Google news പ്രധാന വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍

 
 
തൽസമയ വാർത്ത

അന്യസംസ്ഥാനങ്ങളിലെ കുട്ടികളെ കേരളത്തിലെത്തിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ ...

വീക്ഷണം  - ‎30 മിനിറ്റുകള്‍ മുമ്പ്‎
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി കേസെടുത്തത്. കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളുടെ ...
 
 

ചൊവ്വയോട് തോളുരുമി മംഗള്‍യാന്‍; ലാം എന്‍ജിന്‍ ഇന്ന് ജ്വലിപ്പിക്കും

വീക്ഷണം  - ‎1 മണിക്കൂര്‍ മുമ്പ്‎
ബംഗളൂരു: ഒടുവില്‍ ലോകം കാത്തിരുന്ന ആ ദിനം അടുത്തെത്തുന്നു. ഇന്ത്യയുടെ പര്യവേക്ഷണ പേടക(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍എം.ഒ.എം.)മായ മംഗള്‍യാന്‍ ലക്ഷ്യത്തിലെത്തുവാന്‍ ഇനി രണ്ട് ദിവസം മാത്രം. ഇതിന്റെ ഭാഗമായുള്ള ലിക്വിഡ് അപ്പോജി മോട്ടര്‍ ...
 
 

വെള്ളക്കരം കുറയ്ക്കുന്നത് പരിശോധിക്കണം; കെ.പി.സി.സി, മന്ത്രിസഭ ആലോചിക്കുമെന്ന് ...

വീക്ഷണം  - ‎12 മിനിറ്റുകള്‍ മുമ്പ്‎
തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച വെള്ളക്കരം കുറയ്ക്കുന്നത് പരിശോധിക്കണമെന്ന് കെ.പി.സി.സി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. 20,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവരെ വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.
 
 

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗ് ടീമിനത്തിലും സ്‌ക്വാഷിലും ഇന്ത്യയ്ക്ക് വെങ്കലം

വീക്ഷണം  - ‎49 മിനിറ്റുകള്‍ മുമ്പ്‎
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലയാളിതാരം ദീപിക പള്ളിക്കലിനു വെങ്കലം. അതുപോലെ ഷൂട്ടിംഗ് ടീമിനത്തിലും ഇന്ത്യ വെങ്കലം നേടി. സ്‌ക്വാഷില്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ മലേഷ്യന്‍ താരം നിക്കോള്‍ ഡേവിഡിനോട് 3-0 നു ...
 
 

പരിസ്ഥിതി സംരക്ഷണം വേഗത്തിലാക്കണം: ട്രൈബ്യൂണല്‍

മലയാള മനോരമ  - ‎21 മിനിറ്റുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി○ പരിസ്ഥിതി സംരക്ഷണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. അന്തിമ വിജ്ഞാപനം വരും വരെ പരിസ്ഥിതി സംരക്ഷിക്കാനാകുമോയെന്ന് അറിയിക്കണം. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര ...
 
 

പ്രശസ്ത ചലച്ചിത്ര താരം ശശി കപൂര്‍ ആശുപത്രിയില്‍

മലയാള മനോരമ  - ‎2 മണിക്കൂര്‍ മുമ്പ്‎
മുംബൈ○ പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം ശശി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്ത മുംബൈയിലെ കോകില ബെന്‍ ധീരുഭായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ...
 
 
 

സര്‍വ്വത്ര അഴിമതി; കൃഷിമന്ത്രിയെ പുറത്താക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ്

വെബ്‌ദുനിയ  - ‎38 മിനിറ്റുകള്‍ മുമ്പ്‎
അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കൃഷിമന്ത്രി കെപി മോഹനനെ പുറത്താക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ്. കൃഷി വകുപ്പില്‍ സര്‍വ്വത്ര അഴിമതിയാണ് നടമാടുന്നത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ 'നീര' യുടെ ഫണ്ടും മന്ത്രി തട്ടിയെടുക്കാന്‍ ...
 
 

ദേശീയഗാനത്തെ അപമാനിച്ചെന്ന കേസ്: സല്‍മാന് ജാമ്യം

മാധ്യമം  - ‎42 മിനിറ്റുകള്‍ മുമ്പ്‎
തിരുവനന്തപുരം: സിനിമാ തിയേറ്ററില്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റിലായ സല്‍മാന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു മാസം മുമ്പാണ് സല്‍മാനെ അറസ്റ്റ് ചെയ്തത്. കേസില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ജാമ്യം ...
 
