റെയിൽവേ ടിക്കറ്റിനായി ഇനി വരിനിൽക്കേണ്ട

റെയില്വേസ്റ്റേഷനുകളിലെനീണ്ടക്യൂവിന്വിട. സംസ്ഥാനത്തെറെയില്വേസ്റ്റേഷനുകളില്ഓട്ടോമാറ്റിക്ടിക്കറ്റ്വെന്റിങ്മെഷീനുകള്പ്രവര്ത്തിപ്പിക്കാന്നടപടികളായി. ദക്ഷിണറെയില്വെയുടെവികസനത്തിന്റെഭാഗമായികേരളത്തിലെ 13 സ്റ്റേഷനുകളിൽഓട്ടോമാറ്റിക്ടിക്കറ്റ്വെന്ഡിങ്മെഷീനുകൾസ്ഥാപിക്കാനാണ്തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്അഞ്ച്പ്രധാനസ്റ്റേഷനുകളിൽമെഷീൻപ്രവര്ത്തനമാരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളംസൗത്ത്, ആലുവ, തൃശൂര്എന്നിവിടങ്ങളിലാണ്പ്രവര്ത്തനംതുടങ്ങിയത്ഷൊര്ണൂര്‍, കോഴിക്കോട്‌, പാലക്കാട്‌, കണ്ണൂര്തുടങ്ങിയസ്റ്റേഷനുകളില്ഉടന്മെഷീനുകള്സ്ഥാപിക്കും.

സ്റ്റേഷനുകളില്നിന്ന്ലഭിക്കുന്നസ്മാര്ട്ട്കാര്ഡ്ഉപയോഗിച്ചാണ്യന്ത്രത്തില്നിന്ന്ടിക്കറ്റെടുക്കുന്നത്. ആദ്യമായികാര്ഡ്വാങ്ങുമ്പോള്‍ 100 രൂപനല്കണം. ഇതില്‍ 52 രൂപക്ക്ടിക്കറ്റെടുക്കാം. ബാക്കിസര്വീസ്ചാര്ജ്ഇനത്തില്ഈടാക്കും. പിന്നീട് 100 രൂപമുതലുള്ളതുകകള്ക്ക്റീചാര്ജ്ചെയ്യാം. ഓരോറീചാര്ജിനുംഅഞ്ചുശതമാനംകൂടുതല്മൂല്യംലഭിക്കുംറിസര്വേഷന്ഒഴികെയുള്ളടിക്കറ്റുകള്ക്ക്കാര്ഡ്ഉപയോഗിക്കാം. 24 മണിക്കൂറുംടിക്കറ്റ്യന്ത്രങ്ങളുടെസേവനംലഭിക്കും. ആദ്യഘട്ടത്തില്ബോധവത്കരണത്തിനായിറെയില്വേയില്നിന്ന്വിരമിച്ചജീവനക്കാരെനിയോഗിക്കും. ഫാസ്റ്റ്, സൂപ്പര്ഫാസ്റ്റ്, ഓര്ഡിനറിട്രെയിനുകളിലെടിക്കറ്റുകള്എടുക്കാന്സാധിക്കും. എടിഎംപോലുളളയന്ത്രത്തില്നിന്ന്യാത്രക്കാര്ക്കു 30 സെക്കന്റില്ടിക്കറ്റ്എടുക്കാന്സാധിക്കും.

റെയില്വേടിക്കറ്റ്മെഷീനുകള്എല്ലാബസ്സ്റ്റേഷനുകളിലുംസ്ഥാപിക്കുന്നതിനുള്ളനടപടികള്പുരോഗമിക്കുന്നുണ്ടെന്ന്റെയില്വെഡിവിഷണല്മാനേജര്രാജേഷ്അഗര്വാള്പറഞ്ഞു. പോസ്റ്റോഫീസുകള്‍, സിവില്സ്റ്റേഷനുകള്‍, ബോട്ട്ജെട്ടികള്എന്നിവിടങ്ങളില്നിന്നുംടിക്കറ്റുകള്മെഷീന്വഴിഎടുക്കാന്നടപടിആരംഭിച്ചിട്ടുണ്ടെന്നുംഅദ്ദേഹംഅറിയിച്ചു.

www.malayalamemagazine.com

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are