Jagathy getting well...

Courtesy and copyright... keralakoumudi

 

പ്രാർത്ഥനകൾക്ക്ദൈവംനൽകിയമധുരസമ്മാനമായിമലയാളത്തിന്റെ "അന്പിളിച്ചിരി' മടങ്ങിയെത്തുന്നു. ഒന്പതുമാസംമുന്പ്, സിനിമാലോകത്തെയുംപ്റേക്ഷകരെയും ഞെട്ടിച്ചവാഹനാപകടത്തിൽഗുരുതരമായിപരിക്കേറ്റ്വെല്ലൂരിൽചികിത്സയിൽകഴിയുന്നനടൻജഗതിശ്റീകുമാർജനുവരിഅവസാനത്തോടെനാട്ടിൽതിരിച്ചെത്തും.
ഫിസിയോതെറാപ്പിയിലൂടെയുംസ്പീച്ച്തെറാപ്പിയിലൂടെയുംർമ്മശക്തിയുംസംസാരശേഷിയുംവീണ്ടെടുത്തഅദ്ദേഹത്തിന്തുടർന്നുള്ളആയുർവേദചികിത്സതിരുവനന്തപുരത്തായിരിക്കും. ഭാര്യയെയുംമകളെയുംമറ്റുബന്ധുക്കളെയുംതിരിച്ചറിയുകമാത്റമല്ല, അവരുടെപേരുവിളിക്കുകയുംചെയ്യുന്നജഗതിഇപ്പോൾഅടുത്തിരുന്ന്ഭാര്യശോഭപാടുന്നപാട്ടുകളുടെകുറച്ചുവരികൾകൂടെപ്പാടും. ദുർവിധിയുടെആഘാതത്തെമനക്കരുത്തുകൊണ്ട്നേരിട്ടമഹാനടന്റെജീവിതത്തിലേക്കുള്ളമടങ്ങിവരവ്മലയാളികൾക്കുള്ളഏറ്റവുംവലിയപുതുവത്സരസമ്മാനമായിമാറും.

പിടിച്ചുനിൽക്കും,
ചോറുകഴിക്കും
കോഴിക്കോട്ട്പാണന്പ്റയിൽകഴിഞ്ഞമാർച്ച്പത്തിനുണ്ടായഅപകടത്തെതുടർന്ന്വെല്ലൂർമെഡിക്കൽകോളേജിൽപ്റവേശിപ്പിക്കപ്പെട്ടജഗതിശ്റീകുമാറിനെനിരവധിശസ്ത്റക്റിയകൾക്കും, വിദഗ്ദ്ധചികിത്സകൾക്കുംശേഷംരണ്ടുമാസംമുന്പാണ്ഫിസിയോതെറാപ്പിക്ക്വിധേയനാക്കിത്തുടങ്ങിയത്. വെല്ലൂർആശുപത്റിയിൽനിന്ന്അഞ്ചുകിലോമീറ്റർഅകലെയാണ്ആശുപത്റിയുടെതന്നെഭാഗമായറീഹാബിലിറ്റേഷൻസെന്റർ. ഇവിടത്തെചികിത്സആരംഭിച്ചതുമുതൽജഗതിയുടെആരോഗ്യനിലപടിപടിയായിമെച്ചപ്പെട്ടു. ഇപ്പോൾപിടിച്ച്എഴുന്നേറ്റുനിൽക്കും. അല്ലാത്തപ്പോൾവീൽചെയറിൽ. രാവിലെഇഡ്ഡലിയോദോശയോപോലെപെട്ടെന്ന്ദഹിക്കുന്നപലഹാരങ്ങളാണ്ഭക്ഷണം. ഉച്ചയ്ക്ക്ചോറുംകറികളുംരാത്റിയിൽചാപ്പാത്തിയും. ഫിസിയോതെറാപ്പിയുടെസമയംകഴിഞ്ഞാൽപൂർണവിശ്റമം.
ജഗതിശ്റീകുമാറിന്കാറപകടത്തിൽഗുരുതരമായിപരിക്കേറ്റവാർത്തപുറത്തുവന്നപ്പോൾമുതൽമലയാളികൾപ്റാർത്ഥനയിലായിരുന്നു. കേരളത്തിൽമാത്റമല്ല, മലയാളികൾഉള്ളിടത്തെല്ലാംഅദ്ദേഹത്തിനുവേണ്ടിക്ഷേത്റങ്ങളിലുംപള്ളികളിലുംപ്റത്യേകപ്റാർത്ഥനകളുംപൂജകളുംനടന്നു. ആശുപത്റിയിൽപ്റവേശിപ്പിക്കപ്പെട്ടദിവസങ്ങളിൽഅദ്ദേഹത്തിന്റെആരോഗ്യനിലയെക്കുറിച്ച്ആശങ്കയുണ്ടാക്കുന്നവിവരങ്ങൾപുറത്തുവന്നെങ്കിലുംവിധിയുടെവെല്ലുവിളികളെയെല്ലാംജഗതിഅതിവേഗംഅതിജീവിച്ചു.
അതിനിടെപലതവണശസ്ത്റക്റിയകൾ. അത്റയ്ക്ക്കടുത്തതായിരുന്നുഅപകടത്തിൽആന്തരാവയവങ്ങൾക്കേറ്റആഘാതം. ശ്വാസകോശത്തിലുംമസ്തിഷ്കത്തിലുംരക്തംകട്ടപിടിച്ചുകിടന്നു. ർമ്മശക്തിവീണ്ടുകിട്ടുന്നതിനെക്കുറിച്ച്ഡോക്ടർമാർക്ക്ഉറപ്പുനൽകാൻകഴിയാത്തവിധമായിരുന്നുകാര്യങ്ങൾ.
പ്റാർത്ഥനകളുടെ
പുണ്യഫലം
അപകടഘട്ടംകഴിഞ്ഞതോടെജഗതിയുടെഓർമ്മശക്തിയുംചലനശേഷിയുംവീണ്ടുകിട്ടണേഎന്നായിഎല്ലാവരുടെയുംപ്റാർത്ഥന. അഭിനയത്തികവിന്റെകൊടുമുടിയുംചിരിയുടെതിരയിളക്കവുമായിമനസ്സിൽനിറയുന്നഅന്പിളിച്ചേട്ടനെഅങ്ങനെയല്ലാതെആരാധകർക്ക്ഒന്നുസങ്കല്പിക്കാൻപോലുംകഴിയുമായിരുന്നില്ല. ഭാര്യയുംമകൾപാർവതിയുംഭർത്താവ്ഷോണുംമുഴുവൻസമയവുംആശുപത്റിയിൽകൂടെനിന്നു.
ദിവസവുംലോകത്തിന്റെഏതൊക്കെയോകോണുകളിൽനിന്ന്ഫോൺകാളുകൾ, അന്വേഷണങ്ങൾ... പതിയെപ്പതിയെജഗതിർമ്മകളിലേക്കുമടങ്ങിയെത്തുകയായിരുന്നു. മരുന്നുകൾഫലിക്കുന്നുണ്ടെന്നുംശരീരംനന്നായിപ്റതികരിക്കുന്നുണ്ടെന്നുംഅറിഞ്ഞതോടെഎല്ലാവർക്കുംധൈര്യമായി. പക്ഷേ, ഇത്റയുംവലിയആഘാതത്തിൽനിന്ന്ഇത്റകുറഞ്ഞകാലംകൊണ്ടുള്ളതിരിച്ചുവരവ്മനോധൈര്യംഒന്നുകൊണ്ടുമാത്റമാണെന്ന്മകൾപാർവതിയുടെഭർത്താവ്ഷോൺപറയുന്നു.

