കസ്തൂരിരംഗന് സംരക്ഷിക്കുന്നത് ആരുടെ താത്പര്യങ്ങള്?? ---Dr.V.S.Vijayan

COPYRIGHT AND COURTESY………… DOOLNEWS

കസ്തൂരിരംഗന്സംരക്ഷിക്കുന്നത്ആരുടെതാത്പര്യങ്ങള്‍?? ---ഡോ. വി.എസ്വിജയന്


വികസനസാധ്യതകള്സ്വയംതെരഞ്ഞെടുക്കുവാന്പ്രാദേശികജനങ്ങളെഅധികാരപ്പെടുത്തുകവഴിപശ്ചിമഘട്ടപരിസ്ഥിതിയുടെസംരക്ഷണവുംപുനരുജ്ജീവനവുംസാധ്യമാക്കുകയുംഅതൊടൊപ്പംപ്രാദേശികജനങ്ങളുടെഉപജീവനമാര്ഗ്ഗങ്ങള്മെച്ചപ്പെടുത്തുകയുംചെയ്യുകഎന്നതുപോലുള്ള, ഗാഡ്ഗില്കമ്മറ്റിറിപ്പോര്ട്ടിന്റെസത്തകസ്തൂരിരംഗന്കമ്മറ്റിറിപ്പോര്ട്ടിന്പൂര്ണ്ണമായുംഅന്യമാണ്.

വികസന സാധ്യതകള്സ്വയംതെരഞ്ഞെടുക്കുവാന്പ്രാദേശികജനങ്ങളെഅധികാരപ്പെടുത്തുകവഴിപശ്ചിമഘട്ടപരിസ്ഥിതിയുടെസംരക്ഷണവുംപുനരുജ്ജീവനവുംസാധ്യമാക്കുകയുംഅതൊടൊപ്പംപ്രാദേശികജനങ്ങളുടെഉപജീവനമാര്ഗ്ഗങ്ങള്മെച്ചപ്പെടുത്തുകയുംചെയ്യുകഎന്നതുപോലുള്ള, ഗാഡ്ഗില്കമ്മറ്റിറിപ്പോര്ട്ടിന്റെസത്തകസ്തൂരിരംഗന്കമ്മറ്റിറിപ്പോര്ട്ടിന്പൂര്ണ്ണമായുംഅന്യമാണ്.

പകരം, പശ്ചിമഘട്ടത്തിലെവിഭവങ്ങളുടെസാമ്പത്തികചൂഷണത്തിന്പരമാവധിപരിഗണനകിട്ടുകയും, സംരക്ഷണംസുസ്ഥിരവികസനംഎന്നിവതീരെഅവഗണിക്കപ്പെടുകയുംചെയ്തിട്ടുണ്ട്.

കസ്തൂരിരംഗന്കമ്മിറ്റിഇതിനായിസ്വീകരിച്ചരീതിശാസ്ത്രംഅദ്ദേഹത്തിന്റെഅജണ്ടഅര്ഥശങ്കയ്ക്കിടയില്ലാത്തവിധംവ്യക്തമാക്കുന്നുണ്ട്. അതുപ്രകാരംപശ്ചിമഘട്ടത്തിന്റെവെറും 37% മാത്രംസ്വാഭാവികഭൂപ്രദേശമെന്നമുഴുവന്സാംസ്കാരികഭൂപ്രദേശമെന്നപെരില്എന്തുതരംവികസനത്തിനുംതുറന്നുകൊടുക്കാമെന്നുംറിപ്പോര്ട്ടില്പറയുന്നു.

വ്യക്തമായിപറഞ്ഞാല്ആകെയുള്ള 1,64,280 ചതുരശ്രകിലോമീറ്റര്വരുന്നപശ്ചിമഘട്ടത്തിന്റെ 60,000 ചതുരശ്രകിലോമീറ്റര്മാത്രമാണ്സംരക്ഷിക്കുവാന്ആവശ്യപ്പെടുന്നത്.

മറ്റുനിയമങ്ങളാല്സംരക്ഷിക്കപ്പെട്ടിരിക്കുന്നദേശീയോദ്യാനങ്ങള്‍, സംരക്ഷിതവനങ്ങള്‍, വന്യജീവിസങ്കേതങ്ങള്‍, ലോകപൈതൃകപ്പട്ടികയിലുള്പ്പെട്ടസ്ഥലങ്ങള്എന്നിവയെല്ലാംഉള്പ്പെടെയാണ്നേരത്തെപറഞ്ഞ 60,000 ചതുരശ്രകിലൊമീറ്റര്സ്വാഭാവികഭൂപ്രദേശമായികണക്കിലെടുത്തത്എന്നത്പ്രത്യേകംശ്രദ്ധിക്കണം.


കസ്തൂരിരംഗന്കമ്മിറ്റിഇതിനായിസ്വീകരിച്ചരീതിശാസ്ത്രംഅദ്ദേഹത്തിന്റെഅജണ്ടഅര്ഥശങ്കയ്ക്കിടയില്ലാത്തവിധംവ്യക്തമാക്കുന്നുണ്ട്. അതുപ്രകാരംപശ്ചിമഘട്ടത്തിന്റെവെറും 37% മാത്രംസ്വാഭാവികഭൂപ്രദേശമെന്നമുഴുവന്സാംസ്കാരികഭൂപ്രദേശമെന്നപെരില്എന്തുതരംവികസനത്തിനുംതുറന്നുകൊടുക്കാമെന്നുംറിപ്പോര്ട്ടില്പറയുന്നു.


അത്ഭുതമെന്ന്പറയട്ടെസംരക്ഷിതപ്രദേശങ്ങളില്പോലുംചിലഉപാധികളോടെവിവിധവികസനപ്രവര്ത്തനങ്ങള്ആകാമെന്നാണ്പറഞ്ഞിരിക്കുന്നത്. പാറപൊട്ടിക്കുന്നതിനുംമണല്വാരുന്നതിനുംഖനനത്തിനുംമാത്രമാണ്വിലക്ക്.

