയെതകര്ക്കാന്‍ വല്ലാത്തആവേശവുംആയിരുന്നു .ഇനിവിലപിക്കാന്‍ മാത്രമേകഴിയു .പത്തുസെന്റ്വയൽ , അല്ലെങ്കിൽഅത്രയുംപാറയോവനമോഉണ്ടാക്കാൻമനുഷ്യനെക്കൊണ്ടാവുമോ ? ശാസ്ത്രത്തെക്കൊണ്ടാവുമോ ? ഉത്തരം "ഇല്ല " എന്നുതന്നെയാണ്.
ഗ്രാമങ്ങൾകൂടിനഗരങ്ങളായെങ്കിലേനമുക്ക്സമാധാനമാവുകയുളളു .ചെന്നൈയുടെഅനുഭവത്തെപാഠമാക്കാൻമലയാളിതയ്യാറാവുമോ ?കേരളത്തിൽഇതുപോലെമഴപെയ്താൽനമ്മുടെമലനാട്നിരങ്ങിഇടനാട്ടിലെത്തും .മരണസംഖ്യയോ ? അത്പ്രവചിക്കാൻഞാനാളല്ല . അമേരിക്കക്കുംജപ്പാനുമൊന്നുംകഴിയാത്തത്നമ്മെക്കൊണ്ടാവുമെന്ന്കരുതാൻകഴിയുകയുമില്ലല്ലോ .

പാറ ,ക്വോറി ,റിയൽഎസ്റ്റേറ്റ്.... മാഫിയക്കാരുടെനാണയത്തുട്ടുകളുടെകിലുക്കത്തിൽനിയമങ്ങള്‍ ലംഘിച്ച്നാടിനെഒറ്റുകൊടുത്തവർനമ്മുടെജീവിതത്തെതന്നെഒറ്റുകൊടുക്കുകയായിരുന്നുഎന്ന്ഇനിയെങ്കിലുംമനസിലാക്കുമോ?
പശ്ചിമഘട്ടത്തെതുരന്നുതീർക്കുന്നക്വാറികൾക്കുംവയലുകളെമണ്ണിട്ടുമൂടുന്നറിയൽഎസ്റ്റേറ്റ്സംഘങ്ങൾക്കുമെതിരെഇനിയെങ്കിലുംശബ്ദമുയർത്തുമോ ?
കാലതാമസമുണ്ടാവാതെതീരുമാനമെടുക്കേണ്ടതുണ്ട് . .അപ്പുറത്തെപ്രളയത്തിൽനിന്ന്ഇപ്പുറത്ത്പാഠമാവേണ്ടതുംപ്രാവർത്തികമാക്കേണ്ടതുംഇതൊക്കെയാണ് .

വാൽക്കഷണം
---------------------
ആറൻമുളവിമാനത്താവളവിഷയത്തിലുളളചാനൽചർച്ചയിൽ KGS പ്രതിനിധിഎന്നോടുപറഞ്ഞു . "ആധുനികരീതിയിലാണ്ചെന്നൈവിമാനത്താവളം . നദിയുംതോടുമൊന്നുംപ്രശ്നമായിട്ടില്ലഅഡയാർനദിക്കുമുകളിലൂടെയാണ്റൺവേപണിതിരിക്കുന്നത് .താഴെനദിഒഴുകുന്നു ,മുകളിൽറൺവേയും . സാങ്കേതികവിദ്യഒരുപാട്മുന്നേറി . താങ്കളേപ്പോലുളളവർ .അതൊക്കെമനസിലാക്കണംഎല്ലാത്തിനെയുംഎതിർത്താൽമാത്രംപോര " ഒന്നുകൂടിഅദ്ദേഹംപറഞ്ഞു .
വയലുംകെട്ടിപ്പിടിച്ചിരുന്നാൽനാട്ടിൽവികസനമുണ്ടാവില്ല "

 

ഈകുറിപ്പെഴുതുമ്പോൾചെന്നൈവിമാനത്താവളംവെളളത്തിൽമുങ്ങിക്കിടക്കുകയാണ് .നദിയേത്റൺവേയേത്എന്ന്തിരിച്ചറിയാൻകഴിയുന്നേയില്ലവിമാനത്താവളംഅടച്ചുഎന്ന്ഔദ്യോഗികഅറിയിപ്പ്വന്നിട്ടുണ്ട് .ദുരിതാശ്വാസപ്രവര്ത്തനത്തിന്അത്ബുദ്ധിമുട്ടുംആയി
[04/12/2015 11:56 pm] P Prasad

 

  ( CPI state executive member )

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are