ലിംകാ ബുക്ക് റെക്കോര്‍ഡുകള്‍ നേടിയ മലയാളി

പ്രധാന വാര്‍ത്തകള്‍

 
 
തൽസമയ വാർത്ത

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ യുവതിയെ തീവെച്ചു കൊല്ലാന്‍ ശ്രമം

KVartha  - ‎19 മിനിറ്റുകള്‍ മുമ്പ്‎
കണ്ണൂര്‍: (www.kvartha.com 20.10.2014) കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ യുവതിയെ തീവെച്ചു കൊല്ലാന്‍ ശ്രമം. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി പാത്തു എന്ന ഖദീജ (40)യെയാണ് മദ്യവും പെട്രോളും ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
 
 

മെട്രോ നിര്‍മാണ പ്രവര്‍ത്തന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മാധ്യമം  - ‎2 മണിക്കൂര്‍ മുമ്പ്‎
കൊച്ചി: മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ആലുവയിലെ പുളിഞ്ചുവട്, കുസാറ്റിന് സമീപം മെട്രോ സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സഥലം എന്നിവയാണ് സന്ദര്‍ശിച്ചത്.
 
 

കാണാതായ യുവതിയുടെ മൃതദേഹം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചിട്ട നിലയില്‍

മംഗളം  - ‎22 മിനിറ്റുകള്‍ മുമ്പ്‎
നീലേശ്വരം: തൃക്കരിപ്പൂരില്‍ നിന്ന് ഒന്നരമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കാസര്‍ഗോഡ് തെങ്ങിന്‍തോപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ഒളവറയില്‍ നിന്നു കാണാതായ ചെമ്മിടം രജനിയുടെ(33) മൃതദേഹമാണ് ...
 
 
തൽസമയ വാർത്ത

ഉഷയെ മോഡി വിളിച്ചു ഗുജറാത്തിലേക്ക്...

വെബ്‌ദുനിയ  - ‎37 മിനിറ്റുകള്‍ മുമ്പ്‎
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ അത്‌ലറ്റുകളില്‍ ഒരാളായ ഒളിമ്പ്യന്‍ പി ടി ഉഷയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലേക്ക് ക്ഷണിച്ചു. ഇന്ത്യന്‍ കായികരംഗത്ത്‌ ഗുജറാത്തിന്റെ പേര്‌ എഴുതിചേര്‍ക്കാന്‍ കേരളത്തില്‍ ...
 
 

ദീപാവലിക്ക് നിക്ഷേപിക്കാവുന്ന അഞ്ച് മികച്ച ഓഹരികള്‍

മാതൃഭൂമി  - ‎29 മിനിറ്റുകള്‍ മുമ്പ്‎
കഴിഞ്ഞ ദീപാവലിക്ക് ശേഷം ഇതുവരെ ഓഹരി വിപണിയിലുണ്ടായ നേട്ടം 23 ശതമാനമാണ്. ഇത്രയും നേട്ടമുണ്ടാക്കിയ മറ്റ് നിക്ഷേപമാര്‍ഗങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല. അതേസമയം, ആഗോള വിപണികളെ പിടികൂടിയിരിക്കുന്ന മാന്ദ്യസൂചനകള്‍ ഇന്ത്യന്‍ ...
 
 

ഇറാഖില്‍ ചാവേര്‍ ആക്രമണം; 21 മരണം

വെബ്‌ദുനിയ  - ‎1 മണിക്കൂര്‍ മുമ്പ്‎
ഇറാഖില്‍ ഷിയാ പള്ളിക്ക് നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്ക്. പശ്ചിമ ബാഗ്ദാദിലാണ് സംഭവം. പള്ളിയില്‍ ശവസംസ്കാര ചടങ്ങിനിടെയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ...
 