അല്ലെങ്കില്തന്നെസംരക്ഷിതപ്രദേശങ്ങളില്മറ്റുനിയമങ്ങളാലുംഇത്തരംപ്രവര്ത്തനന്ങ്ങള്വിലക്കിയിട്ടുള്ളതാണ്. ചുരുക്കിപ്പറഞ്ഞാല്കൂടുതല്മേഘലകള്സംരക്ഷിക്കപ്പെടില്ലെന്ന്മാത്രമല്ല, നിലവില്സംരക്ഷിതമായമേഘലകള്പോലുംചൂഷണത്തിന്തുറന്നുകൊടുക്കുകയാണ്കസ്തൂരിരംഗന്കമ്മിറ്റിറിപ്പോര്ട്ട്.

നദികള്മരിക്കുന്നതണ്ണീര്ത്തടങ്ങള്നികത്തപ്പെടുന്ന, കുളങ്ങളുംതോടുകളുംനശിപ്പിക്കപ്പെടുന്ന, അതുവഴിയെല്ലാംവരള്ച്ചയുടെകെടുതിയാല്പൊറുതിമുട്ടുന്നകേരളത്തില്ജലംപിടിച്ചുനിര്ത്തുന്നപശ്ചിമഘട്ടത്തിലെപ്രദേശങ്ങള്കൂടിനശിപ്പിക്കാന്വിട്ടുകൊടുക്കുന്നത്പൂര്ണ്ണമായുംഒരുദുരന്തമായിരിക്കും.

വരള്ച്ചയുടെകെടുതികള്നേരിടാന്കേന്ദ്രസര്ക്കാറിന്റെസാമ്പത്തികസഹായത്തിനായികേഴുമ്പോള്തന്നെ, പ്രകൃത്യായുള്ളജലഉറവിടങ്ങളുടെനാശത്തിലേക്ക്നയിക്കുന്നനിര്ദ്ദേശങ്ങള്സ്വീകരിക്കുകയെന്നത്വൈരുദ്ധ്യമാകും. പരിസ്ഥിതിസംവേദനമേഘലകള്‍ (ECologically Sensitive Area-ESA) ഗാഡ്ഗില്കസ്തൂരിരംഗന്റിപ്പോര്ട്ടുകളിലെവ്യത്യാസം,

1. പശ്ചിമഘട്ടത്തെസ്വാഭാവികഭൂപ്രദേശമെന്നുംസാംക്സാരികഭൂപ്രദേശമെന്നുംരണ്ടായിതരംതിരിക്കാനാണ്കസ്തൂരിരംഗന്കമ്മറ്റിയുടെശുപാര്. നിലവില്സംരക്ഷിക്കപ്പെട്ടറിസര്വ്വ്വനങ്ങളുംസംരക്ഷിതപ്രദേശങ്ങളുംഉള്പ്പെട്ടതാണ്സ്വാഭാവികഭൂപ്രദേശം.

കൃഷിഭൂമികള്‍, തോട്ടങ്ങള്‍, ജനവാസപ്രദേശങ്ങള്എന്നിവയ്ക്കൊപ്പംവനങ്ങള്പോലുംഉള്പ്പെട്ടപ്രദേശമാണ്സാംസ്കാരികഭൂപ്രദേശം. പശ്ചിമഘട്ടത്തിന്റെ 37% വരുന്നസ്വാഭാവികഭൂപ്രദേശംപരിസ്ഥിതിസംവേദകപ്രദേശമായിപ്രഖ്യാപിക്കുവാനുംസംരക്ഷിക്കുവാനുംഅവിടേയുംനിയന്ത്രണങ്ങളോടെവികസനപ്രവര്ത്തനങ്ങള്സാധ്യമാണെന്നുംറിപ്പോര്ട്ട്പറയുന്നു.

2. ദേശീയവനനയംപ്രകാരംമലമ്പ്രദേശങ്ങളില്ആകെഭൂമിയുടെ 66% എങ്കിലുംവനമായിനിലനിര്ത്തേണ്ടതാണ്. എന്നാല്ഏകദേശംഅതിന്റെപകുതിമാത്രംസംരക്ഷിച്ചാല്മതിയെന്നാണ്കസ്തൂരിരംഗന്കമ്മിറ്റിനിര്ദ്ദേശിക്കുന്നത്. നിര്ദ്ദേശംദേശീയവനനയത്തിന്റെലംഘനമാണ്.

3. ലോകത്തിലെഅത്യധികംപ്രാധാന്യമുള്ളജൈവവൈവിധ്യപ്രദേശങ്ങളില്ഒന്നായപശ്ചിമഘട്ടത്തിന്റെജൈവസമ്പന്നതയുംബന്ധപ്പെട്ടസംസ്ഥാനങ്ങള്ക്ക്ജലസ്രോതസ്സെന്നനിലയിലുള്ളഅതിന്റെപ്രത്യേകതയുംകണക്കിലെടുത്ത്, ഗാഡ്ഗില്കമ്മറ്റിറിപ്പോര്ട്ട്പശ്ചിമഘട്ടത്തെമുഴുവനായിപരിസ്ഥിതിസംവേദകപ്രദേശമായി  (Ecologically sensitive area) കണക്കിലെടുക്കുന്നു.

പരിസ്ഥിതിക്കുംആവാസവ്യവസ്ഥയ്ക്കുംകോട്ടംതട്ടാതെജനങ്ങളുടെഉപജീവനംമെച്ചപ്പെടുത്തുന്നതിനായിപശ്ചിമഘട്ടത്തെ 3 തട്ടുകളായിതിരിച്ചുള്ളസംരക്ഷണമാണ്ഗാഡ്ഗില്കമ്മറ്റിറിപ്പോര്ട്ട്മുന്നോട്ട്വെക്കുന്നത്.

ജൈവവൈവിധ്യം, ഭൗമസാംസ്കാരികചരിത്രകാലവസ്ഥാപ്രത്യേകതകള്‍, പ്രത്യേകിച്ചുംമഴയുടെഅളവുംമഴദിവസങ്ങളുടെഎണ്ണം, ഉരുള്പൊട്ടല്‍, ജനഹിതംഎന്നിവപരിശോധിക്കുമ്പൊല്അതീവപരിഗണഅര്ഹിക്കുന്നപ്രദേശങ്ങള്പരിസ്ഥിതിസംവേദകമേഘലയായുംമിതപരിഗണനഅര്ഹിക്കുന്നപ്രദേശങ്ങള്പരിസ്ഥിതിസംവ്വേധകമേഖല 2 ആയുംകുറഞ്ഞപരിഗണനഅര്ഹിക്കുന്നവമേഖല 3 ആയുംതിരിച്ചു. ഇതില്ഓരോമേഖലയിലുംഏതൊക്കെപ്രവര്ത്തനങ്ങള്ആകാമെന്നുംഎന്തൊക്കെനിയന്ത്രണങ്ങള്വേണമെന്നുംപ്രത്യേകംനല്കിയിരിക്കുന്നു.

