List of public holidays in 2017 Kerala Goverment

*2017 കലണ്ടര്‍ വര്‍ഷം വരുന്ന പൊതുഅവധികള്‍* 1) 2017 കലണ്ടര്‍ വര്‍ഷം കേരള സര്‍ക്കാറിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കായുളള പൊതു അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. ക്രമ നം. അവധി അവധി ദിവസം 2017 ക്രിസ്തു വര്‍ഷം 1 മന്നം ജയന്തി തിങ്കള്‍ 02-01-2017 2 റിപ്പബ്ലിക്ക് ദിനം വ്യാഴം 26-01-2017 3 ശിവരാത്രി വെളളി 24-02-2017 4 പെസഹാ വ്യാഴം വ്യാഴം 13-04-2017 5 ദുഖ വെളളി / വിഷു / ഡോ.ബി.ആര്‍. അംബേദ്കര്‍ ജയന്തി വെളളി 14-04-2017 6 മെയ് ദിനം തിങ്കള്‍ 01-05-2017 7 സ്വാതന്ത്ര്യ ദിനം ചൊവ്വ 15-08-2017 8 അയ്യങ്കാളി ജയന്തി തിങ്കള്‍ 28-08-2017 9 ഈദ് ഉള്‍ അദ്ഹ (ബക്രീദ്)* വെളളി 01-09-2017 10 തിരുവോണം തിങ്കള്‍ 04-09-2017 11 മൂന്നാം ഓണം ചൊവ്വ 05-09-2017 12 നാലാം ഓണം / ശ്രീ നാരായണ ഗുരു ജയന്തി ബുധന്‍ 06-09-2017 13 ശ്രീകൃഷ്ണ ജയന്തി ചൊവ്വ 12-09-2017 14 ശ്രീ നാരായണ ഗുരു സമാധി വ്യാഴം 21-09-2017 15 മഹാനവമി വെളളി 29-09-2017 16 വിജയദശമി / മുഹറം* ശനി 30-09-2017 17 ഗാന്ധി ജയന്തി തിങ്കള്‍ 02-10-2017 18 ദീപാവലി ബുധന്‍ 18-10-2017 19 മിലാഡ്-ഇ-ഷെറീഫ് (നബിദിനം)* ശനി 02-12-2017 20 ക്രിസ്തുമസ്സ് തിങ്കള്‍ 25-12-2017 21 ഇംഗ്ലീഷ് മാസം എല്ലാ ഞായറാഴ്ചയും എല്ലാ രണ്ടാം ശനിയാഴ്ചയും അവധിയായിരിക്കും *പൊതുഅവധിദിനങ്ങളായ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും വരുന്ന മറ്റ് ഉത്സവ / വിശേഷ പൊതു അവധികള്‍:* ക്രമ നം. അവധി ദിവസം 2017 ക്രിസ്തു വര്‍ഷം 1 ഈസ്റ്റര്‍ ഞായര്‍ 16-04-2017 2 ഈദ്-ഉല്‍-ഫിത്തര്‍ (റംസാന്‍)* ഞായര്‍ 25-06-2017 3 കര്‍ക്കിടകവാവ് ഞായര്‍ 23-07-2017 4 ഒന്നാം ഓണം ഞായര്‍ 03-09-2017 3) ആവണി അവിട്ടം: 07-08-2017 തിങ്കള്‍ (ബ്രാഹ്മണ സമുദായക്കാരായ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് നിയന്ത്രിത അവധിയായി നിജപ്പെടുത്തിയിരിക്കുന്നു) 4) അയ്യാ വൈകുണ്ഠ സ്വാമി ജയന്തി 12-03-2017 ഞായര്‍; വിശ്വകര്‍മ്മ ദിനം 17-09-2017 ഞായര്‍; എന്നിവ അവധിദിനമായതിനാല്‍ നിയന്ത്രിത അവധിയില്‍നന്നും ഒഴിവാക്കിയിരിക്കുന്നു. 5) *2017 കലണ്ടര്‍ വര്‍ഷത്തേയ്ക്കുളള 1881-ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുളള അവധികള്‍*:. ക്രമ നം. അവധി അവധി ദിവസം 2017 ക്രിസ്തു വര്‍ഷം 1 റിപ്പബ്ലിക്ക് ദിനം വ്യാഴം 26-01-2017 2 ശിവരാത്രി വെളളി 24-02-2017 3 വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും വാര്‍ഷിക കണക്കെടുപ്പ ശനി 01-04-2017 4 ദുഖ വെളളി / വിഷു / ഡോ.ബി.ആര്‍. അംബേദ്കര്‍ ജയന്തി വെളളി 14-04-2017 5 മെയ് ദിനം തിങ്കള്‍ 01-05-2017 6 സ്വാതന്ത്ര്യ ദിനം ചൊവ്വ 15-08-2017 7 ഈദ് ഉല്‍ അദ്ഹ (ബക്രീദ്)* വെളളി 01-09-2017 8 തിരുവോണം തിങ്കള്‍ 04-09-2017 9 ശ്രീ നാരായണ ഗുരു ജയന്തി ബുധന്‍ 06-09-2017 10 ശ്രീ നാരായണ ഗുരു സമാധി വ്യാഴം 21-09-2017 11 മഹാനവമി വെളളി 29-09-2017 12 വിജയദശമി ശനി 30-09-2017 13 ഗാന്ധി ജയന്തി തിങ്കള്‍ 02-10-2017 14 ദീപാവലി ബുധന്‍ 18-10-2017 15 മിലാഡ്-ഇ-ഷെറീഫ് (നബിദിനം)* ശനി 02-12-2017 16 ക്രിസ്തുമസ്സ് തിങ്കള്‍ 25-12-2017 6) മുകളിലെ പട്ടികയില്‍ ഉള്‍പ്പെടാത്ത, പൊതു അവധിദിനം ഞാറാഴ്ച വരുന്ന ഉത്സവ / വിശേഷവധികള്‍ താഴെ നല്‍കുന്നു. ഞായറാഴ്ച പ്രവര്‍ത്തിദിനമായ ബാങ്കുകള്‍ക്ക് ആ ദിവസം അവധിയായി കണക്കാക്കാം. 1 ഈസ്റ്റര്‍ ഞായര്‍ 16-04-2017 2 ഈദ് ഉല്‍ ഫിത്തര്‍ (റംസാന്‍) ഞായര്‍ 25-06-2017 3 ഒന്നാം ഓണം ഞായര്‍ 03-09-2017

Kerala government public holidays in 2017, Onam holidays 2017, Onam in 2017, 2017 holidays, list of holidays in 2017 kerala state government

* ചന്ദ്രപിറവിയോടനുബന്ധിച്ച് മാറ്റമുണ്ടാവുന്നതാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are