മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 4 മരണം

മുംബൈ: വിക്റോളി നഗരപരിധിയിലെ ഏഴുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില് നാലു പേര് മരിച്ചു. എട്ടു പേര്ക്ക് പരുക്കേറ്റു.പരുക്കേറ്റവരെ സമീപത്തെ രാജവാഡി ആശുപത്രിയില് പ്രവേശിപ്പിച്ചു തിങ്കളാഴ്ചപുലര്ച്ചെമുന്നുമണിയോടെഅപകടമുണ്ടായത്. ഷോര്ട്ട്സര്ക്യൂട്ട്കേബിള്നെറ്റ്വര്ക്കിലൂടെപടര്ന്നതാണ്അപകടകാരണമെന്ന്ഉദ്യോഗസ്ഥര്പറഞ്ഞു.രാവിലെ 6.30 ഓട് കൂടി തീ നിയന്ത്രണ വിധേയമാക്കാന് കഴിഞ്ഞിട്ടുണ്ട്.building caught fire vikroli town bombay building fired  rajawadi hospital 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are