4. ഗാഡ്ഗില്കമ്മിറ്റിനിര്ദ്ദേശങ്ങള്താഴേതട്ടില്ചര്ച്ചചെയ്യണമെന്നുംഅതിന്മേല്ഗ്രാമസഭകളുംതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമാണ്തീരുമാനംസ്വീകരിക്കേണ്ടതെന്നുംആണ്ശുപാര്. ESA 1,2,3 എന്നിവയുടെഅതിര്ത്തിഅന്തിമമായിനിര്ണ്ണയിക്കുന്നതുംഅവിടെഎന്തെല്ലാംപ്രവര്ത്തനങ്ങള്അനുഭവിക്കാമെന്നതുംഇതില്പെടുന്നു.

എന്നാല്കസ്തൂരിരംഗന്കമ്മറ്റിയുടെനിര്ദ്ദേശങ്ങള്ഏകാധിപത്യസ്വഭാവമുള്ളതാണ്. ഒരുതട്ടിലുംഒരുചര്ച്ചയുംകൂടാതെപശ്ചിമഘട്ടത്തിന്റെ 37% ഇപ്പോള്തന്നെപരിസ്ഥിതിസംവേദകമേഖലയായിപ്രഖ്യാപിക്കണമെന്ന്അവര്ശുപാര്ചെയ്തത്.

5. ESA പോലുള്ളഉപഗ്രഹചിത്രംകസ്തൂരിരംഗന്കമ്മറ്റിതയ്യാറാക്കിയത് 24 മീറ്റര്റസല്യൂഷനിലാണ്. ഗാഡ്ഗില്കമ്മറ്റിയുടേതാകട്ടെ 30 മീറ്ററുംഭരണസൗകര്യത്തിനായിവിഷയങ്ങള്‍ 9 ചതുരശ്രകിലോമീറ്റര്ഗ്രിഡിലേക്ക്സ്ഥാപിക്കുകയാണ്ഗാഡ്ഗില്സമിതിചെയ്തത്. അത് 5 ചതുരശ്രകിലോമീറ്റര്കണക്കിലോഅതിലുംചെറിയവലുപ്പത്തിലേക്കോചെയ്യമായിരുന്നു.

കേരളത്തിന്റേത്വാസ്തവത്തില്‍ 1 ചതുരശ്രകിലോമീറ്റര്ചെയ്തിട്ട്ഏകീകരണത്തിനായിഒടുവില്‍ 9 ചതുരശ്രകിലോമീറ്റര്ഗ്രിഡിലേക്ക്സ്ഥാപിക്കുകയാണ്ഗാഡ്ഗില്സമിതിചെയ്തത്.

അത് 5 ചതുരശ്രകിലോമീറ്റര്കണക്കിലോഅതിലുംചെറിയവലുപ്പത്തിലേക്കോചെയ്യാമായിരുന്നു. കേരളത്തിന്റേത്വാസ്തവത്തില്‍ 1 ചതുരശ്രകിലോമീറ്റര്ചെയ്തിട്ട്ഏകീകരണത്തിനായീഒടുവില്‍ 9 ചതുരശ്രകിലോമീറ്ററിലേക്ക്മാറ്റുകയായിരുന്നു.

ഗാഡ്ഗില്കമ്മറ്റിറിപ്പോര്ട്ടിലെ 9 ചതുരശ്രകിലോമീറ്റര്ഏകകവുമായികസ്തൂരിരംഗന്റെ 24 മീറ്റര്റസല്യൂഷന്ഏകകംതാരതമ്യപ്പെടുത്തിയത്അശാസ്ത്രീയമാണ്. ഇത്ഗാഡ്ഗില്റിപ്പോര്ട്ടിനെഅട്ടിമറിക്കാനുംആളുകളെതെറ്റിദ്ധരിപ്പിക്കുവനുമാണോഎന്നുസംശയിക്കുന്നു.

6. ESA തീരുമാനിക്കുന്നതിനായികസ്തൂരിരംഗന്കമ്മിറ്റിപ്രധാനമായുംആശ്രയിച്ചത്സസ്യങ്ങളുടെസമ്പന്നതയെയാണ്. ആനത്താരയുംകടുവാഇടനാഴികളുംപരിഗണിച്ചാണ്മാറ്റിനിര്ത്തിയാല്ജന്തുവിഭാഗത്തെകണക്കിലെടുത്തിട്ടേയില്ല. എന്നാല്ഗാഡ്ഗില്കമ്മിറ്റിസസ്യജന്തുവിഭാഗങ്ങളുടെഅപൂര്വത, പ്രാദേശികതസമ്പന്നതതുടങ്ങിയവിശദാംശങ്ങള്സഹിതംകണക്കിലെടുത്തിയിട്ടുണ്ട്.

കേരളത്തിന്റേത്വാസ്തവത്തില്‍ 1 ചതുരശ്രകിലോമീറ്റര്ചെയ്തിട്ട്ഏകീകരണത്തിനായിഒടുവില്‍ 9 ചതുരശ്രകിലോമീറ്റര്ഗ്രിഡിലേക്ക്സ്ഥാപിക്കുകയാണ്ഗാഡ്ഗില്സമിതിചെയ്തത്.

7. ESA യുടെഅതിര്ത്തിതീരുമാനിച്ചതില്വന്യജീവികളുടെസ്വാഭാവികആവാസസ്ഥലങ്ങള്കണക്കിലെടുത്തിട്ടില്ലഎന്നത്കസ്തൂരിരംഗന്കമ്മിറ്റിറിപ്പോര്ട്ടില്എടുത്തുപറയുന്നുണ്ട്.