 
 

കവിയൂര്‍ കേസ്: പൊലീസും സി.ബി.ഐയും രേഖകള്‍ ഹാജരാക്കണം

മാധ്യമം  - ‎14 മിനിറ്റുകള്‍ മുമ്പ്‎
തിരുവനന്തപുരം: കവിയൂര്‍ പീഡന കേസില്‍ പൊലീസിനോടും സി.ബി.ഐയോടും രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്‍്റെ കൈയിലുള്ള എല്ലാ രേഖകളും സി.ബി.ഐയുടെ കേസ് ഡയറിയും ഹാജരാക്കാനാണ് തിരുവനന്തപുരം പ്രത്യേക സി.ബി.
 
 

എന്‍.സി.പി സംസ്ഥാന ഘടകത്തില്‍ ഭിന്നത

മാധ്യമം  - ‎22 മിനിറ്റുകള്‍ മുമ്പ്‎
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടില്‍ എന്‍.സി.പി കേരള ഘടകത്തില്‍ ഭിന്നത. പാര്‍ട്ടിയുടെ മതേതര നിലപാട് ചോദ്യം ചെയ്യപ്പെടുന്നതാണ് ബി.ജെ.പിക്ക് പിന്തുണ ...
 
 

ഏഷ്യാനെറ്റ് ന്യൂസ് വെബ് സോഷ്യല്‍ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ രാഹുല്‍ വിജയ് അന്തരിച്ചു

ഇ വാർത്ത | evartha  - ‎13 മണിക്കൂറുകള്‍ മുമ്പ്‎
rahul ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗത്തില്‍ സോഷ്യല്‍ മീഡിയാ കോ-ഓര്‍ഡിനേറ്ററായിരുന്ന രാഹുല്‍ വിജയ് (29) അന്തരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സുദര്‍ശന ഭവനില്‍ വിജയന്റെ മകനാണ്. വനജയാണ് അമ്മ.സംസ്കാരം തിങ്കളാഴ്ച കാലത്ത് 8 ...
 
 

കേളകത്ത് സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമത പ്രസിഡന്റ്

മംഗളം  - ‎22 മിനിറ്റുകള്‍ മുമ്പ്‎
കണ്ണൂര്‍: കേളകം പഞ്ചായത്തില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമത അംഗം പ്രസിഡന്റായി. മേരി ഉലഹന്നനാണ് പ്രസിഡന്റായത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
 
 
 

റെക്കോഡ് ഭൂരിപക്ഷവുമായി മുണ്ടെയുടെ മകള്‍ ലോക്‌സഭയിലേക്ക്‌

മാതൃഭൂമി  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
ബീഡ്(മഹാരാഷ്ട്ര): അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെ റെക്കോഡ് ഭൂരിപക്ഷത്തോടെ ബീഡ് ലോക്‌സഭാ മണ്ഡലം നിലനിര്‍ത്തി. ഗോപിനാഥ് മുണ്ടെയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
 
 

പുരട്‌ചി തലൈവിക്ക് സ്റ്റൈല്‍ മന്നന്റെ ആശംസകള്‍

വെബ്‌ദുനിയ  - ‎2 മണിക്കൂര്‍ മുമ്പ്‎
പുരട്‌ചി തലൈവിക്ക് സ്റ്റൈല്‍ മന്നന്റെ ആശംസകള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജയലളിതയെ നടന്‍ രജനികാന്ത് ആശംസകള്‍ അറിയിച്ചു. ജയലളിതയുടെ ...
 
 

ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ജയലളിതയുടെ 3 ലക്ഷം

Oneindia Malayalam  - ‎4 മണിക്കൂറുകള്‍ മുമ്പ്‎
ചെന്നൈ: തന്നോടുള്ള സ്‌നേഹാധിക്യത്താല്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മൂന്നു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ജയിലില്‍ നിന്നും ജാമ്യം ലഭിച്ചു പുറത്തുവന്നശേഷമായിരുന്നു ജയലളിത ...
 
 

എസ്.പി.ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

അന്വേഷണം  - ‎2 മണിക്കൂര്‍ മുമ്പ്‎
ചെന്നൈ: കൂടംകുളം ആണവ വിരുദ്ധ സമിതി നേതാവ് എസ്.പി.ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഉദയ കുമാര്‍ എ.എ.പി.യില്‍ ചേര്‍ന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആം ആദ്മിയില്‍ ചേര്‍ന്നതെങ്കിലും ദക്ഷിണ ...
 
