Cochin Metro latest news

പ്രധാന വാര്‍ത്തകള്‍

 
 
തൽസമയ വാർത്ത

അമേത്തിക്ക് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 12000 സാരികള്‍

കേരള കൌമുദി  - ‎28 മിനിറ്റുകള്‍ മുമ്പ്‎
ലക്‌നൗ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണുവച്ചുകൊണ്ട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിക്ക് കേന്ദ്ര മാനവശേഷി മന്ത്രി സ്‌മൃതി ഇറാനി 12,000 സാരികള്‍ ദീപാവലി സമ്മാനമായി നല്‍കി. സൂററ്റില്‍ നിന്ന് ലഭിച്ച ...
 
 

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവം. ഇരു ...

ഇന്ത്യ വിഷന്‍  - ‎40 മിനിറ്റുകള്‍ മുമ്പ്‎
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പലതരത്തില്‍ നടക്കുന്നുണ്ടെങ്കിലും ശിവസേനയുമായി സഖ്യമുണ്ടാക്കണോ അതോ എന്‍സിപിയുടെ പിന്തുണ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ബിജെപി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
 
 

ഗോള്‍ നേടിയപ്പോള്‍ തലകുത്തി മറിഞ്ഞ ഫുട്‌ബോള്‍ താരം മരിച്ചു

Oneindia Malayalam  - ‎1 മണിക്കൂര്‍ മുമ്പ്‎
മിസോറാം: ഗോള്‍ നേടിയാല്‍ കളിക്കാര്‍ പലവിധത്തില്‍ ആഘോഷിക്കുന്നത് സാധാരണമാണ്. ചില കളിക്കരാകട്ടെ അസാധാരണ മെയ്‌വഴക്കത്തോടെ കരണം മറിഞ്ഞാണ് ഗോള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ ഒരു ഗോള്‍ ആഘോഷം നടത്തിയ മിസോറാം ഫുട്‌ബോള്‍ ...
 
 

അണയാതെ ചാരക്കേസ്

മാധ്യമം  - ‎1 മണിക്കൂര്‍ മുമ്പ്‎
പ്രമാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ളെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുന$പരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹൈകോടതി വിധി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ...
 
 

ദില്ലിയില്‍ 60000 സ്ത്രീകളെ പിടികൂടി

Oneindia Malayalam  - ‎1 മണിക്കൂര്‍ മുമ്പ്‎
ദില്ലി: ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഹെല്‍മെറ്റ് വേട്ട കര്‍ശനമാക്കിയ മാതൃകയില്‍ തലസ്ഥാന നഗരമായ ദില്ലിയില്‍ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് അറുപതിനായിരത്തോളം സ്ത്രീകള്‍. വെറു മുപ്പത്തിയഞ്ചു ...
 
 

വയലാര്‍ ദിനാചരണത്തിലും കേന്ദ്ര കമ്മിറ്റിയിലും വി.എസ് പങ്കെടുക്കും

മാധ്യമം  - ‎1 മണിക്കൂര്‍ മുമ്പ്‎
തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ രക്തസാക്ഷിദിനത്തില്‍ നിര്‍ണായക കേന്ദ്ര നേതൃയോഗം ചേരുന്നതിനെ ചൊല്ലി സി.പി.എം കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
 
 
 

കുട്ടിയെ പട്ടുക്കൂട്ടില്‍ അടച്ച സംഭവം:പരാതി ക്രൈം ബ്രാഞ്ച്‌ അന്വേഷിക്കും

അന്വേഷണം  - ‎1 മണിക്കൂര്‍ മുമ്പ്‎
തിരുവനന്തപുരം:കുട്ടിയെ പട്ടുക്കൂട്ടില്‍ അടച്ച സംഭവാതത്തില്‍ തുടര്‍ അന്വേഷണം രെകെംബ്രാഞ്ചിനു വിടാന്‍ സര്‍ക്കാര്‍ നീക്കം.. കേസില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ടു കുട്ടിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിതിനെ ...
 