 

വാഹനപരിശോധനയില്‍ പോലീസ്‌ അതിക്രമം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

മംഗളം  - ‎1 മണിക്കൂര്‍ മുമ്പ്‎
നെയ്യാറ്റിന്‍കര: പോലീസ്‌ പരിശോധനയ്‌ക്കിടെ ഓട്ടോ അപകടത്തില്‍ പെട്ട്‌ ഡ്രൈവര്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരം കാഞ്ഞിരകുളത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍. ഇന്നലെ രാത്രിയോടെ നടന്ന സംഭവത്തില്‍ രാജീവ്‌ എന്ന ഡ്രൈവറാണ്‌ മരണമടഞ്ഞത്‌.
 
 

'കുത്തകകളില്‍നിന്ന് ശ്രീനാരായണഗുരു പണം വാങ്ങിയിട്ടുണ്ട്'

വെബ്‌ദുനിയ  - ‎1 മിനിറ്റ് മുമ്പ്‎
കുത്തകകളില്‍നിന്ന് ശ്രീനാരായണഗുരു പോലും പണം വാങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. പഴയ കള്ള് കച്ചവടക്കാരില്‍ നിന്ന് അദ്ദേഹം സഹായം സ്വീകരിക്കുകയും അവരുടെ വീടുകളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. ബാര്‍ അസോസിയേഷന്‍ ...
 
 
 

'ഹിന്ദു' എന്ന വാക്ക്‌ കണ്ടുപിടിച്ചത്‌ മുസ്ലീങ്ങള്‍: വീരപ്പമൊയ്‌ലി

വെബ്‌ദുനിയ  - ‎39 മിനിറ്റുകള്‍ മുമ്പ്‎
ആര്‍എസ്‌എസ്‌ നേതാവ്‌ മോഹന്‍ ഭാഗവതിന് പിന്നാലെ വിവാദപ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വീരപ്പമൊയ്‌ലി. ബാംഗ്ലൂരിലെ ഒരു ഒരു പൊതു പരിപാടിയില്‍ സംബന്ധിച്ച്‌ സംസാരിക്കുമ്പോള്‍ 'ഹിന്ദു' എന്ന ...
 
 

'ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക്‌ നരേന്ദ്രമോഡിയുടെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ട'

വെബ്‌ദുനിയ  - ‎1 മണിക്കൂര്‍ മുമ്പ്‎
ദേശസ്‌നേഹം തെളിയിക്കാന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക്‌ നരേന്ദ്രമോഡിയുടെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്‌. മുസ്ലീങ്ങള്‍ ദേശസ്‌നേഹമുളളവരാണെന്ന്‌ ഇപ്പോള്‍ ...
 
 

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ്: നളിനി ചിദംബരത്തെ സി.ബി.ഐ. ചോദ്യം ചെയ്തു

കേരള കൌമുദി  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി: കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്ന ശാരദ ചിട്ടി ഫണ്ട് തട്ടിപ്പു കേസില്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്&ന്ദള്‍ഷര; നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്&ന്ദള്‍ഷര;തു. പശ്ചിമ ബംഗാള്‍ ...
 
 

എഎപി നേതാവിന് എതിരെ മാനഭംഗ പ്രേരണയ്ക്കു കേസ്

മലയാള മനോരമ  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
മുംബൈ ○ ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാവ് മായങ്ക് ഗാന്ധിക്ക് എതിരെ മാനഭംഗ പ്രേരണയ്ക്കു കേസ്. 21 വയസ്സുള്ള എഎപി വനിതാ വൊളന്റിയര്‍ നല്‍കിയ പരാതിയിലാണിത്. ഏപ്രിലില്‍ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് അന്ധേരിക്കടുത്ത് ...
 
 
 

വിഴിഞ്ഞം: പരാതിക്കാരനെ വിസ്തരിക്കണമെന്നു ഹരിത ട്രൈബ്യൂണലില്‍

മലയാള മനോരമ  - ‎11 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം○ വിഴിഞ്ഞം പദ്ധതിക്കെതിരായ പരാതിക്കാരനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി ദേശീയ ഹരിത ട്രൈബ്യൂണലില്‍ തുറമുഖ കമ്പനി ഹര്‍ജി നല്‍കി. പരാതിക്കാരനായ മേരിദാസനെ സാക്ഷിയായി വിസ്തരിക്കണം. പരാതിക്കാരുടെ ...
 
 

ടൂറിസത്തിന്‍െറ ഗുണങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കും –മന്ത്രി

മാധ്യമം  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
പൊന്നാനി: ടൂറിസത്തിന്‍െറ ഗുണങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുന്ന വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍. പൊന്നാനി ബിയ്യം ബ്രിഡ്ജ് ടൂറിസം പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് ...
 
