എ.ഐ.എ.ഡി.എം.കെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍െറയും (എ.ഐ.എ.ഡി.എം.കെ) അവരുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിയുടെയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു.www.aiadmkallindia.org എന്ന സൈറ്റ് ശനിയാഴ്ച കൈയേറിയ ഹാക്കര്‍മാര്‍ പാക് അനുകൂല സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തലയോട്ടിയുടെയും പാക് പതാകയുടെയും ചിത്രത്തിന് താഴെ ഇസ്ലാം സിന്ദാബാദ്, പാകിസ്താന്‍ സിന്ദാബാദ് തുടങ്ങിയ സന്ദേശങ്ങളാണ് ഉണ്ടായിരുന്നത്. പാകിസ്താന്‍ ഹാക്സേര്‍സ് ക്രൂ എന്ന് പരിചയപ്പെടുത്തുന്ന സംഘം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

aidmk official website aidmk website hacking anna dmk site hacked

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are