പുണ്യവിസ്മയം തീര്‍ത്ത് അറഫാ സംഗമം

പുണ്യവിസ്മയം തീര്‍ത്ത് അറഫാ സംഗമം


പുണ്യവിസ്മയം തീര്‍ത്ത് അറഫാ സംഗമം
 

അറഫ: ജന്മ സായൂജ്യം തേടി 188 ലോകരാഷ്ട്രങ്ങളില്‍ നിന്നത്തെിയ രണ്ടു ദശലക്ഷം തീര്‍ഥാടകര്‍ ഒത്തുചേര്‍ന്ന അറഫയിലെ വിശ്വസംഗമത്തിന് പരിസമാപ്തി. ഹജ്ജിന്‍െറ പരമപ്രധാന ചടങ്ങായ അറഫാസംഗമം തിങ്കളാഴ്ച തെളിഞ്ഞ കാലാവസ്ഥയില്‍ പരിസമാപിച്ചു. പ്രാര്‍ഥനയുടെ പകലറുതിയില്‍ തീര്‍ഥാടകര്‍ സന്ധ്യയോടെ മുസ്ദലിഫയിലത്തെി അവിടെ തങ്ങി. ചൊവ്വാഴ്ച രാവിലെ മിനായില്‍ മടങ്ങിയത്തെുന്ന ഹാജിമാര്‍ പൈശാചികപ്രതീകങ്ങളില്‍ കല്ളെറിഞ്ഞ് കഅ്ബ പ്രദക്ഷിണം നിര്‍വഹിച്ച് തലമുടി നീക്കുന്നതോടെ ഹജ്ജിന്‍െറ പ്രധാനചടങ്ങുകള്‍ അവസാനിക്കും.

Fore click http://www.madhyamam.com/news/250817/131015

Tags: Hajj 2013 news,Hajj 2013 madhyamam news,Hajj 2013 live,hajj 2013 news udpates,Arafa sangamam,Hajj in Mekka,Mekka Hajj,Musdifa,Mina soudi arabia,arafa,

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are