ഫൈലിന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു, ആന്ധ്രയിലും ഒഡിഷയിലും കനത്ത ജാഗ്രതാനിര്‍ദേശം

 

ഹൈദരാബാദ് : കഴിഞ്ഞ ദിവസം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ച ഫൈലിന്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ആ്ന്ധ്രാതീരത്തേക്ക് നീങ്ങിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ ഇത് ആഞ്ഞ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 175-185 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് നീങ്ങുന്നത്. ആന്ധ്രയുടെ ഒമ്പത് തീരജില്ലകളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രാസര്‍ക്കാര്‍ സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are