8. കസ്തൂരിരംഗന്കമ്മിറ്റി ESA തീരുമാനിക്കുമ്പോള്പാരിസ്ഥിതികആവാസവ്യവസ്ഥാസംരക്ഷണതത്വങ്ങളോഅതിന്റെപ്രായോഗികതയോപരിഗണിച്ചിട്ടേയില്ല. ഉദാഹരണത്തിന്, ചിക്കമംഗ്ലൂര്ജില്ലയിലെമുഡിഗരെതാലൂക്കിന്റെമാപ്പ്നോക്കുക. അതാത്പ്രദേശങ്ങളുടെപ്രാധാന്യംകണക്കിലെടുത്ത് ( EsZ 1,2,3 എന്നിങ്ങനെ) ബഹുതലസമീപനംസ്വീകരിക്കേണ്ട, ജൈവതുടര്ച്ചയുള്ളഒരുവലിയഭൂപ്രദേശമാണത്. എന്നാല്കസ്തൂരിരംഗന്കമ്മിറ്റിയെസംബന്ധിച്ച്അത്ചിലതുരുത്തുകള്മാത്രം.

9. മേല്പറഞ്ഞകാരണങ്ങളാല്‍, കസ്തൂരിരംഗന്കമ്മിറ്റിശുപാര്ചെയ്ത ESA കള്ജൈവവൈവിധ്യസംരക്ഷണത്തിലൂന്നിയുള്ളസുസ്ഥിരവികസനമെന്നലക്ഷ്യംനിര്വ്വഹിക്കുന്നേയില്ല.

10. സാംസ്കാരികഭൂപ്രകൃതിയായികസ്തൂരിരംഗന്കമ്മറ്റിഅടയാളപ്പെടുത്തുന്നപ്രദേശങ്ങള്‍. ഏതുതരംവികസനത്തിനുംതുറന്നുകൊടുക്കുന്നു. ജനവാസംകൂടുതലുള്ളസാംസ്കാരികഭൂപ്രദേസത്താണ്പ്രകൃതിവിഭവങ്ങള്ക്കുമേല്കൂടുതല്സമ്മര്ദ്ദമുണ്ടാവുകഎന്നതിനാല്പ്രദേശങ്ങള്ക്കായിരുന്നു ESA സംരക്ഷണത്തില്കൂടുതല്പ്രാധാന്യംനല്കേണ്ടിയിരുന്നത്.

മാത്രമല്ല, സ്വാഭാവികഭൂപ്രദേശത്തില്കസ്തൂരിരംഗന്സമിതിഉള്പ്പെടുത്തിയഒട്ടുമിക്കപ്രദേശങ്ങളുംവനമേഘലയായതിനാല്ഇപ്പോള്ത്തന്നെമറ്റുവിധത്തില്സംരക്ഷിക്കപ്പെട്ടിട്ടുണ്ട്താനും.

ESA യിലെനിയന്ത്രണങ്ങള്

11. കസ്തൂരിരംഗന്സമിതിനിര്ദ്ദേശങ്ങള്പ്രകാരംമണല്വാരല്‍, പാറപൊട്ടിക്കല്‍, ഖനനംഎന്നിവനിരോധിക്കണം. നിലവിലുള്ളവപാട്ടക്കാലാവധിതീരുന്നമുറയ്ക്കോ 5 വര്ഷത്തിനകമോഏതാണോആദ്യംഅന്ന്മുതല്നിര്ത്തലാക്കണം.

അത്ബാധകമാക്കുക ESA കള്ക്ക്മാത്രമാണ്. അനധികൃതഖനനംപശ്ചിമഘട്ടമാകെഅടിയന്തിരമായിനിരോധിക്കുവാനാണ്ഗാഡ്ഗില്സമിതിനിര്ദ്ദേശിച്ചത്. എന്നാല്പശ്ചിമഘട്ടത്തിന്റെ  63% ഭാഗത്തുംപാറപൊട്ടിക്കലുംഖനനവുംഅനുവദിക്കാമെന്നാണ്കസ്തൂരിരംഗന്സമിതിയുടെനിര്ദ്ദേശമനുസരിച്ച്വരുന്നത്.

12. വനം: അവശേഷിക്കുന്നവനങ്ങള്പോലും, അത്പരിസ്ഥിതിസംവേദകമേഖലയിലായാലുംകൂടുതല്പരിരക്ഷനല്കിയാല്വനേതരാവശ്യങ്ങള്ക്ക്ഉപയോഗിക്കാമെന്നാണ്കസ്തൂരിരംഗന്സമിതിശുപാര്. എന്നാല്പശ്ചിമഘട്ടത്തില്അവശേഷിക്കുന്നവനങ്ങള്ഒരുകാരണവശാലുംവനേതരാവശ്യങ്ങള്ക്ക്മാറ്റരുതെന്നാണ്ഗാഡ്ഗില്സമിതിശുപാര്ചെയ്യുന്നത്.

13. ഭൂവിനിയോഗം, കൃഷിജലം: പ്രാദേശികപദ്ധതികളില്ഇവകൂടിപരിഗണിക്കപ്പെടണമെന്നുംആവശ്യമായസൗജന്യങ്ങള്നല്കിസംസ്ഥാനങ്ങളുടെഹരിതവളര്ച്ചയില്ഇവയുംഉള്പ്പെടുത്തണമെന്നുംപരോക്ഷമായിപറയുന്നതല്ലാതെസുപ്രധാനവിഷയങ്ങളെപറ്റികസ്തൂരിരംഗന്സമിതിഒന്നുംതന്നെപറഞ്ഞിട്ടില്ല.

ഗാഡ്ഗില്സമിതിവിഷയങ്ങളിലെല്ലാംകൃത്യമായനിര്ദ്ദേശങ്ങളാണ്നല്കിയത്. കേരളത്തില്ഇവമിക്കതുംസംസ്ഥാനനയംതന്നെയാണ്.

14. വളരുന്നകുടുംബങ്ങളുടെആവശ്യങ്ങള്ക്കുള്ളഗൃഹനിര്മ്മാണത്തിനോവനവല്ക്കരണത്തിനോഅല്ലാതെകൃഷിഭൂമികാര്ഷികേതരആവശ്യങ്ങള്ക്കയിവകമാറ്റരുത്എന്നാണ്ഗാഡ്ഗില്സമിതിശുപാര്ചെയ്യുന്നത്.

