ചുംബനക്കൂട്ടായ്മക്ക് പ്രിയാമണിയുടെ പിന്തുണ, ആഷിക്കും റീമയും എത്തുമോ

പ്രധാന വാര്‍ത്തകള്‍

 
 
തൽസമയ വാർത്ത

പദ്മനാഭസ്വാമി ക്ഷേത്രം: ' അമിക്കസ് ക്യൂറി നിലവിട്ട് പെരുമാറുന്നുവെന്ന് '

വെബ്‌ദുനിയ  - ‎15 മിനിറ്റുകള്‍ മുമ്പ്‎
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്ര അധികാരങ്ങളില്‍ നിന്ന് രാജകുടുംബത്തെ അമിക്കസ് ക്യൂറി മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതായി തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ വ്യക്തമാക്കി‍. അമിക്കസ് ക്യൂറി ഗോപാല്‍ ...
 
 

കോടതിയില്‍ പോകും, മാണി ജയിലില്‍ പോകേണ്ടി വരും: ബിജു രമേശ്

Oneindia Malayalam  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കോഴ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്. വിവാദത്തില്‍ അന്വേഷണം നടത്തിയാല്‍ കെഎം മാണി ജയിലില്‍ പോകേണ്ടി വരും എന്ന് ആരോപണം ഉയര്‍ത്തിയ ബാര്‍ ഉടമ ഡോ ബിജു രമേശ്. കോഴ നല്‍കിയതിന് തന്റെ കയ്യില്‍ ശക്തമായ ...
 
 

മാണിയെ കെപിസിസിക്ക് പൂര്‍ണ വിശ്വാസമെന്ന് സുധീരന്‍

ഇന്ത്യ വിഷന്‍  - ‎2 മണിക്കൂര്‍ മുമ്പ്‎
vm sudheeran new തിരുവനന്തപുരം: കെഎം മാണിക്കെതിരെയുളള ആരോപണം യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാന്‍ ഉദ്യേശിച്ചിട്ടുളളതാണെന്ന് കെപിസിസിക്ക് കെഎം മാണിയെ പൂര്‍ണ വിശ്വാസമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനയത്തെ ...
 
 

ബിസിസിഐക്ക് വിന്‍ഡീസ് 256 കോടി നഷ്ടപരിഹാരമായി നല്‍കണം

വെബ്‌ദുനിയ  - ‎1 മണിക്കൂര്‍ മുമ്പ്‎
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പാതിവഴിയില്‍ പര്യടനം ഉപേക്ഷിച്ച നടപടിയില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് 42 ദശലക്ഷം ഡോളര്‍ (256 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കാട്ടി ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചു. അതെസമയം ...
 
 

സ്വര്‍ണവില ഇടിയുന്നു; പവന് 19680 - ഇന്ന് 320 രൂപ കുറഞ്ഞു

വെബ്‌ദുനിയ  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
ദീര്‍ഘനാളുകള്‍ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞ് ഇരുപതിനായിരത്തില്‍ താഴെയെത്തി. ഇന്ന് സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 19,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,460 രൂപയിലെത്തി. വെള്ളിയാഴ്ച പവന് 20,000 ...
 
 

നോക്കിയയുടെ ഇന്ത്യയിലെ ഏക പ്ലാന്റ് പൂട്ടി

വീക്ഷണം  - ‎1 മണിക്കൂര്‍ മുമ്പ്‎
ചെന്നൈ: പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയയുടെ ഇന്ത്യയിലെ ഏക പ്ലാന്റ് അടച്ചുപൂട്ടി. ചെന്നൈയിലെ പ്ലാന്റാണ് ശനിയാഴ്ച പൂട്ടിയത്്. മൈക്രോസോഫ്ട് നോക്കിയ ഏറ്റെടുത്ത ശേഷമാണ് പൂട്ടിയത്. ഇതോടെ ചെന്നൈ യൂണിറ്റിലെ 8000 ...
 
