വയനാടിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം

ആധാര്ബന്ധിതബാങ്ക്അക്കൗണ്ട്

കല്പറ്റ: പാചകവാതകസബ്സിഡിഉള്പ്പെടെയുള്ളസര്ക്കാര്ആനുകൂല്യങ്ങള്നേരിട്ട്ഉപഭോക്താവിന്ലഭ്യമാക്കുന്നതിന്ബാങ്ക്അക്കൗണ്ടുമായിആധാര്ബന്ധിപ്പിക്കുന്നപ്രവര്ത്തനത്തില്വയനാട്ജില്ലക്ക്ദേശീയതലത്തില്ഒന്നാംസ്ഥാനം. ജില്ലാതലബാങ്കിങ്അവലോകനയോഗത്തില്അറിയിച്ചതാണിത്. ആദ്യഘട്ടത്തില്രാജ്യത്തെ 41 ജില്ലകളില്നടപ്പാക്കിയപ്പോഴാണ്വയനാട്ഒന്നാംസ്ഥാനംനേടിയത്. ജില്ലയില്ആകെയുള്ള 1,44,341 പാചകവാതകഉപഭോക്താക്കളില്‍ 1,14,384 പേരുംബാങ്കുമായിആധാര്ബന്ധിപ്പിച്ചിട്ടുള്ളതായിജില്ലാലീഡ്ബാങ്ക്ഡിവിഷനല്മാനേജര്രവീന്ദ്രന്അറിയിച്ചു. അവശേഷിക്കുന്നവരുടെഅക്കൗണ്ടുകള്ബന്ധിപ്പിക്കുന്നത്ദിവസങ്ങള്ക്കകംപൂര്ത്തിയാക്കും.

സ്വയംതൊഴില്ഉള്പ്പെടെയുള്ളചെറുകിടസംരംഭങ്ങള്തുടങ്ങുന്നവരെനിരുത്സാഹപ്പെടുത്തുന്നസമീപനംബാങ്ക്മാനേജര്മാര്സ്വീകരിക്കരുതെന്നുംകാര്ഷികമേഖലപ്രതിസന്ധിയിലായതിനാല്ഇവര്ക്കാവശ്യമായപ്രോത്സാഹനംനല്കണമെന്നുംയോഗംഉദ്ഘാടനംചെയ്തജില്ലാപഞ്ചായത്ത്പ്രസിഡന്റ്കെ.വി. ശശിപറഞ്ഞു.

റിസര്വ്ബാങ്കിന്െറനിര്ദേശപ്രകാരംജില്ലയില്ആറ്സാമ്പത്തികസാക്ഷരതാകേന്ദ്രങ്ങള്ആരംഭിച്ചതായിയോഗത്തില്മുഖ്യപ്രഭാഷണംനടത്തിയറിസര്വ്ബാങ്ക്അസി. ജനറല്മാനേജര്രവീന്ദ്രന്അറിയിച്ചു. ഉപഭോക്താക്കള്ക്ക്ബാങ്കിങ്മേഖലയെക്കുറിച്ചുള്ളഏത്സംശയങ്ങള്ക്കുംകേന്ദ്രങ്ങളുമായിബന്ധപ്പെടാം. പാചകവാതകസബ്സിഡി, മറ്റ്സര്ക്കാര്ആനുകൂല്യങ്ങള്എന്നിവലഭിക്കുന്നതിനായിതുടങ്ങുന്നബാങ്ക്അക്കൗണ്ടുകള്ക്ക്മിനിമംബാലന്സ്വേണമെന്ന്നിര്ബന്ധിക്കരുത്. ആധാര്കാര്ഡില്കൃത്യമായവിലാസമുണ്ടെങ്കില്ബാങ്ക്അക്കൗണ്ട്തുറക്കുന്നതിന്മറ്റ്രേഖകള്ആവശ്യമില്ല. ഇത്തരംഅക്കൗണ്ടുകള്തുടങ്ങുന്നതിന്ഉപഭോക്താവിനെആരുംപരിചയപ്പെടുത്തേണ്ടതുമില്ല. സര്ക്കാര്സബ്സിഡിനല്കുന്നവായ്പാഅപേക്ഷകളില്നിശ്ചിതസമയപരിധിക്കകംതീര്പ്പുകല്പിക്കണം. റിസര്വ്ബാങ്കിന്െറനിലവിലുള്ളനിര്ദേശപ്രകാരംവായ്പാഅപേക്ഷകള്ക്ക്ബാങ്കില്നിന്നുംനിര്ബന്ധമായുംരസീത്നല്കണം. യഥാര്കര്ഷകര്ക്ക്ഒരുലക്ഷംരൂപവരെഈടില്ലാതെവായ്പനല്കാന്കഴിയുന്നകിസാന്ക്രെഡിറ്റ്കാര്ഡ്ജില്ലയില്വ്യാപിപ്പിക്കുന്നതിന്നടപടിയെടുക്കണം. ഹ്രസ്വകാലവായ്പകൃത്യമായിതിരിച്ചടക്കുന്നവര്ക്ക്സബ്സിഡിലഭിക്കുന്നതിനാല്നാല്ശതമാനംപലിശനിരക്കില്വായ്പലഭിക്കും. ഇവര്ക്ക്.ടി.എംകാര്ഡുകളുംനല്കുമെന്നതിനാല്ആവശ്യമുള്ളപ്പോള്മാത്രംതുകപിന്വലിച്ചാല്മതിയാകും. ജില്ലയിലെഭൂരിഭാഗംകര്ഷകര്ക്കുംപദ്ധതിയിലൂടെഏറെപ്രയോജനംലഭിക്കും. വിദ്യാഭ്യാസവായ്പകള്ക്ക്സര്വീസ്ഏരിയനിബന്ധനകേന്ദ്രസര്ക്കാര്ഒഴിവാക്കിയിട്ടുണ്ട്. ഇതിനാല്വിദ്യാര്ഥികള്ക്ക്ഏത്ബാങ്കിലുംവിദ്യാഭ്യാസവായ്പക്ക്അപേക്ഷിക്കാം. സാമ്പത്തികവര്ഷത്തിന്െറആദ്യപാദത്തില്ലക്ഷ്യത്തിന്െറ 14 ശതമാനമാണ്വായ്പനല്കിയത്. ഇത്ഉയര്ത്തണം. .ഡി.എംഎന്‍.ടി. മാത്യുഅധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത്വൈ. പ്രസിഡന്റ്. ദേവകി, കനറാബാങ്ക്.ജി.എംസൗന്ദര്രാജന്‍, എന്‍.എസ്. സജികുമാര്‍, ലീഡ്ബാങ്ക്മാനേജര്കെ.ടി. ജോര്ജ്എന്നിവര്സംസാരിച്ചു.

 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are