15. സര്ക്കാര്ഭൂമിസ്വകാര്യആവശ്യങ്ങള്ക്കായിവകമാറ്റരുതെന്നാണ്ഗാഡ്ഗില്സമിതിയുടെശുപാര്. കസ്തൂരിരംഗന്സമിതിനിര്ദ്ദേശത്തെഎതിര്ത്തെങ്കിലുംപകരംനിര്ദ്ദേശങ്ങള്ഒന്നുംസമര്പ്പിച്ചിട്ടില്ല.

16. കെട്ടിടനിര്മ്മാണത്തിന്ഒരുരൂപരേഖഉണ്ടാക്കണമെന്നുംകുറഞ്ഞഅളവില്കമ്പിയുംസിമെന്റുംപാറയുംഉപയോഗിച്ച്പരിസ്ഥിതിസൗഹൃദവീടുകള്നിര്മ്മിക്കണമെന്നുമാണ്ഗാഡ്ഗില്സമിതിനിര്ദ്ദേശിച്ചത്.

ശാസ്ത്രീയപിന്ബലമില്ലാത്തനിര്ദ്ദേശങ്ങളുടെഅകമ്പടിയോടെഎങ്ങനെയാണ്സമിതിഇത്തരംനിഗമനങ്ങളില്എത്തിച്ചേര്ന്നത്എന്നതിനുള്ളകാരണംപറഞ്ഞിട്ടുമില്ല.

എന്നാല്‍ ESA കളില്തന്നെ 2,15,000 .അടിവിസ്ത്തീര്ണ്ണമുള്ളകെട്ടിടങ്ങള്വരെആകാമെന്നും ESAയ്ക്കുപുറത്ത്പുതുതായിഒരുനിയന്ത്രണവുംആവശ്യൈല്ലെന്നുമാണ്കസ്തൂരിരംഗന്സമിതിയുടെശുപാര്.

17. തോടുകളുംതണ്ണീര്ത്തടങ്ങളുംഉള്പ്പെട്ടപ്രദേശംനിര്മ്മാണത്തിന്ഉപയോഗിക്കരുതെന്ന്ഗാഡ്ഗില്സമിതിനിര്ദ്ദേശിച്ചിരുന്നു. കസ്തൂരിരംഗന്സമിതിയാകട്ടെഇതേകുറിച്ച്ഒന്നുംപറഞ്ഞിട്ടില്ല.

18. ESA കളില്പോലുംവന്കിടഡാമുകള്അനുവദിക്കാമെന്നാണ്കസ്തൂരിരംഗന്സമിതിയുടെശുപാര്. അതുംവേനല്ക്കാലത്ത്  ആകെഒഴുക്കിന്റെ 30% നിലനിര്ത്തണം.

തൊട്ടടുത്തഡാമില്നിന്നുംചുരുങ്ങിയത് 3 കി.മിദൂരംപാലിക്കണം, പുഴയുടെ 50% നിര്മ്മാണമുക്തമായിനിലനിര്ത്തണംഎന്നിങ്ങനെയുള്ളശാസ്ത്രീയപിന്ബലമില്ലാത്തനിര്ദ്ദേശങ്ങളുടെഅകമ്പടിയോടെയും. എങ്ങനെയാണ്സമിതിഇത്തരംനിഗമനങ്ങളില്എത്തിച്ചെര്ന്നത്എന്നതിനുള്ളകാരണംപറഞ്ഞിട്ടുമില്ല.

ഉല്പത്തിയില്നിന്നുംഒന്നാമതായുംരണ്ടാമതായുംഉള്ളനദികളില്തടയണകള്പാടില്ലെന്നും, ESZ 1ല്‍ 10 മെഗാവാട്ട്ഋടദ 2ല്‍ 1025 വരെമെഗാവാട്ട് ESZ 3ല്എത്രവലുതുംഎന്നിങ്ങനെജലവൈദ്യുതപദ്ധതികള്ആകാമെന്നുമാണ്ഗാഡ്ഗില്‍  സമിതിയുടെശുപാര്

9. വൈദ്യുതിമുഖ്യമായുംജലവൈദ്യുതപദ്ധികളെയാണ്കസ്തൂരിരംഗന്നിര്ദ്ദേശിക്കുന്നത്. കാറ്റില്നിന്നുള്ളവൈദ്യുതിയുംആകാമെന്ന്പറയുന്നു. ഏറ്റവുംപരിസ്ഥിതിസൗഹാര്ദമായസോളാര്ഊര്ജ്ജമാണ്ഗാഡ്ഗില്സമിതിമുന്ഗണനാപൂര്വ്വംനിര്ദ്ദേശിക്കുന്നത്.

ESA കളിലെജലസംരക്ഷണത്തെപറ്റികസ്തൂരിരംഗന്സമിതിവ്യക്തമായഒരുനിര്ദ്ദേശവുംനല്കിയിട്ടില്ല. എന്നാല്ജലസംരക്ഷണത്തിനായുംഅത്എങ്ങിനെവികേന്ദ്രീകൃതമായിവിതരണംചെയ്യാംഎന്നുള്ളത്സംബന്ധിച്ചുംഗാഡ്ഗില്സമിതിനിര്ദ്ദേശങ്ങള്നല്കിയിട്ടുണ്ട്. കുടിവെള്ളംസ്വകാര്യവല്ക്കരിക്കുന്നഒരുസര്ക്കാറിന്റെകാലത്ത്നിര്ദ്ദേശങ്ങള്പ്രധാനമാണ്.

ജലംസ്വകാര്യവല്ക്കരിക്കുകയാണ്ദേശീയജലനയമായിപ്രഖ്യാപിക്കപ്പെട്ടസമയത്ത്, ഒരുആസൂത്രണബോര്ഡംഗംതന്നെനയിക്കുന്നകസ്തൂരിരംഗന്സമിതിജലവിതരണത്തെപറ്റിമൗനംപാലിച്ചുവെന്നത്അതിനേക്കാള്പ്രധാനമാണ്.