ഒരുവാക്കിനു
കാതോർത്ത്...
വെല്ലൂരിലെറീഹാബിലിറ്റേഷൻസെന്ററിൽദിവസവുംരണ്ടുതവണയായാണ്ഇപ്പോൾജഗതിക്ക്ഫിസിയോതെറാപ്പി. രാവിലെഎട്ടുമണിമുതൽപത്തരവരെയുംഉച്ചകഴിഞ്ഞ്രണ്ടുമുതൽനാലുവരെയും. ഓർമ്മശക്തികുറേശ്ശെയായിതിരികെയെത്തിയപ്പോഴുംവീട്ടുകാരുടെപ്റാർത്ഥന, നാവിൽനിന്ന്ഒരുവാക്കെങ്കിലുംഉച്ചരിച്ചുകേൾക്കണേഎന്നായിരുന്നു. പ്റാർത്ഥനകളുടെസാഫല്യംപോലെ, ഒരുദിവസംഫിസിയോതെറാപ്പിക്കിടെശരീരംവേദനിച്ചപ്പോൾഅദ്ദേഹം "അയ്യോ...' എന്നുവിളിച്ചു.
വേദനയോടെയാണ്വിളിച്ചതെങ്കിലുംഅതുനൽകിയപ്റതീക്ഷയുംമനോധൈര്യവുംചെറുതല്ലായിരുന്നുവെന്ന്ജഗതിയുടെസന്തതസഹചാരിയായഡ്റൈവർവിജയൻപറയുന്നു. അപകടംസംഭവിക്കുന്പോൾവിജയനല്ലകാറോടിച്ചിരുന്നത്. ഇപ്പോൾ, റീഹാബിലിറ്റേഷൻസെന്ററിൽജഗതിക്കൊപ്പംതന്നെയുണ്ട്വിജയനും.