 

സഖ്യ രൂപീകരണം: തുറന്ന മനസ്സോടെ ശിവസേന

മലയാള മനോരമ  - ‎2 മണിക്കൂര്‍ മുമ്പ്‎
മുംബൈ ○ സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ അനിശ്വിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ബിജെപിയോട് തുറന്ന സമീപനവുമായി ശിവസേന രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ...
 
 
 

ഡീസല്‍ വില: കെ.എസ്‌.ആര്‍.ടി.സിക്ക്‌ പ്രതിദിന ലാഭം 13 ലക്ഷം രൂപ

മംഗളം  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ദിനംപ്രതി 13 ലക്ഷത്തോളം രൂപയുടെ ലാഭം. ഇന്നലെമുതല്‍ രാജ്യാന്തര വിപണിയില്‍ ലിറ്ററിന്‌ 3.37 രൂപ കുറഞ്ഞതോടെ 58.17 രൂപയ്‌ക്ക്‌ ഡീസല്‍ ലഭിക്കും. ഇതുവഴി ദിവസം 13 ...
 
 

കുസാറ്റ് വിസി നിയമനം: ഹൈബി ഈഡന്‍ സിന്‍ഡിക്കറ്റ് അംഗത്വം

മലയാള മനോരമ  - ‎2014, ഒക്ടോ 18‎
കൊച്ചി ○ ഡോ. ജെ. ലതയെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വൈസ് ചാന്‍സലറായി നിയമിച്ചതില്‍ പ്രതിഷേധിച്ചു ഹൈബി ഈഡന്‍ എംഎല്‍എ സിന്‍ഡിക്കറ്റ് അംഗത്വം രാജിവച്ചു. സിന്‍ഡിക്കറ്റിലെ വിദ്യാര്‍ഥി പ്രതിനിധി ടോണി ...
 
 
 

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി മരണത്തോട് മല്ലടിക്കുന്നു

വെബ്‌ദുനിയ  - ‎56 മിനിറ്റുകള്‍ മുമ്പ്‎
ഇടിക്കൂട്ടിലെ ഇതിഹാസതാരമായ മുഹമ്മദ് അലി(72) ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷമായി തുടരുന്ന പാര്‍ക്കിന്‍സണ്‍ രോഗവും ആരോഗ്യപ്രശ്‌നങ്ങളുമാണ് ഇതിഹാസത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അച്ഛന്‍ ജീവിതത്തിലേക്ക് ശക്തമായി ...
 
 

വിന്‍ഡീസിനോട് ബിസിസിഐ 400 കോടി ആവശ്യപ്പെടും

വെബ്‌ദുനിയ  - ‎1 മണിക്കൂര്‍ മുമ്പ്‎
ഇന്ത്യന്‍ പര്യടനത്തില്‍നിന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പിന്മാറിയതിന്റെ നഷ്ടപരിഹാരമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 400 കോടി രൂപ ആവശ്യപ്പെട്ടേക്കും. മൊത്തം 17 ദിവസത്തെ കളിയും, ഓരോ ഏകദിനവും ട്വന്റി ...
 
 

ലിവര്‍പൂളിന് ജയം

മാതൃഭൂമി  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ക്യൂന്‍സ് പാര്‍ക്ക് റെയ്‌ഞ്ചേഴ്‌സിനെതിരെ ജയം(3-2). അവസാന മിനിറ്റുകളില്‍ ഇരു ടീമിന്റേയും വലയില്‍ ഗോള്‍വര്‍ഷം കണ്ട മത്സരത്തില്‍ ലിവര്‍പൂള്‍ ഭാഗ്യംകൊണ്ട് ജയിച്ചുകയറുകയായിരുന്നു. 87-ാം ...
 