21. വനങ്ങള്നല്കുന്നജലസേചനമൂല്യവുംപ്രാദേശികജനങ്ങള്ക്ക്അതുമൂലംലഭിക്കുന്നഉപജീവനഗുണങ്ങളുംപണത്തിന്റെതോതില്അളക്കണമെന്നാണ്കസ്തൂരിരംഗന്സമിതിവാദിക്കുന്നത്. പ്രഥമദൃഷ്ട്യാഇത്നല്ലനിര്ദ്ദേശമായിതോന്നാമെങ്കിലുംസാമൂഹികസാഹചര്യത്തില്സ്വാഭാവികമായ  ചിലഅപകടങ്ങള്പതിയിരിപ്പുണ്ട്.

പ്രത്യേകിച്ചുംജലംസ്വകര്യവല്ക്കരിക്കാന്നീക്കംനടക്കുമ്പോള്‍. വെള്ളത്തിന്ഒരുവിലയിടാമെന്നുംഅത്ചരക്കായികണക്കാമെന്നുംവിദൂരമായസ്വപ്നത്തില്പോലുംകാണരുത്. വായുപോലെതന്നെഅമൂല്യമാണ്ജലവും.

വെള്ളത്തിനുമേല്ഒരികല്വിലയിട്ടുപോയാല്അത്പിന്നീട്ദുരുപയോഗിക്കപ്പെടുകയുംപാവപ്പെട്ടവനിലേക്ക്എത്താതിരിക്കുകയുംചെയ്യും. എന്നിരുന്നാലുംവനമേഘലയോട്ചേര്ന്ന്പാരിസ്ഥിതികസൗഹൃദജീവിതംനയിക്കുന്നജനസമൂഹങ്ങള്ക്ക്അവരുടെജീവിതാവശ്യങ്ങള്നിറവേറ്റുന്നതിലുള്ളഎല്ലാസഹായങ്ങളുംഅധികമായിനല്കേണ്ടതാണ്.

ജലത്തിന്മാത്രമല്ലപരിസ്ഥിതിസൗഹൃദജീവിതംനയിക്കുന്നവര്ക്കെല്ലാംഅവര്ചെയ്യുന്നപാരിസ്ഥിതികസേവനമൂല്യംകണക്കിലെടുത്ത്വിവിധതരംസഹായങ്ങള്നല്കുവാന്ഗാര്ഡ്ഗില്സമിതിശുപാര്ശയിലുണ്ട്.


എന്നാല്കുറേപ്പേര്ഇതിനെഎതിര്ത്തതിനാല്കസ്തൂരിരംഗന്സമിതിനിര്ദ്ദേശംതള്ളിക്കളഞ്ഞു. നിരവധിവിദഗ്ധരടങ്ങിയകസ്തൂരിരംഗന്സമിതി, വിഷയത്തിന്റെഗുണദോഷങ്ങള്വിലയിരുത്താതെഒരുതീരുമാനമെടുത്തത്തെറ്റായിപ്പോയി.


22.കൃഷി

ജൈവകൃഷിയുടെപ്രോത്സാഹനത്തെപറ്റികസ്തൂരിരംഗന്സമിതിഅനുകൂലമായനിര്ദ്ദേശങ്ങള്നല്കിയിട്ടുണ്ടെങ്കിലുംഅത്എത്രകാലത്തിനകംനടപ്പാക്കണമെന്ന്പറയുന്നില്ല.

വിദേശവിപണിഅംഗീകരിക്കുന്നജൈവകൃഷിഅംഗീകാരപത്രംനല്കണമെന്നുംവിളക്കുറവ്നേരിട്ടാല്നഷ്ടപരിഹാരംനല്കണമെന്നുംനിര്ദ്ദേശമുണ്ട്.എന്നാല്സോണ്‍1ല്‍ 5 വര്ഷത്തിനകവുംസോണ്‍ 2ല്‍ 8 വര്ഷത്തിനകവുംസോണ്‍ 3ല്‍ 10 വര്ഷത്തിനകവുംജൈവകൃഷിപൂര്ണ്ണമായുംനടപ്പാക്കാനാണ്ഗാഡ്ഗില്സമിതിശുപാര്.

ജൈവകൃഷിയുടെപ്രോത്സാഹനത്തെപറ്റികസ്തൂരിരംഗന്സമിതിഅനുകൂലമായനിര്ദ്ദേശങ്ങള്നല്കിയിട്ടുണ്ടെങ്കിലുംഅത്എത്രകാലത്തിനകംനടപ്പാക്കണമെന്ന്പറയുന്നില്ല.

ഇത്നമ്മുടെസംസ്ഥനജൈവകൃഷിനയത്തിന്സമാനമാണ്. സമയക്ലിപ്ത്തതയെപറ്റിമൗനംപാലിക്കുകവഴികസ്തൂരിരംഗന്കമ്മിറ്റിശുപാര്ശകള്അപ്രായോഗികവും, രാസവളകീടനാശിനികമ്പനികള്ക്ക്ആനുകൂല്യവുംആക്കിയിരിക്കുകയാണ്. ജൈവകൃഷിയിലേക്ക്മാറുന്നകര്ഷകര്ക്ക്നഷ്ടമുണ്ടാകുമെന്നഅഭിപ്രായംമേഘലയിലെഅറിവില്ലായ്മയെതെളിയിക്കുന്നഒന്നാണ്.

23.നിശ്ചയിച്ചകാലപരിധിപൂര്ത്തിയായതോഉപയോഗശൂന്യമായതോഅംഗീകൃതപരിധിയ്ക്കപ്പുറംമണ്ണടിഞ്ഞതോആയഡാമുകള്ഡീകമ്മീഷന്ചെയ്യണമെന്നായിരുന്നുഗാഡ്ഗില്സമിതിശുപാര്.

എന്നാല്കുറേപ്പേര്ഇതിനെഎതിര്ത്തതിനാല്കസ്തൂരിരംഗന്സമിതിനിര്ദ്ദേശംതള്ളിക്കളഞ്ഞു. നിരവധിവിദഗ്ധരടങ്ങിയകസ്തൂരിരംഗന്സമിതി, വിഷയത്തിന്റെഗുണദോഷങ്ങള്വിലയിരുത്താതെഒരുതീരുമാനമെടുത്തത്തെറ്റായിപ്പോയി.

