മോഹന്‍ലാലിന്റെ ബ്‌ളോഗ് ഇവിടെ വായിക്കാം സദാചാരത്തിന്റെ പുകയും പൂക്കളും

തിരുവനന്തപുരം: 'പരസ്പരംചുംബിക്കാന്നമുക്ക്അവകാശമുണ്ട്. ചുംബിക്കാതിരിക്കാനും. എന്നാല്നിങ്ങള്എന്റെകണ്മുന്നില്വച്ച്ചുംബിക്കരുത്എന്ന്പറയാന്എനിക്ക്ഒരുഅവകാശവുംഇല്ല. ഇഷ്ടമില്ലാത്തകാഴ്ചകളില്നിന്ന്ഞാനാണ്മാറിപ്പോകേണ്ടത്. അതാണ്മര്യാദ, മാന്യത' സദാചാരപോലീസിനെതിരെഒട്ടുമിക്കവരുംപ്രതികരിച്ചു. എന്നാല്എന്തുകൊണ്ടാണ്നമ്മുടെസൂപ്പര്താരങ്ങള്ഇക്കാര്യത്തില്ഒരുഅഭിപ്രായവുംപറയാത്തതെന്ന്ചിലരെങ്കിലുംസംശയിച്ചിരുന്നു. മേല്പ്പറഞ്ഞവാക്കുകള്ഇത്തരത്തില്ഉള്ളഒരുപ്രതികരണമാണ്. മറ്റാരുമല്ല... സൂപ്പര്താരംമോഹന്ലാല്എഴുതിയവാക്കുകളാണത്. സദാചാരവാദത്തെക്കുറിച്ചും, ചുംബനസമരത്തെക്കുറിച്ചുംതന്റെശക്തമായഅഭിപ്രായംബ്ലോഗിലൂടെയാണ്താരംവ്യക്തമാക്കിയിരിക്കുന്നത്. അതുംഅസാമാന്യമായധീരതയോടെ... മോഹന്ലാലിന്റെബ്ളോഗ്ഇവിടെവായിക്കാംസദാചാരത്തിന്റെപുകയുംപൂക്കളുംഎന്നപേരിലാണ്ബ്ലോഗ്. കോഴിക്കോട്ഡൗണ്ടൗണ്റസ്റ്റോറന്റ്അനാശാസ്യത്തിന്റെപേരില്അടിച്ചതകര്ത്തതാണല്ലോഒടുവില്ചുംബനസമരത്തിലേക്കെത്തിയത്. സമയംതാന്ബാംഗ്ലൂരിലായിരുന്നുഎന്നാണ്ലാല്പറയുന്നത്. ബാംഗ്ലൂരിനെപ്രണയിക്കുന്നവരുടെസ്വര്ഗ്ഗംഎന്നാണ്മോഹന്ലാല്വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യഒരുപേജിലൂടെതന്നെസദാചാരപോലീസുകാര്ക്കെതിരാണെന്ന്ലാല്ശക്തിയുക്തംതെളിയിക്കുന്നു. ബാംഗ്ലൂരില്ആണ്കുട്ടികളുംപെണ്കുട്ടികളുംസ്വതന്ത്രമായാണ്ഇടപെടുന്നതെന്നുംഅവിടത്തെറസ്റ്റോറന്റുകളിലുംപബ്ബുകളിലുംപാര്ക്കുകളിലുംഎല്ലാംപ്രണയത്തിന്റെഭംഗികാണാം... അത്കണ്ട്ആസ്വദിക്കുന്നത്ഒരുആനന്ദമാണെന്ന്ലാല്പറയുന്നു. എന്നാല്അസൂയയുംഅസഹിഷ്ണുതയുംപാടില്ലെന്നുംലാല്മുന്നറിയിപ്പ്നല്കുന്നു. സ്ത്രീക്കുംപുരുഷനുംഇടയില്സൗഹൃദം, നിഷ്കളങ്കമായസ്നേഹം, ബഹുമാനം, മാതൃ-പുത്രഭാവം, ശരീരബന്ധിയല്ലാത്തപ്രണയംഎന്നിവയൊക്കെയുണ്ട്. തലങ്ങളൊന്നുംമലയാളിക്ക്അറിയുകയേഇല്ലെന്ന്ലാല്പരിഹസിക്കുന്നു. അതുപോലെതന്നെസുന്ദരമായസെക്സിനെക്കുറിച്ചുംമലയാളിക്ക്അറിയില്ലെന്നുംലാല്എഴുതുന്നു. വിചിത്രമായഒരുലൈംഗികഅവസ്ഥയിലാണ്മലയാളികള്എത്തിനില്ക്കുന്നതെന്നുംലാല്വിമര്ശിക്കുന്നു. കടത്തിണ്ണയില്കിടക്കുന്നമൂന്ന്വയസ്സുകാരിയേയുംഅമ്മയോളംപ്രായമുള്ളവരേയുംപീഡിപ്പിക്കുന്നതാണ്മലയാളിയുടെസെക്സ്എന്ന്ലാല്പരിതപിക്കുന്നുമുണ്ട്.

