ഡല്‍ഹിയില്‍ നാലു തവണ ഭൂചലനം; ആളപായമില്ല

  • Print

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ രാത്രി നാലു തവണ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 12.40നും പുലര്‍ച്ചെ 3.41നും ഇടയ്ക്കാണ് ഭൂചനമുണ്ടായത്. ആദ്യ രണ്ടു ഭൂചലനങ്ങള്‍ അത്യാവശ്യം ശക്തമായിരുന്നു. റിക്റ്റര്‍ സ്കെയ് ലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രധാനമായും ഉണ്ടായത്. ഭൂചലനങ്ങള്‍ക്കു ശേഷം ഭൂമിക്കുള്ളില്‍ നിന്ന് പലതവണ മുഴക്കങ്ങള്‍ കേട്ടു.


delhi earthquake arthquake at dlhi

- See more at: http://www.metrovaartha.com/2013/11/12101017/earth20131112.html#sthash.v5iWPse3.dpuf