 

ട്രെയിനുള്ളില്‍ തീവച്ചുകൊല്ലാന്‍ ശ്രമം; യുവതി മരിച്ചു

വെബ്‌ദുനിയ  - ‎1 മണിക്കൂര്‍ മുമ്പ്‎
കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളില്‍ വെച്ച് അജ്ഞാത യുവാവ് തീവെച്ചു കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു. 40 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ...
 
 

സി.പി.ഐ പേയ്മെന്റ് സീറ്റ്: അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

കേരള കൌമുദി  - ‎18 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: തിരുവനന്തപുരം ലോക്&ന്ദള്‍ഷര;സഭാ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബെനറ്റ് എബ്രഹാമിന്റേത് പേയ്മെന്റ് സീറ്റാണെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. ഐ.ജി സുരേഷ് രാജ് ...
 
 

മെട്രോ 2016 ജൂണില്‍തന്നെ പൂര്‍ത്തിയാവും: മുഖ്യമന്ത്രി

മലയാള മനോരമ  - ‎1 മണിക്കൂര്‍ മുമ്പ്‎
കൊച്ചി ○ മെട്രോ റയില്‍ നിര്‍മാണം 2016 ജൂണില്‍തന്നെ പൂര്‍ത്തിയാവുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊച്ചിയില്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കു സ്ഥലം ...
 
 

കവിയൂര്‍ കേസ്:കേസ് ഡയറി ഹാജരാക്കണം

കേരള കൌമുദി  - ‎9 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: കവിയൂര്‍ കേസില്‍ കേസ് ഡയറിയും അനുബന്ധ രേഖകളും ഹാജരാക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രഘു ഉത്തരവിട്ടു. കേസ് ഡയറി ഹാജരാക്കാന്‍ സി.ബി.ഐയോടും എഫ്.ഐ.ആര്‍ ഉള്‍പ്പടെയുളള രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോടുമാണ് ...
 
 
 

ധൗളകുവ കൂട്ടമാനഭംഗം: അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം

മലയാള മനോരമ  - ‎7 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി ○ ധൗളകുവയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രതികളായ അഞ്ചുപേര്‍ക്കും ഡല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ഉസ്മാന്‍ (കാലെ), ഷംഷാദ് (ഖുദ്കന്‍), ഷാഹിദ് ...
 
 

പടക്കശാലയില്‍ സ്‌ഫോടനം; 11 മരണം

മലയാള മനോരമ  - ‎7 മണിക്കൂറുകള്‍ മുമ്പ്‎
ഹൈദരാബാദ് ○ ആന്ധ്രയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒന്‍പതു സ്ത്രീകളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ വകടിപ്പ ഗ്രാമത്തില്‍ ഇന്നലെ ഉച്ചയ്ക്കു 2.45ന് ആണു ദുരന്തം.
 
 

സുനന്ദ പുഷ്കറിന്റെ മരണം ആകസ്മികമെന്ന് ഫോറന്‍സിക് വിദഗ്ധന്റെ കത്ത്

കേരള കൌമുദി  - ‎9 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: ഡോ. ശശി തരൂര്‍ എം. പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം ആകസ്മികമാണെന്നും എയിംസിന്റെ റിപ്പോര്‍ട്ടിലുള്ളതുപോലെ വിഷം ഉള്ളില്‍ ചെന്നതിന് തെളിവില്ലെന്നും ഫോറന്‍സിക് വിദഗ്ധന്റെ കത്ത്. പ്രശസ്ത ഫോറന്‍സിക് വിദഗ്ധനും ...
 
 

കോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലേലം ചെയ്‌യും

മലയാള മനോരമ  - ‎7 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി ○ അഴിമതിയുടെ പേരില്‍ സുപ്രീം കോടതി അനുമതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നു കല്‍ക്കരി ഉല്‍പാദന മേഖലയിലുണ്ടായ ...
 
