സംസ്ഥാനത്ത് നാളെ സി.പി.എം ഹര്‍ത്താല്‍

പി. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ സി.പി.എം ഹര്‍ത്താല്‍ .രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ .സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

Comments   

 
+1 #2 Vineeth 2012-08-01 15:44
Veendum oru harthal dinam kooti... :D
Quote
 
 
0 #1 Ashish 2012-08-01 15:37
ജയരാജനെതിരെ എടുത്ത കേസ് എന്താണ്?

കൊല്ലപ്പെടും എന്ന് അറിഞ്ഞിട്ടും തടഞ്ഞില്ല എന്നാണല്ലോ പറയുന്നത്.

ഇതേ കുറ്റം ഷുക്കൂറിന്റെ സഹോദരനെതിരെയും എടുത്തുകൂടെ?

സിപിഎം കാരുടെ കയ്യില്‍ ആണെന്നറിഞ്ഞിട്ട ും എന്തുകൊണ്ട് പോലീസില്‍ പരാതി കൊടുത്തില്ല?

എന്ത് കൊണ്ട് പാണക്കാട്ടു വിവരം അറിയിച്ചില്ല?

എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ അറിയിച്ചില്ല?

എന്തുകൊണ്ട് കുഞ്ഞാലിക്കുട്ട ിയെ അറിയിച്ചില്ല?
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are