 

സംഘപരിവാറിന്റെ കൊടികള്‍ കത്തിച്ചു

കേരള കൌമുദി  - ‎2 മണിക്കൂര്‍ മുമ്പ്‎
ചങ്ങനാശേരി: തുരുത്തി പുന്നമൂട്&ന്ദള്‍ഷര; ജംഗ്&ന്ദള്‍ഷര;ഷനിലും കുന്നേല്‍ പീടിക ജംഗ്&ന്ദള്‍ഷര;ഷനിലും വര്‍ഷങ്ങളായി സ്ഥാപിച്ചിരുന്ന ബി.ജെ.പി, ആര്‍.എസ്&ന്ദള്‍ഷര;.എസ്&ന്ദള്‍ഷര;, ബി.എം.എസ്&ന്ദള്‍ഷര; കൊടിമരത്തിലെ കൊടികള്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചു.
 
 
 

ചാമ്പ്യന്‍സ് ലീഗ്: കൊല്‍ക്കത്തയ്ക്ക് ജയം

വെബ്‌ദുനിയ  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ലാഹോര്‍ ലയണ്‍സിനെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വിജയം പിടിച്ചെടുത്തത്. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്‌റ്റന്‍ ഗൌതം ഗംഭീര്‍ ലയണ്‍സിനെ ബാറ്റിംഗിന് ...
 
 

സ്ക്വാഷ്: ദീപികയും സൗരവും മെഡല്‍ ഉറപ്പിച്ചു

മെട്രോ വാര്‍ത്ത  - ‎10 മണിക്കൂറുകള്‍ മുമ്പ്‎
ഇഞ്ചിയോണ്‍: സ്ക്വാഷില്‍ ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചു. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായ കൗമാര താരങ്ങള്‍ മാറ്റുരച്ച ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഡബിള്‍സ് പങ്കാളി ജോഷ്ന ചിന്നപ്പയെ തകര്‍ത്താണ് ദീപിക മെഡല്‍ നേട്ടത്തിലേക്കടുത്തത്. സ്ക്വാഷ് ...
 
 

ലിവര്‍പൂള്‍ തോറ്റു

മാതൃഭൂമി  - ‎59 മിനിറ്റുകള്‍ മുമ്പ്‎
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ വെസ്റ്റ്ഹാം യുണൈറ്റഡ് അട്ടിമറിച്ചു(1-3). വെസ്റ്റ്ഹാമിന്റെ മൈതാനമായ അപ്ടണ്‍ പാര്‍ക്കില്‍നടന്ന മത്സരത്തില്‍ വിന്‍സ്റ്റണ്‍ റീഡ്(2), ഡിയാഫ്ര സക്കാവോ(7), മോര്‍ഗന്‍ അമല്‍ഫിറ്റാനോ(88) ...
 
 

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് മെഡല്‍

വെബ്‌ദുനിയ  - ‎2 മണിക്കൂര്‍ മുമ്പ്‎
ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ഇന്ന് ഒരു വെങ്കല മെഡല്‍ കൂടി. രാവിലെ നടന്ന വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലെ ടീമിനത്തിലാണ് മെഡല്‍ ലഭിച്ചത്. ഹീന സിദ്ധു, അനീസ സയിദ്, രാഹി സര്‍ണോബത്ത് എന്നിവരടങ്ങിയ ടീമാണ് മെഡല്‍ നേടിയത്.
 
 
 

വെള്ളക്കരത്തില്‍ കെപിസിസി ഇടഞ്ഞു, മുഖ്യന്‍ കുടുങ്ങുമോ

Oneindia Malayalam  - ‎30 മിനിറ്റുകള്‍ മുമ്പ്‎
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അധിക നികുതി ഏര്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. വെള്ളക്കരം ഉയര്‍ത്തിയതിനെതിരെ കെപിസിസി തന്നെ രംഗത്തെത്തി.
 
 

200 രൂപയെടുക്കാന്‍ ചെന്നയാള്‍ക്ക് എടിഎം നല്‍കിയത് 24 ലക്ഷം

ഇന്ത്യ വിഷന്‍  - ‎12 മിനിറ്റുകള്‍ മുമ്പ്‎
atm ഹൈദരാബാദ്: എടിഎം കൗണ്ടറില്‍ നിന്നും 200 രൂപയെടുക്കാന്‍ ചെന്ന തൊഴില്‍ രഹിതനായ ചെറുപ്പക്കാരന് ലഭിച്ചത് 24 ലക്ഷം രൂപ. ഹൈദരാബാദ് സഞ്ജീവ് റെഡ്ഢി നഗറിലെ സ്റ്റേറ്റ് ബാങ്ക് ഹൈദരാബാദിന്റെ എടിഎം കൗണ്ടറിലാണ് സംഭവം നടന്നത്.
 
