അധോലോക ഭീഷണി: ഷാരൂഖിന് സുരക്ഷ കൂട്ടി

മുംബയ്: അധോലോക ഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മുംബയിലെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. ബോളിവുഡ് നിർമാതാവ് കരിം മൊറാനിയുടെ വീടിനു നേരെ അജ്ഞാതരായ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തിരുന്നു.

അതേസമയം ഷാരൂഖ് ഖാന് അധോലോക ഭീഷണിയുണ്ടെന്നത് സംബന്ധിച്ച് പൊലീസിൽ തന്നെ രണ്ട് അഭിപ്രായങ്ങളാണുള്ളത്. ഷാരൂഖിന് ഭീഷണി ഉള്ളതായി തങ്ങൾക്ക് വിവരം ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് സോണൽ ഡെപ്യൂട്ടി കമ്മിഷണർ സത്യനാരായൺ ചൗധരി പറഞ്ഞു. ഭീഷണിയുണ്ടെന്ന് കാട്ടി ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments   

 
0 #4 esjajuuuw 2019-04-02 07:52
Amoxicillin: http://theprettyguineapig.com/amoxicillin/ Amoxicillin Online ghy.lerm.connec tingmalayali.co m.bxi.ee http://theprettyguineapig.com/amoxicillin/
Quote
 
 
0 #3 opavage 2019-04-02 07:43
Amoxicillin 500mg Capsules: http://theprettyguineapig.com/amoxicillin/ Amoxicillin No Prescription tus.hulc.connec tingmalayali.co m.lww.xt http://theprettyguineapig.com/amoxicillin/
Quote
 
 
0 #2 uhoyuwiyofaye 2019-04-02 01:49
Amoxicillin 500 Mg: http://theprettyguineapig.com/amoxicillin/ Amoxicillin 500mg Capsules keu.rabb.connec tingmalayali.co m.uhj.sr http://theprettyguineapig.com/amoxicillin/
Quote
 
 
0 #1 jukabetid 2019-04-02 01:34
Buy Amoxicillin Online: http://theprettyguineapig.com/amoxicillin/ Amoxicillin dds.jorl.connec tingmalayali.co m.rgl.an http://theprettyguineapig.com/amoxicillin/
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are