ഫേസ്ബുക്കിലെ
ആശ്വാസചിത്റം
കഴിഞ്ഞദിവസംആരാധകർക്ക്ആഹ്ളാദംപകർന്നുകൊണ്ടാണ്റീഹാബിലിറ്റേഷൻസെന്ററിൽനിന്നുള്ളഒരുഫോട്ടോഫേസ്ബുക്കിലൂടെപ്റചരിച്ചത്. ആശുപത്റിയുടെഇടനാഴിയിൽവീൽചെയറിൽഇരിക്കുന്നജഗതിക്കൊപ്പംമകൾപാർവതിയുംഫിസിയോതെറാപ്പിസ്റ്റുകളായമൂന്നുപെൺകുട്ടികളുംനിൽക്കുന്നതായിരുന്നുഫോട്ടോ. ചിത്റംപ്റചരിച്ചുതുടങ്ങിയതോടെഅതിന്റെസത്യസ്ഥിതിഅറിയാൻപത്റംഓഫീസുകളിലേക്കുംമറ്റുംആരാധകവിളിതുടങ്ങി. ഷോണിന്റെഫോണിന്രണ്ടുദിവസത്തേക്ക്വിശ്റമമേഉണ്ടായിരുന്നില്ല. ജഗതിഎന്നുതിരിച്ചെത്തും? അതുമാത്റമാണ്വിളിക്കുന്നവർക്കെല്ലാംഅറിയാനുണ്ടായിരുന്നത്.

ഫിസിയോതെറാപ്പി
ഒരുമാസംകൂടി
ഇപ്പോഴത്തെഫിസിയോതെറാപ്പിചികിത്സഒരുമാസംകൂടികഴിഞ്ഞാൽപൂർത്തിയാകും. നിലയിലാണെങ്കിൽഅടുത്തഒരുമാസംകൊണ്ട്സ്പീച്ച്തെറാപ്പിയിലൂടെഅദ്ദേഹത്തിന്പൂർണവാചകങ്ങൾസംസാരിക്കാനുംമറ്റൊരാളുടെസഹായമില്ലാതെനടക്കാനുംകഴിയും. എങ്കിലുംആരോഗ്യസ്ഥിതികൂടുതൽമെച്ചപ്പെടാൻകുറേനാളത്തെആയുർവേദചികിത്സകൂടിവേണ്ടിവരും.
ജനുവരിഅവസാനത്തോടെഅദ്ദേഹത്തെവെല്ലൂരിൽനിന്നുനാട്ടിലെത്തിച്ച്തിരുവനന്തപുരത്ത്ആയുർവേദചികിത്സതുടരാനാണ്വീട്ടുകാരുടെതീരുമാനം. കുടുംബാംഗങ്ങളെതിരിച്ചറിയാനുംചെറിയവാക്കുകൾഉച്ചരിക്കാനുംതുടങ്ങിയതിനുശേഷംമകൾപാർവതിയെ "പാറൂ' എന്നുവിളിക്കും. ഭാര്യശോഭയെവിളിക്കുന്ന "ശോഭിച്ചി' എന്നഓമനപ്പേരുംഅദ്ദേഹംഓർമ്മകളിൽനിന്നുവീണ്ടെടുത്തു.

മടങ്ങിയെത്തുന്ന
ഓർമ്മച്ചിത്റങ്ങൾ
മാർച്ച്പത്തിന്ഷൂട്ടിംഗ്ലൊക്കേഷനിലേക്കുള്ളയാത്റയ്ക്കിടെകോഴിക്കോട്തേഞ്ഞിപ്പലത്തിനടുത്ത്പാണന്പ്റയിൽപുലർച്ചെനാലുമണിയോടെയായിരുന്നുകേരളത്തെനടുക്കിയഅപകടം. ഡിവൈഡറിലിടിച്ചുകയറിയഇന്നോവകാറിൽ, പിൻസീറ്റിലായിരുന്നുജഗതി. ഇടിയുടെആഘാതത്തിൽപിന്നോട്ടുതെറിച്ചഅദ്ദേഹത്തിന്റെനട്ടെല്ലിനുംമസ്തിഷ്കത്തിനുമായിരുന്നുഏറ്റവുംകൂടുതൽപരിക്കുകൾ. 
അപകടശേഷംആശുപത്റിയിലെത്തിക്കുന്നതുവരെപൂർണബോധമുണ്ടായിരുന്നഅദ്ദേഹംതന്നെയാണ്സുഹൃത്തുക്കളെവിളിച്ച്വിവരമറിയിച്ചത്. പക്ഷേ, പിന്നീട്അബോധാവസ്ഥയിലായജഗതിയുടെആരോഗ്യനിലഅനുനിമിഷംവഷളായി. 
ഇപ്പോൾ, ഒന്പതുമാസങ്ങൾക്കിപ്പുറംമലയാളത്തിന്റെജഗതിച്ചേട്ടൻചിരിയുടെഅനുഗ്റഹമായിതിരിച്ചെത്തുന്നു- ഒരിക്കലുംമറക്കാനാവാെത്താരുപുതുവത്സരസമ്മാനംപോലെ!
*********
സി. മീര

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are