 
 

ബാര്‍ കോഴക്കേസ്: ആരോപണത്തില്‍ ആശ്ചര്യമിലെ്ലന്ന് പിണറായി

മലയാള മനോരമ  - ‎1 മണിക്കൂര്‍ മുമ്പ്‎
തിരുവനന്തപുരം ○ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആശ്ചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ...
 
 

കെഎം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉണ്ടയില്ല വെടിയെന്ന് പിപി തങ്കച്ചന്‍

ഇന്ത്യ വിഷന്‍  - ‎5 മണിക്കൂറുകള്‍ മുമ്പ്‎
pp-thankachan തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ കൈഎം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. അമ്പതു വര്‍ഷം സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുളളയാളാണ് മാണി, കെഎം ...
 
 

താന്‍ പാര്‍ട്ടിക്ക് പൂര്‍ണ വിധേയനാണെന്ന് ടിഎന്‍ പ്രതാപന്‍

ഇന്ത്യ വിഷന്‍  - ‎2 മണിക്കൂര്‍ മുമ്പ്‎
tn-prathapan തിരുവനന്തപുരം: മാണിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് ടിഎന്‍പ്രതാപന്റെ പ്രസ്താവന വിവാദമായതോടെ നിലപാട് മയപ്പെടുത്തി പ്രതാപന്‍ രംഗത്തെത്തി. താന്‍ പാര്‍ട്ടിക്ക് പൂര്‍ണ വിധേയനാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി.
 
 

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ

വെബ്‌ദുനിയ  - ‎6 മണിക്കൂറുകള്‍ മുമ്പ്‎
പ്രശസ്തമായ കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. ഇന്നലെ അര്‍ധരാത്രിയുണ്ടായ തീപിടുത്തത്തില്‍ ക്ഷേത്രത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ ...
 
 

അടച്ചും തുറന്നും ബാറില്‍ കളി : ജനം വിഡ്‌ഢിയായി, ബാറുകള്‍ ഒരു മാസം കൂടി തുറക്കും

മംഗളം  - ‎14 മണിക്കൂറുകള്‍ മുമ്പ്‎
കൊച്ചി: സംസ്‌ഥാനത്തെ ടു സ്‌റ്റാര്‍, ത്രീ സ്‌റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധി ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. ബാറുകളുടെ പ്രവര്‍ത്തനകാര്യത്തില്‍ ഒരുമാസത്തേക്കു തല്‍സ്‌ഥിതി തുടരാനാണു ജസ്‌റ്റിസുമാരായ ...
 
 
 

രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന്‌ ദിഗ്‌വിജയ്‌ സിംഗ്‌

മംഗളം  - ‎25 മിനിറ്റുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ്‌ നേതൃനിരയില്‍ കൊണ്ടുവരണമെന്ന്‌ മുറവിളി ഉയരുന്നതിനിടെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ മുതിര്‍ന്ന നേതാവ്‌ ദിഗ്‌വിജയ്‌ സിംഗ്‌ രംഗത്ത്‌. സോണിയയില്‍ നിന്ന്‌ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ...
 
 

ടി.പി, ജയകൃഷ്‌ണന്‍ വധക്കേസുകള്‍ സി.ബി.ഐ. ഏറ്റെടുക്കില്ല

മംഗളം  - ‎13 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍, കെ.ടി. ജയകൃഷ്‌ണന്‍ വധക്കേസുകള്‍ സി.ബി.ഐ. അന്വേഷിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച മുന്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നു ...
 
 

ബിഹാറില്‍ രണ്ട് ബോട്ടുകള്‍ മുങ്ങി ആറു മരണം

കേരള കൌമുദി  - ‎1 മണിക്കൂര്‍ മുമ്പ്‎
പാറ്റ്ന: ബിഹാറില്‍ രണ്ട് ബോട്ടപകടങ്ങളിലായി ആറു പേര്‍ പേര്‍ മരിച്ചു. ഏഴു പേരെ കാണാതായി. ജമൂയി ജില്ലയില്‍ ഗര്‍ഹി ഡാം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ബോട്ടു മുങ്ങിയത്. അപകടത്തില്‍ അഞ്ചു പേര്‍ മരിക്കുകയും ഏഴു പേരെ കാണാതാവുകയും ചെയ്തു. നാലു ...
 