 

കൈക്കൂലി കേസ: സിബിഐ ആദായ നികുതി ഡെപ്യൂട്ടി കമ്മീഷണറെ അറസ്റ്റ് ചെയ്തു

വീക്ഷണം  - ‎21 മിനിറ്റുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി: ഇടനിലക്കാരന്‍ വഴി 23 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ആദായ നികുതി ഡെപ്യൂട്ടി കമ്മീഷണറെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈദരബാദ് കരീം നഗറില്‍ ഡെപ്യൂട്ടി ടാക്‌സ് കമ്മീഷണര്‍ ജയ്പ്രകാശാണ് പിടിയിലായത്. ഒക്‌ടോബര്‍ 16-ന് ...
 
 
 

ജീവനക്കാര്‍ക്ക് 50 കോടി ചിലവഴിച്ച് ദീപാവലി സമ്മാനം

കേരള കൌമുദി  - ‎9 മണിക്കൂറുകള്‍ മുമ്പ്‎
സൂറത്ത് : ദീപാവലിക്ക് 50 കോടി ചിലവഴിച്ച് ഗുജറാത്തിലെ വജ്രവ്യാപാരി ജീവനക്കാര്‍ക്ക് ബോണസ് നല്‍കി. സൂറത്തിലെ 'ഋഷികേശ് എക്&ന്ദള്‍ഷര;സ്&ന്ദള്‍ഷര;പോട്ടേഴ്&ന്ദള്‍ഷര;സ്" എന്ന വജ്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് തൊഴിലുടമയായ 'സവ്ജി ...
 
 

വിപണിയില്‍ കുതിപ്പ്‌

മംഗളം  - ‎7 മണിക്കൂറുകള്‍ മുമ്പ്‎
മുംബൈ: ദലാല്‍ സ്‌ട്രീറ്റില്‍ ദീപാവലി മേളം. ദീപങ്ങളുടെ ഉത്സവത്തിന്‌ രണ്ടു ദിവസം മാത്രം ശേഷിക്കെ ഓഹരി വിപണിയില്‍ കുതിച്ചു കയറ്റം. ബോംബെ സൂചിക 321 പോയിന്റ്‌ ഉയര്‍ന്നാണ്‌ ഇന്നലെ ഇടപാടുകള്‍ അവസാനിപ്പിച്ചത്‌. മഹാരാഷ്‌ട്ര, ഹരിയാന ...
 
 

മണ്ണുത്തിയില്‍ 945 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Janmabhumi Malayalam Daily  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
liqure തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. 945 ലിറ്റര്‍ സ്പിരിറ്റ് മണ്ണുത്തി പോലീസ് പിടികൂടി. ഇന്നലെ പഴയ പോലീസ് സ്റ്റേഷന് സമീപമാണ് സ്പിരിറ്റ് ലോറി പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. 35 ലിറ്റര്‍ വീതം കൊള്ളുന്ന 27 ...
 
 
 

കോഹ്‌ലിയും ഇന്ത്യയും രണ്ടാം സ്ഥാനത്ത്

മലയാള മനോരമ  - ‎8 മണിക്കൂറുകള്‍ മുമ്പ്‎
ദുബായ് ○ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് ഒന്നാംസ്ഥാനത്ത്. വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് കോഹ്‌ലിക്കു തുണയായത്. നാലാം ...
 
 

ബ്രസീല്‍ ജേതാക്കള്‍; വീരോചിതം മലപ്പുറം

മലയാള മനോരമ  - ‎5 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി ○ കളിയിലും പെനല്‍റ്റി ഷൂട്ടൗട്ടിലും ബ്രസീലിന്റെ സാംബാ താളത്തെ അണകെട്ടി തടഞ്ഞ മലപ്പുറം എംഎസ്പി സ്കൂളിന്റെ ചുണക്കുട്ടികള്‍ക്കു സഡന്‍ഡെത്തില്‍ കാലിടറി(4-5). ഒരു സമയത്തു 2-0നു മുന്നിലായിരുന്ന കേരളം കളി തീരാന്‍ 20 നിമിഷം ...
 
