Opinion Poll 2014 result

ടൈംസ് നൗ-സി-വോട്ടര്‍ സര്‍വെ: ബി.ജെ.പിക്ക് 162 സീറ്റ്, കോണ്‍ഗ്രസിന് 102

  ടൈംസ് നൗ-സി-വോട്ടര്‍ സര്‍വെ: ബി.ജെ.പിക്ക് 162 സീറ്റ്, കോണ്‍ഗ്രസിന് 102
 

ന്യൂദല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെങ്കിലും ഭൂരിപക്ഷത്തിനടുത്തെങ്ങും എത്തില്ളെന്ന് ടൈംസ് നൗ ചാനലും സി-വോട്ടറും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വെയില്‍ പറയുന്നു. 543 അംഗ സഭയില്‍ 162 സീറ്റ് ബി.ജെ.പിക്ക് കിട്ടുമെന്നാണ് സര്‍വെ ഫലം. കോണ്‍ഗ്രസ് 102ലേക്ക് താഴും. കിങ് മേക്കര്‍മാരായി വരുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. ഇടതുപക്ഷത്തിന്‍െറ നിലമെച്ചപ്പെടുമെന്നും സര്‍വെ സൂചിപ്പിക്കുന്നു. എന്‍.ഡി.എക്ക് 186ഉം യു.പി.എക്ക് 117ഉം സീറ്റാണ് സി-വോട്ടര്‍ കണക്കാക്കുന്നത്. ഇടതുപക്ഷത്തിനും മറ്റു പ്രാദേശിക പാര്‍ട്ടികള്‍ക്കും കൂടി 240 സീറ്റ് ലഭിക്കും. സി.പി.എം, എസ്.പി, ബി.എസ്.പി, തൃണമൂല്‍ പാര്‍ട്ടികള്‍ക്ക് സീറ്റ് വര്‍ധിക്കും.
ഇടതുപക്ഷത്തിന് 32 സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വെ ഫലം. അതില്‍ 13 സീറ്റുകള്‍ കേരളത്തില്‍നിന്നാണ്. കേരളത്തില്‍ കോണ്‍ഗ്രസ് നാല് സീറ്റില്‍ ഒതുങ്ങും. ലീഗിന് രണ്ടും കേരളകോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണ് ലഭിക്കുക.

for more click http://www.madhyamam.com/news/250956/131017

exit poll 2014,Election 2014 Exist poll result,Election 2014 opinion poll result,opinion poll parliament election 2014,voter survey times result,times voter survey result,Election 2014 left possible seat in kerala,election 2014 udf possible seat in kerala,election 2014 kerala possible result

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are