 

മഹാരാഷ്‌ട്ര: ഫഡ്‌നാവിസ്‌ സത്യപ്രതിജ്‌ഞ ചെയ്‌തു

മംഗളം  - ‎14 മണിക്കൂറുകള്‍ മുമ്പ്‎
മുംബൈ: സഖ്യകക്ഷിയെ സംബന്ധിച്ച അനിശ്‌ചിതത്വം നിലനില്‍ക്കെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്‌ട്രയില്‍ ആദ്യ ബി.ജെ.പി. സര്‍ക്കാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. വാങ്കഡേ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ ...
 
 

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്‌-ജെ.എം.എം. സഖ്യം പിരിഞ്ഞു

മംഗളം  - ‎14 മണിക്കൂറുകള്‍ മുമ്പ്‎
റാഞ്ചി: സീറ്റ്‌ വിഭജന ചര്‍ച്ച കീറാമുട്ടിയായതോടെ ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്‌-ഝാര്‍ഖണ്ഡ്‌ മുക്‌തി മോര്‍ച്ച (ജെ.എം.എം.) സഖ്യം വേര്‍പിരിഞ്ഞു. ഈമാസം 25ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റു ചെറുകക്ഷികളുമായി ചേര്‍ന്നു മത്സരിക്കാന്‍ ...
 
 
 

സാറാ വില്ല്യംസിനെ കേരള പൊലീസിനു കൈമാറി

മലയാള മനോരമ  - ‎6 മണിക്കൂറുകള്‍ മുമ്പ്‎
കൊല്ലം○ ഇന്‍ഷൂറന്‍സ് തട്ടിപ്പുക്കേസില്‍ ചെന്നൈയില്‍ അറസ്റ്റിലായ സാറാ വില്ല്യംസിനെ കേരള പൊലീസിനു കൈമാറി. ഇന്ന് ഇവരെ പുനലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിനിടെ ഇന്റര്‍പോള്‍ തിരയുന്ന സാറാ വില്ല്യംസല്ല ...
 
 

നീര കേരളപ്പിറവിക്ക് വിപണിയില്‍

വെബ്‌ദുനിയ  - ‎2014, ഒക്ടോ 29‎
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സംരംഭമായ കേര നീര കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വിപണിയിലെത്തും. 200 മില്ലി നീരയ്ക്ക് 30 രൂപയാണ് വില. നാളികേര വിസകന കോര്‍പ്പറേഷന്റെ കീഴില്‍ രൂപവത്കരിച്ചിട്ടുള്ള സംഘങ്ങള്‍ വഴിയാണ് കര്‍ഷകരില്‍ ...
 
 
 

ഐഎസ്എല്‍ : ഗോവയും ഡല്‍ഹിയും ഇന്ന് മുഖാമുഖം

വെബ്‌ദുനിയ  - ‎5 മണിക്കൂറുകള്‍ മുമ്പ്‎
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗോവ എഫ്സിയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ ഏറ്റുമുട്ടും. ഗോവ ടീമിന്റെ തട്ടകമായ ഫറ്റോര്‍ദാ സ്റ്റേഡിയത്തിലാണ് കരുത്തര്‍ ഇന്ന് ഏറ്റുമുട്ടുന്നത്. ഇതുവരെ കളിച്ച 4 മത്സരങ്ങളില്‍ മൂന്നിലും തോല്‍‌വി വഴങ്ങിയതും ഒരു സമനില ...
 
 

യൂനിസ്ഖാന് ഡബിള്‍ സെഞ്ച്വറി പാകിസ്ഥാന് ലീഡ്

കേരള കൌമുദി  - ‎14 മണിക്കൂറുകള്‍ മുമ്പ്‎
ദുബായ് : യൂനിസ്ഖാന്റെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ ശക്തമായ നിലയില്‍. യൂനിസ്ഖാന്റെയും (213) മിസ്ബ ഉള്‍ഹഖിന്റെയും (101) അസര്‍ അലിയുടെയും (109) ബാറ്റിംഗിന്റെ കരുത്തില്‍ ...
 