ചില്രാഷ്ട്രീയസംഘടനകള്സദാചാരത്തിന്റെഉത്തരവാദിത്തംഏറ്റെടുത്ത്രംഗത്ത്വന്നതിനേയുംലാല്രൂക്ഷമായിവിമര്ശിക്കുന്നു. തന്റെവലിയൊരുആരാധകവൃന്ദംഉള്പ്പെട്ടകൂട്ടരെവിമര്ശിക്കാന്ലാല്കാണിച്ചധീരതയുംഏറെപ്രശംസനീയംതന്നെയാണ്. രാഷ്ട്രീയപാര്ട്ടികളുംമതനേതാക്കളുംസദാചാരസംരക്ഷണസേനയായിവന്നതിനെ 'മറ്റൊരുപ്രധാനഅപകടം' എന്നാണ്ലാല്വിശേഷിപ്പിച്ചിരിക്കുന്നത്. സമൂഹത്തില്പ്രതികരണംആവശ്യമുള്ളസംഭവങ്ങള്നടക്കുമ്പോള്ഇവരെഇത്രയുംപ്രതികരണബോധത്തോടെകാണാറില്ലെന്നുംലാല്വിമര്ശിക്കുന്നു. രാഷ്ട്രീയപാര്ട്ടികളോമതാധ്യക്ഷന്മാരോനിയമപാലകരല്ലഎന്ന്ലാല്തുറന്നടിക്കുന്നു. അത്തരക്കാര്നിയമംകയ്യിലെടുക്കുമ്പോഴാണ്കലഹത്തിലേക്ക്നാട്നീങ്ങുന്നത്. രണ്ട്കൂട്ടരുംഅല്ലഒരുതലമുറയുടെജീവിതംനിശ്ചയിക്കുന്നതെന്നുംഅദ്ദേഹംപറയുന്നു. സദാചാരത്തെക്കുറിച്ച്ലാലിന്റെകാഴ്ചപ്പാട്ഇങ്ങനെയാണ്- ' സദാചാരംഎന്നാല്ഒരുവ്യക്തിയോസംഘടനയോനിശ്ചയിക്കേണ്ടകാര്യമല്ല. അത്പൂര്ണമായുംനിയമാവലികളില്ഒതുക്കാവുന്നതുംഅല്ല. ഒരുപാട്കാര്യങ്ങളില്അത്വ്യക്തിഅധിഷ്ടിതമാണ്. അതില്കടന്നുകയറാന്ആര്ക്കുംഅവകാശമില്ല. അതേസമയംഒരുസമൂഹത്തില്ജീവിക്കുന്നവര്എന്നനിലയില്ചിലമുന്കരുതലുകളുംമാനിക്കലുകളുംനമ്മള്എടുക്കുകയുംവേണം.' വ്യക്തിവിവേകവുംവ്യക്തിസ്വാതന്ത്ര്യവുംപരസ്പരബഹുമാനത്തോടെകടന്നുപോകേണ്ടഒന്നാണെന്ന്ലാല്പറയുന്നു. കൊച്ചിയില്ചുംബനസമരത്തിനെതിരെനടന്നഅതിക്രമങ്ങളെലാല്അപലപിക്കുന്നു. ആണ്‍-പെണ്സൗഹൃദങ്ങളുടെകാര്യത്തില്നാംഇപ്പോഴുംപ്രാകൃതാവസ്ഥയിലുംവൈകൃതാവസ്ഥയിലുംആണെന്നുംലാല്പരിതപിക്കുന്നു. സമ്പൂര്സാക്ഷരരെന്ന്ഞെളിയുന്നമലയാളികള്ഇത്രത്തോളംവൈകൃതത്തോടെസദാചാരപോലീസ്ആകുന്നത്ലജ്ജാകരമാണെന്നുംലാല്എഴുതുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are