 
 

അഫ്ഗാന്‍ പ്രതിസന്ധി മാറി; അധികാരം പങ്കിടാന്‍ കരാര്‍

കേരള കൌമുദി  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ അഷ്&ന്ദള്‍ഷര;റഫ് ഘാനി അഹമ്മദ്&ന്ദള്‍ഷര;സായിയും അബ്ദുള്ള അബ്ദുള്ളയും അധികാരം പങ്കിടാന്‍ കരാറില്‍ ഏര്‍പ്പെട്ടതോടെ മൂന്നുമാസമായി തുടരുന്ന പ്രതിസന്ധിക്ക് അറുതിയായി. കരാര്‍ പ്രകാരം ...
 
 

അതിര്‍ത്തി പ്രശ്‌നം: ഇന്ത്യ- ചൈന മാധ്യമ ചര്‍ച്ച റദ്ദാക്കി

കേരള കൌമുദി  - ‎14 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി: ഈ ആഴ്ച ഒടുവില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരുന്ന ഇന്ത്യാചൈനാ മാദ്ധ്യമ സംവാദം ഇന്ത്യ റദ്ദാക്കി. അതിര്‍ത്തിയിലെ പ്രകോപനത്തെ തുടര്‍ന്ന് ചൈനയ്ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന ആദ്യ പ്രതിഷേധ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
 
 

സിറിയയില്‍ ഐഎസ് ഭീകരര്‍ ഒരു പട്ടണം കൂടി അടച്ചു

ഇന്ത്യ വിഷന്‍  - ‎5 മണിക്കൂറുകള്‍ മുമ്പ്‎
syria ദമാസ്‌കസ്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഒരു പട്ടണം കൂടി അടച്ചു. അതിര്‍ത്തി പട്ടണമായ കോബനിയാണ് ഭീകരര്‍ അടച്ചുപൂട്ടിയത്. അതേസമയം, തുര്‍ക്കിയിലേക്ക് പലായനം ചെയ്ത സിറിയന്‍ കുര്‍ദുകളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി ...
 
 
 

വിമാനത്തില്‍ സീറ്റില്ല; 34 ഹജ് തീര്‍ഥാടകര്‍ക്ക് പോകാന്‍ അധികൃതര്‍

മലയാള മനോരമ  - ‎11 മണിക്കൂറുകള്‍ മുമ്പ്‎
കൊണ്ടോട്ടി ○ ഹജ് സര്‍വീസ് കരാര്‍പ്രകാരം സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലെ സീറ്റിലേക്കു തീര്‍ഥാടകരായതിനാല്‍, ഒടുവില്‍ ഹജ്ജിന് അവസരം കിട്ടിയ 34 പേര്‍ക്ക് വിമാനമില്ല. ഇവര്‍ മുംബൈ വഴി ഹജ്ജിനു പോകേണ്ടിവരും. സൗദി എയര്‍ലൈന്‍സുമായുള്ള ...
 
 

സിറ്റി സ്‌കേപ് ഗ്ലോബല്‍ 2014 പ്രദര്‍ശനത്തിനു തുടക്കം

മലയാള മനോരമ  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
ദുബായ് ○ കെട്ടിടനിര്‍മാണ രംഗത്തെ വിസ്മയ കാഴ്ചകളുടെയും വികസനത്തിന്റെയും ചെപ്പ് തുറന്നു സിറ്റി സ്കേപ് ഗ്ലോബല്‍ 2014 പ്രദര്‍ശനം ആരംഭിച്ചു. ദുബായ് സുപ്രീം ഫിസ്കല്‍ കമ്മിറ്റി തലവനും എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ...
 
 

യമന്‍ പ്രധാനമന്ത്രി മുഹമ്മദ് ബസിന്‍ദ്വാ രാജിവെച്ചു

മെട്രോ വാര്‍ത്ത  - ‎2 മണിക്കൂര്‍ മുമ്പ്‎
സനാ: യമന്‍ പ്രധാനമന്ത്രി മുഹമ്മദ് ബസിന്‍ദ്വാ രാജിവച്ചു. യമനില്‍ വിമത സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് രാജി. സര്‍ക്കാര്‍ ആസ്ഥാനാങ്ങള്‍ പിടിച്ചെടുത്തതായി വിമതര്‍ അറിയിച്ചു. ഏതാനം ദിവസം മുമ്പാണ് യമനില്‍ സര്‍ക്കാരിനെ ...
 
 

ഐ.എസ് മുന്നേറ്റം:കുര്‍ദുകള്‍ തുര്‍ക്കിയിലേക്ക്

കേരള കൌമുദി  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
തുര്‍ക്കി: വടക്കന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.)വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് 45,000 സിറിയന്‍ കുര്‍ദുകള്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്തു. ഇറാഖിലെ മൊസൂളില്‍ നിന്ന് വിമതര്‍ ബന്ദികളാക്കിയിരുന്ന 46 തുര്‍ക്കി പൗരന്മാരെ കഴിഞ്ഞ ദിവസം ...
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are