സ്വര്‍ണ്ണവില ഉയര്‍ന്നു

കൊച്ചി : സ്വര്‍ണ്ണംവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 21,920 ആയി. ഗ്രാമിന് 15 രൂപയുടെ വര്‍ധനയോടെ 2,740 ലെത്തി.

ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 21,800 ആയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 6.30 ഡോളര്‍ വര്‍ധിച്ച് 1,594.90 ലെത്തി. ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are