ഡാംഡീകമ്മീഷനെന്നാല്ഡാംപൊളിക്കലെന്നല്ല. ഡാംഡീകമ്മീഷനിങ്ങനെക്കുറിച്ചുള്ളആധികാരികപഠനങ്ങള്വായീകതിനുശേഷംവേണമായിരുന്നുഇതസംബന്ധിച്ചഒരുതീരുമാനത്തിലെത്തിച്ചേരാന്‍. അതിനുപകരംജനങ്ങളുടെവൈകാരികപ്രതികരണത്തെയാണ്കസ്തൂരിരംഗന്സമിതികണക്കിലെടുത്തത്. അത്ദൗര്ഭാഗ്യകരമായി.

24. ആവശ്യമായസമഗ്രപരിസ്ഥിതിആഘാതഅവലോകനത്തിനുശേഷംറോഡുകളുംറെയില്വേയുംആകാമെന്നാണ്ഇരുസമിതികളുംശുപാര്ചെയ്തിരിക്കുന്നത്. വളരെഅത്യാവശ്യമാണെങ്കില്മാത്രമേഅതാകൂഎന്ന്ഗാഡ്ഗില്പറഞ്ഞപ്പോള്‍, അത്തരംനിയന്ത്രണങ്ങള്ഒന്നുംകസ്തൂരിരംഗന്സമതിമുന്നോട്ട്വെച്ചിട്ടില്ല.

25.വ്യവസായംഅതീവഅപകടകാരികളായചുവപ്പ്, ഓറഞ്ച്വിഭാഗത്തില്പെട്ടമാലിന്യങ്ങള്പുറന്തള്ളുന്നയാതൊരുവിധപുതിയവ്യവസായങ്ങളും ESZ 1epw ESZ 2 ലുംഅനുവദനീയമല്ലെന്നാണ്ഗാഡ്ഗില്സമിതിശുപാര്.

നിലവിലുള്ളവ്യവസായങ്ങള്തന്നെ 2016 മാണ്ടോടെമാലിന്യവിമുക്തമായിമാറ്റിയിരിക്കണമെന്നുംനിര്ദ്ദേശമുണ്ട്. ഇപ്പോള്പ്രവര്ത്തിക്കുന്നവകര്ശനമാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കുംജനകീയമേല്നോട്ടത്തിനുംവിധേയമായിപ്രവര്ത്തിക്കണം.

നിലവിലുള്ളവ്യവസായങ്ങള്തന്നെ 2016 മാണ്ടോടെമാലിന്യവിമുക്തമായിമാറ്റിയിരിക്കണമെന്നുംനിര്ദ്ദേശമുണ്ട്.

എന്നാല്ചുവപ്പ്വിഭാഗത്തിലെവ്യവസായങ്ങള്ക്ക്മാത്രമായിവിലക്ക്പരിമിതപ്പെടുത്താമെന്നും  ഓറഞ്ച്വിഭാഗംമലിനീകരണവ്യവസായങ്ങള്പശ്ചിമഘട്ടത്തില്അനുവദിക്കാമെന്നുംകസ്തൂരിരംഗന്സമിതിശുപാര്ചെയ്യുന്നു.

പശ്ചിമഘട്ടത്തിന്റെ 37% പ്രാദേശത്തുമാത്രംഅതീവഅപകടകാരികളായചുവപ്പ്വിഭാഗത്തില്പെട്ടവ്യവസായങ്ങള്ഒഴിവാക്കി, മറ്റ്വിഭാഗത്തില്പ്പെട്ടവ്യവസായങ്ങളെപാരിസ്ഥിതിസംവേദകമേഘലകളിലുംപുറത്തുംഅനുവദിക്കുകയാണ്കസ്തൂരിരംഗന്സമിതിചെയ്തത്എന്നകാര്യംപ്രത്യേകംശ്രദ്ധിക്കേണ്ടതണ്.

നദികളിലെയുംതണ്ണീര്ത്തടങ്ങളിലേയുംമലിനീകരണംസംബന്ധിച്ചസമീപകാലപഠനങ്ങള്കൂടികണക്കിലെടുത്ത്നിര്ദ്ദേശംഗൗരവമായ്വിലയിരുത്തണം.

26. സംസ്ഥാനങ്ങള്കേന്ദ്രസര്ക്കാറിനുതിരിച്ചടയ്ക്കാനുള്ളവായ്പാത്തുകയില്നിന്നുംപശ്ചിമഘട്ടസംരക്ഷണത്തിനുള്ളതുകഅതത്സംസ്ഥാനങ്ങള്ക്ക്ഇളവുചെയ്ത്

കൊടുക്കാനുള്ളസംവിധാനമൊരുക്കണമെന്നാണ്കസ്തൂരിരംഗന്സമിതിയുടെശുപാര്പണമില്ലാത്തതിനാല്വായ്പാതിരിച്ചടവ്സാധ്യമല്ലാത്തനിലവിലെസാഹചര്യത്തില്ഫലത്തില്പശ്ചിമഘട്ടസംരക്ഷണത്തിന്പണമില്ലാത്തസ്ഥിതിയുണ്ടാകും.

നിര്ദ്ദേശം  അപ്രായോഗികമാണ്. ബന്ധപ്പെട്ടസംസ്ഥാനങ്ങള്ക്ക്പ്രത്യേകസാമ്പത്തികസഹായംകേന്ദ്രസര്ക്കാര്നല്കണമെന്നാണ്ഗാഡ്ഗില്സമിതിശുപാര്ചെയ്തത്.

27. പശ്ചിമഘട്ടആവാസവ്യവസ്ഥഅതോറിറ്റിസ്ഥാപിക്കാനാവശ്യമായമാര്ഗ്ഗനിര്ദ്ദേശങ്ങള്നല്കുകഎന്നതായിരുന്നുഗാഡ്ഗില്സമിതിയുടെഒരുനിയുക്തകര്മം. പശ്ചിമഘട്ടഅതോറിറ്റിരൂപീകരിക്കാനുള്ളതീരുമാനംഅതിനുമുന്പേതന്നെ  പരിസ്ഥിതിമന്ത്രാലയംകൈകൊണ്ടുകഴിഞ്ഞിരുന്നുഎന്നര്ഥം.