 

ഈ ആഴ്ച മാഞ്ചസ്റ്റര്‍ ഡാര്‍ബി

മലയാള മനോരമ  - ‎16 മണിക്കൂറുകള്‍ മുമ്പ്‎
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ നഗരത്തില്‍നിന്നുള്ള ക്ലബîുകളായ യുണൈറ്റഡും സിറ്റിയും തമ്മിലുള്ള പോരാട്ടമാണ് ഈ വാരത്തിലെ ഹൈലൈറ്റ്. സിറ്റിയുടെ മൈതാനമായ എതിഹാദ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് ഏഴിനാണു മല്‍സരം. ജര്‍മന്‍ ...
 
 
 

ചുംബനക്കൂട്ടായ്മക്ക് പ്രിയാമണിയുടെ പിന്തുണ, ആഷിക്കും റീമയും എത്തുമോ?

Oneindia Malayalam  - ‎46 മിനിറ്റുകള്‍ മുമ്പ്‎
കൊച്ചി: ചുംബന കൂട്ടായ്മക്ക് തെന്നിന്ത്യന്‍ താരറാണി പ്രിയാമണിയുടേയും പിന്തുണ. താരദമ്പതികളായ ആഷിക് അബുവും റിമ കല്ലിങ്കലും എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. പരസ്യ ചുംബനത്തിന് താന്‍ തയ്യാറാണെന്നാണ് പ്രിയാമണി പറയുന്നത് ...
 
 

കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീണ്ടെടുക്കാന്‍ ക്വട്ടേഷന്‍ സംഘം

Oneindia Malayalam  - ‎6 മണിക്കൂറുകള്‍ മുമ്പ്‎
കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീണ്ടെടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് 19 കാരനായ സഹോദരന്‍. ക്വട്ടേഷന്‍ സംഘം കോഴിക്കോട് നഗരത്തില്‍ അക്രമം അഴിച്ച് വിട്ടത് മണിയ്ക്കൂറുകളോളം, നാടകീയ ...
 
 

ബാര്‍ വിധി തിരിച്ചടിയെന്ന് ബാബു, ജനതാല്‍പര്യം

മലയാള മനോരമ  - ‎21 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം ○ പൂട്ടിയ 250 ബാറുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി തിരിച്ചടിയായെന്ന് മന്ത്രി കെ.ബാബു. നടപടി ദുഃഖകരമാണ് സിംഗിള്‍ബെഞ്ച് വിധിക്ക് സ്റ്റേ നല്‍കുമെന്ന് സര്‍ക്കാര്‍ ...
 
 

മഅ്ദനിയുടെ ജാമ്യം നീട്ടി

കേരള കൌമുദി  - ‎15 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീം കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നീട്ടിയത്. ചികിത്സ തുടരുന്നതിനാല്‍ ജാമ്യം നീട്ടിനല്‍കണമെന്ന് മഅ്ദനി അപേക്ഷ ...
 
 

കിസ് ഓഫ് ലവ് പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് എംബി രാജേഷും വിടി ബല്‍റാമും

അന്വേഷണം  - ‎2014, ഒക്ടോ 31‎
കോഴിക്കോട്: സദാചാര പോലീസിനെതിരെ ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന 'കിസ് ഓഫ് ലൗവ'് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യുവനേതാക്കളായ എംബി രാജേഷ് എംപിയും വിടി ബല്‍റാം എംഎല്‍എയും.ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ...
 
