ഇടുക്കി ജില്ലയില്‍ 18 ന്‌ എല്‍ഡിഎഫ്‌ ഹര്‍ത്താല്‍

ഇടുക്കി: ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഈ മാസം 18 ന്‌ ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ്‌ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 വരെയാണ്‌ ഹര്‍ത്താല്‍ . ഹൈറേഞ്ച്‌ സംരക്ഷണ സമിതി ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

അതേസമയം, വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്‌.

 

Tags:Idukki harthal,ldf harthal at idukki,

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are