അതിനായിത്രിതലസംവിധാനമാണ്ഗാഡ്ഗില്സമിതിശുപാര്ചെയ്തത്. പശ്ചിമഘട്ടആവാസവ്യവസ്ഥാഅതോറിറ്റിയുംസംസ്ഥാനതലത്തില്സംസ്ഥാനപശ്ചിമഘട്ടആവാസവ്യവസ്ഥാഅതോറിറ്റിയുംഅതിനുകീഴില്ജില്ലാആവാസവ്യവസ്ഥാകമ്മറ്റിയുംഉണ്ടാക്കണമെന്നായിരുന്നുനിര്ദ്ദേശം.


പശ്ചിമഘട്ടഅതോറിറ്റിവന്നാലത്സംസ്ഥാനസര്ക്കാരുകള്ക്ക്മേലൊരുസൂപ്പര്പവര്ആയിമാറുമെന്നുംസംസ്ഥാനങ്ങളുടെഅധികാരംകവര്ന്നെടുക്കപ്പെടുമെന്നുമുള്ളആക്ഷേപംഅസ്ഥനത്താണ്.


സര്ക്കാര്വകുപ്പുകളുടെപ്രതിനിധികള്‍, സിവില്സൊസൈറ്റികള്‍, ആദിവാസിവിഭാഗങ്ങള്‍, വിഷയവിദഗ്ദര്എന്നിവരുടെപ്രാതിനിധ്യവുംഉറപ്പുവരുത്തിയിരുന്നു. ഇതിലൂടെവികസനപദ്ധതികള്തീരുമാനിക്കുന്നതില്പ്രാദേശികസമൂഹത്തിനുംതീരുമാനമെടുക്കാനുള്ളജനാധിപത്യഅവകാശംലഭിക്കുന്നു.

പശ്ചിമഘട്ടഅതോറിറ്റിവന്നാലത്സംസ്ഥാനസര്ക്കാരുകള്ക്ക്മേലൊരുസൂപ്പര്പവര്‍  ആയിമാറുമെന്നുംസംസ്ഥാനങ്ങളുടെഅധികാരംകവര്ന്നെടുക്കപ്പെടുമെന്നുമുള്ളആക്ഷേപംഅസ്ഥനത്താണ്.

നിലവില്തന്നെപാരിസ്ഥിതികഅനുമതിയ്ക്കായികേന്ദ്രവനംപരിസ്ഥിതിമന്ത്രാലയത്തില്ഒരുസംവിധാനമുണ്ട്. നടപടികുറേകൂടിസുതാര്യമായുംവേഗത്തിലുംനടത്തുവാന്പശ്ചിമഘട്ടഅതോറിറ്റികൊണ്ടുവന്നാല്കഴിയുംഎന്നാല്പരിസ്ഥിതിസംരക്ഷണത്തിന്റെനിലവിലെസംവിധാനങ്ങള്തന്നെതുടര്ന്നാല്മതിയെന്നാണ്കസ്തൂരിരംഗന്സമിതിശുപാര്ചെയ്യുന്നു.

നിര്ദ്ദേശംമൂലം ESA പ്രഖ്യാപനത്തിലൂടെനാംലക്ഷ്യമിടുന്നനേട്ടങ്ങള്ളൊന്നുംലഭിക്കാതെയാകും. അനധികൃതഖനനങ്ങള്തുടരും. അനധികൃതഖനനങ്ങളിലൂടെഗോവസംസ്ഥാനത്തിനുമാത്രം 35,000 കോടിരൂപയാണ്നഷ്ടപ്പെട്ടതെന്ന്ഷാകമ്മീഷന്റിപ്പോര്ട്ടില്വ്യക്തമായിപറയുന്നുണ്ട്.

നിലവിലെഎല്ലാസംവിധാനങ്ങളുടേയുംപരാജയമാണ്ഇതില്നിന്നുംവ്യക്തമാകുന്നത്. കേരളത്തിലെസ്ഥിതിയെടുത്താല്ഇതിലുംഭയാനകമായിരികും. നഷ്ടപ്പെട്ടവനങ്ങളുംമലകളുംപുഴകളുംഎത്രയെത്ര!!

അതിനാല്പുതിയൊരുസംവിധാനംപശ്ചിമഘട്ടസംരക്ഷണത്തിന്അനിവാര്യമാണ്. 28 ജനിതകമാറ്റംവരുത്തിയവിളകള്‍, മാലിന്യനിര്മ്മാര്ജ്ജനം, മാരകരാസമാലിന്യസംസ്കരണം, കര്ഷകര്ക്ക്സാമ്പത്തികസാഫല്യം, കാലിവളര്ത്തല്‍, മത്സ്യബന്ധനം, ജലസംരക്ഷണവുംവിതരണവുംഎന്നീകാതലായവിഷയങ്ങളോട്കസ്തൂരിരംഗന്സമിതിപുറംതിരിഞ്ഞുനിന്നു.

ഇതിലോരോന്നിലുംജനോപകാരപ്രദമായനിര്ദ്ദേശങ്ങള്നല്കിയഗാഡ്ഗില്ജനോപകാരപ്രദമായനിര്ദ്ദേശങ്ങള്നല്കിയഗാഡ്ഗില്സമിതിറിപ്പോര്ട്ടിനുമേല്കസ്തൂരിരംഗന്സമിഥിമൗനംപാലിച്ചു.

ചുരുക്കത്തില്സാധാരണക്കാരന്റെഅടിസ്ഥാനവികസനസ്വപ്നങ്ങളെയും, പശ്ചിമഘട്ടആവാസവ്യവസ്ഥയുടെഎല്ലാകാലത്തെക്കുമുള്ളസംരക്ഷണത്തേയുംപരിഗണിക്കാതെനിലവിലെതെറ്റായവികസനഅജണ്ടനടപ്പാക്കാന്വേണ്ടിനല്കിയനിര്ദ്ദേശങ്ങളാണ്കസ്തൂരിരംഗന്സമിതിയുടേതെന്ന്തോന്നിപ്പോകുന്നു.

COPYRIGHT AND COURTESY………… DOOLNEWS

Comments   

 
0 #1 swathiprabha 2013-05-16 15:36
It is really thought worthy!!
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are