 

സുബ്രതോ കപ്പ്‌; കേരളം പൊരുതിത്തോറ്റു

മംഗളം  - ‎6 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി: രാജ്യാന്തര സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സുബ്രതോ കപ്പ്‌ ഫൈനലില്‍ കേരളം ബ്രസീലിനോടു പൊരുതിത്തോറ്റു. ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 17) ഫൈനലില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നുള്ള കൊളീജിയോ എസ്‌താഡുല്‍ സാന്റോ ...
 
 

എഴുത്തുകാരന്‍ എന്‍. പ്രഭാകരന് കാറിടിച്ച് പരിക്കേറ്റു

മാധ്യമം  - ‎29 മിനിറ്റുകള്‍ മുമ്പ്‎
കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ എന്‍. പ്രഭാകരന് കാറപകടത്തില്‍ പരിക്ക്. ഇന്നലെ രാത്രി തലശ്ശേരിയിലെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നടന്നുപോകും വഴി അദ്ദഹേത്തെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഏഴുമണിയോടെയായിരുന്നു സംഭവം
 
 
 

ബാംഗ്ളൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

കേരള കൌമുദി  - ‎11 മണിക്കൂറുകള്‍ മുമ്പ്‎
ബാംഗ്ളൂര്‍: ഈസ്റ്റ് ബാംഗ്ളൂരിലെ പുലികേശി നഗറില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിഞ്ഞ ആത്മഹത്യ ചെയ്തു. കെജി ഹള്ളി നിവാസിയായ ഷാസിയാ ബീഗവും ഡി.ജെ ഹള്ളി നിവാസിയായ നാഖിയാ ബീഗവുമാണ് മരിച്ചത്. പതിനെട്ടു വയസുള്ള ഇരുവരും ...
 
 

തീവണ്ടിയില്‍ തീയിട്ട് കാല്ലാന്‍ ശ്രമിച്ച സ്ത്രീ മരിച്ചു

Oneindia Malayalam  - ‎25 മിനിറ്റുകള്‍ മുമ്പ്‎
കണ്ണൂര്‍: നിര്‍ത്തിയിട്ട തീവണ്ടിയില്‍ വച്ച് യുവാവ് തീയിട്ട് കൊല്ലാന്‍ ശ്രമിച്ച സ്ത്രീ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ഫാത്തിമ എന്ന പാത്തു ആണ് മരിച്ചത്.
 
 

മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് ഓസ്‌ട്രേലിയയിലേക്കും

ഇന്ത്യ വിഷന്‍  - ‎17 മണിക്കൂറുകള്‍ മുമ്പ്‎
640-my-tree ഹോബാര്‍ട്ട്: പച്ചപ്പിലേക്ക് മടങ്ങാന്‍ മലയാളത്തിന്റെ മമ്മൂട്ടിയുടെ ആഹ്വാനം ലോകരാജ്യങ്ങള്‍ ഏറ്റെടുക്കുന്നു. ഓസ്ട്രലിയയുടെ ദ്വീപു സംസ്ഥാനവും ശുദ്ധ പ്രകൃതിക്കു പേര് കേട്ടതുമായ ടാസ്മനിയയുടെ തലസ്ഥാന നഗരിയിലെ ടോലോസ ...
 
 
 

ജപ്പാനില്‍ രണ്ട് വനിതാ മന്ത്രിമാര്‍ രാജിവെച്ചു

മാതൃഭൂമി  - ‎9 മണിക്കൂറുകള്‍ മുമ്പ്‎
ടോക്യോ: തിരഞ്ഞെടുപ്പുനിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ജപ്പാനിലെ രണ്ട് പ്രമുഖ വനിതാമന്ത്രിമാര്‍ രാജിവെച്ചു. ഭാവിപ്രധാനമന്ത്രിയെന്നുപോലും വിശേഷിപ്പിക്കുന്ന വ്യവസായ വാണിജ്യമന്ത്രി യൂകോ ഒബൂച്ചി, ...
 
