രണ്ടു വയസുകാരിക്ക് കൂട്ട് ഭീമൻ നായ

രണ്ടു വയസേയുള്ളൂ വെയ്‌വെയിക്ക്. കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കേണ്ട പ്രായത്തിൽ വെയ് കളിക്കുന്നത് തന്റെ ഭീമൻ നായ സിംബയ്ക്കൊപ്പമാണെന്ന് മാത്രം. സിംബയുടെ ഒരു കാലിന്റെ വലുപ്പം മാത്രമാണ് വെയ്ക്കുള്ളത്. ടിബറ്റൻ മാസ്റ്റിഫ് ഇനത്തിൽ പെട്ട സിംബയുമായി വെയ് കളിക്കുന്ന വീഡിയോ ഇതിനകം തന്നെ ഫേസ്ബുക്കിൽ ഹിറ്റായിട്ടുണ്ട്.

നായകളിലെ സിംഹം എന്ന് വേണമെങ്കിൽ സിംബയെ വിശേഷിപ്പിക്കാം. കണ്ടാലും അങ്ങനെ തന്നെ. സിംഹത്തിന്റേതു പോലുള്ള ശരീരപ്രകൃതി. ശരീരം മുഴുവൻ മുടി.  250 പൗണ്ടാണ്‌ സിംബയുടെ ഭാരം. ഈ ഇനത്തിൽ പെട്ട നായയുടെ വില കേട്ടാൽ ഞെട്ടും, 5, 94,000,00 ഡോളര്‍. 
                

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are