 
 

അമേരിക്കയില്‍ പരീക്ഷണപ്പറക്കലിനിടെ ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു

ഇ വാർത്ത | evartha  - ‎11 മിനിറ്റുകള്‍ മുമ്പ്‎
Virgin-Galactic-1 ബിസിനസ് ഭീമന്‍ വിര്‍ജിന്‍ ഗ്യാലക്റ്റിക് കമ്പനി ബഹിരാകാശ സഞ്ചാരികള്‍ക്കായി വാണിജ്യാടിസ്ഥാനത്തിന്‍ നിര്‍മ്മിച്ച പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു. പരീക്ഷണപ്പറക്കലിനിടെ കാലിഫോര്‍ണിയയിലെ മൊജാവ് എയര്‍ ആന്‍ഡ് സ്‌പേസ് ...
 
 

നേപ്പാളില്‍ ബസുകള്‍ കൂട്ടിയിടിച്ച് 10 മരണം, 30 പേര്‍ക്ക് പരിക്ക്

മാധ്യമം  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
കാഠ്മണ്ഡു: നേപ്പാളില്‍ ബസുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്. കാഠ്മണ്ഡുവിന് 120 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസിന്‍റെ ...
 
 

ആന്‍ഡ്രോയിഡ്‌ സഹസ്‌ഥാപകന്‍ ആന്‍ഡി റൂബിന്‍ ഗൂഗിളില്‍ നിന്ന്‌ രാജിവച്ചു

മംഗളം  - ‎21 മണിക്കൂറുകള്‍ മുമ്പ്‎
ബംഗളുരു: ആന്‍ഡ്രോയിഡ്‌ സഹസ്‌ഥാപകന്‍ ആന്‍ഡി റൂബിന്‍ ഗൂഗിളില്‍ നിന്ന്‌ രാജിവച്ചു. സ്വന്തം കമ്പനി തുടങ്ങുന്നതിനാണ്‌ അദ്ദേഹം ഗൂഗിളിലെ ജോലി ഉപേക്ഷിച്ചത്‌. ആന്‍ഡി റൂബിന്‍ കമ്പനിയുമായി വേര്‍പിരിഞ്ഞതായി ഗൂഗിള്‍ സ്‌ഥിരീകരിച്ചു.
 
 

200കോടി ജനങ്ങള്‍ക്കുള്ള ഭക്ഷണം ലോകം വലിച്ചെറിയുന്നു: യുഎന്‍

വെബ്‌ദുനിയ  - ‎4 മണിക്കൂറുകള്‍ മുമ്പ്‎
കോടിക്കണക്കിന് ജനങ്ങള്‍ ഒരു നേരത്തെ ആഹാരം പോലുമില്ലാതെ കൊടും പട്ടിണിയില്‍ കഴിയുംബോഴും 200 കോടി ജനങ്ങള്‍ക്ക് വയറ് നിറയ്കാവുന്ന ഭക്ഷണം വെറുതെ പാഴാക്കുന്നതായി യുഎന്‍ ഭക്ഷ്യ കാര്‍ഷിക സംഘടന വ്യക്തമാക്കി. 130 കോടി ടണ്‍ ...
 
 
 

'ഇന്ത്യയിലെ മൂലധന വിപണിയില്‍ പുത്തനുണര്‍വ്'

ഇന്ത്യ വിഷന്‍  - ‎2014, ഒക്ടോ 30‎
geogit ഷാര്‍ജ സിറ്റി: ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മൂലധന വിപണിയില്‍ പുത്തനുണര്‍വുണ്ടെന്ന് ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സൗദ് അല്‍ ഖാസിമി പറഞ്ഞു. ഈ അവസരം ...
 
 

സൗദിയില്‍ നിയന്ത്രണംവിട്ട ജീപ്പിടിച്ച് മലയാളി മരിച്ചു

മംഗളം  - ‎2014, ഒക്ടോ 31‎
ഹായില്‍ ; സൗദി അറേബ്യയിലെ ഹായില്‍ സ്വദേശി യുവാവ് ഓടിച്ചിരുന്ന ജീപ്പ് ഇടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഹബീബ് മുഹമദ് ഷംസുദീന്‍ ആണ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം മുറിയോട് ചേര്‍ന്നുള്ള പൈപ്പില്‍ നിന്നും ...
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are