 

അപൂര്‍വ വാല്‍നക്ഷത്രം ചൊവ്വാ ഗ്രഹത്തെ കടന്നുപോയി

KVartha  - ‎19 മണിക്കൂറുകള്‍ മുമ്പ്‎
ബംഗളൂരു: (www.kvartha.com 20.10.2014) ചൊവ്വാ ഗ്രഹത്തിന്റെ ഇന്ത്യന്‍ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്റെ സമീപത്തു കൂടി അപൂര്‍വ വാല്‍ നക്ഷത്രം കടന്നുപോയി. സൈഡിങ്ങ് സ് പ്രിംഗ് എന്ന വാല്‍ നക്ഷത്രമാണ് ചൊവ്വാ ഗ്രഹത്തെ കടന്നുപോയത്.
 
 
 

ഇറാഖില്‍ ഷിയാ പള്ളിക്കുനേരേ ചാവേര്‍ ആക്രമണം: 11 മരണം

മാതൃഭൂമി  - ‎9 മണിക്കൂറുകള്‍ മുമ്പ്‎
ബാഗ്ദാദ്: ഇറാഖില്‍ ഷിയാ പള്ളിക്കുനേരേയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു. മധ്യബാഗ്ദാദിലെ സിനാക് മേഖലയിലെ പള്ളിക്ക് സമീപമായിരുന്നു ആക്രമണം. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാര്‍ഥന കഴിഞ്ഞ് ...
 
 

കുട്ടികള്‍ ഹജ്ജ് ചെയ്യുന്നതിന് നിരോധനം വരും

വീക്ഷണം  - ‎2014, ഒക്ടോ 19‎
റിയാദ്: പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഹജ്ജ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ സൗദി ആലോചിയ്ക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 മുതല്‍ ഹജ്ജ് ചെയ്യാന്‍ കുട്ടികളെ ...
 
 

മൂന്ന് ലിംകാ ബുക്ക് റെക്കോര്‍ഡുകള്‍ ഒരുമിച്ച് നേടിയ മലയാളി

Asianet News Malayalam news site  - ‎2014, ഒക്ടോ 19‎
ഷാര്‍ജ: മൂന്ന് ലിംകാ ബുക്ക് റെക്കോര്‍ഡുകള്‍ ഒരുമിച്ച് നേടിയ മലയാളിയെ പരിചയപ്പെടാം ഇനി. ഷാര്‍ജയില്‍ജോലി ചെയ്യുന്ന ഗുരുവായൂര്‍സ്വദേശി സുധീഷാണ് ഈ നേട്ടത്തിന് ഉടമ. പാല്‍ടിന്നുകള്‍ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ...
 
 

ഗള്‍ഫിലെ ഏറ്റവും വലിയ ഓണ സദ്യയൊരുക്കി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം

gulfmalayaly  - ‎2014, ഒക്ടോ 18‎
വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു. ഗള്‍ഫിലെ ഏറ്റവും കൂടുതല്‍ പേര്‍ ഓണ സദ്യയുണ്ട ഓണാഘോഷ പരിപാടിയെന്ന ഖ്യാതിയും 35 വര്‍ഷം പിന്നിടുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്വന്തമാക്കി. യു.എ.ഇ യിലെ ഇന്ത്യന്‍ ...
 
 

സ്കഫോള്‍ഡിങ് തകര്‍ന്ന് തൊഴിലാളി മരിച്ചു; മൂന്നു പേര്‍ക്ക്

മലയാള മനോരമ  - ‎2014, ഒക്ടോ 18‎
ദുബായ് ○ കെട്ടിട നിര്‍മാണ സ്ഥലത്ത് സ്കഫോള്‍ഡിങ് തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു. മൂന്നു തൊഴിലാളികള്‍ക്കു പരുക്കേറ്റു. ബംഗ്ലദേശ് ധാക്ക സ്വദേശി മുഹമ്മദ് ഷമീം(24) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ ഇന്ത്യക്കാരനെയും രണ്ട് ...
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are