 

ഐഎസ്എല്‍ : സമനിലയുടെ ഞായര്‍

വെബ്‌ദുനിയ  - ‎1 മണിക്കൂര്‍ മുമ്പ്‎
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ സമനിലയുടെ ദിനം. ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തട്ടകത്തിലെത്തിയിട്ടും ഗോവ എഫ്സിക്ക് ലീഗിലെ തങ്ങളുടെ ആദ്യവിജയം നേടാനായില്ല. ഗോവ എഫ്സിയെ ആതിഥേയര്‍ സമനിലയില്‍ (1-1) തളയ്ക്കുകയായിരുന്നു.
 
 

സമനിലക്കുരുക്ക്...

മാധ്യമം  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
കൊല്‍ക്കത്ത: ഫുട്ബാളിന്‍െറ വൈവിധ്യവും മനോഹാരിതയും പ്രകടമായ കരുരത്തന്മാരുടെ പോരാട്ടത്തില്‍ മൂന്നാം ജയം തേടിയിറങ്ങിയ അറ്റ്ലറ്റികോ ഡി കൊല്‍ക്കത്തയും ആദ്യ ജയം സ്വപ്നംകണ്ട ഡല്‍ഹി ഡയനാമോസും ഓരോഗോള്‍ വീതം നേടി സമനിലയില്‍ ...
 
 
 

30 വര്‍ഷത്തിന് ശേഷം ഗവര്‍ണര്‍ ശബരിമലയില്‍, മോദി വരുമോ?

Oneindia Malayalam  - ‎29 മിനിറ്റുകള്‍ മുമ്പ്‎
പത്തനംതിട്ട: ഗവര്‍ണര്‍ പി സദാശിവവും ഭാര്യ സരസ്വതിയും ശബരിമല ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടില്ലാതെയാണ് ഗവര്‍ണറും ഭാര്യയും സന്നിധാനത്ത് എത്തിയത്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേരള ഗവര്‍ണര്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത്.
 
 

പിവിസിയുടെ വീട് ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നേതാക്കള്‍?

Oneindia Malayalam  - ‎1 മണിക്കൂര്‍ മുമ്പ്‎
തിരുവനന്തപുരം: കേരള സര്‍വകാലാശാല പ്രോ വൈസ് ചാന്‍സലറുടെ വീടിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ അന്വേഷണം ചില പ്രമുഖ നേതാക്കളിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍വകലാശാലയില്‍ സമരം നടത്തുന്നവരാണ് തന്റെ വീട് ...
 
 
 

സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി

മാധ്യമം  - ‎29 മിനിറ്റുകള്‍ മുമ്പ്‎
ഫ്ളോറിഡ: ചൊവ്വാ ഗ്രഹത്തെ തൊട്ടുരുമ്മിയെന്നവണ്ണം അപൂര്‍വ വാല്‍ നക്ഷത്രം കടന്നുപോയി. ഞായറാഴ്ച രാത്രി 11. 55-നായിരുന്നു കോടിക്കണക്കിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ നിമിഷത്തിന് ശാസ്ത്രലോകം സാക്ഷ്യം ...
 
 

മേക്കപ്പ് വിവാദം:ജപ്പാന്‍ വ്യവസായ മന്ത്രി രാജി വച്ചു

കേരള കൌമുദി  - ‎45 മിനിറ്റുകള്‍ മുമ്പ്‎
ടോക്കിയോ: മേക്കപ്പ് വിവാദത്തെ തുടര്‍ന്ന് ജപ്പാനിലെ വ്യവസായ മന്ത്രി യൂകോ ഒബൂച്ചി രാജിവച്ചു. രാജ്യത്തിന്റെ പണം മേക്കപ്പിനും രാഷ്ട്രീയേതര വിഷയങ്ങള്‍ക്കുമായി ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. പ്രധാനമന്ത്രി ഷിന്‍സോ ...
 
 

വത്തിക്കാനിലെ പ്രത്യേക സുന്നഹദോസ്‌ സമാപിച്ചു: പോള്‍ ആറാമന്‍ വാഴ്‌ത്തപ്പെട്ടവന്‍

മംഗളം  - ‎10 മണിക്കൂറുകള്‍ മുമ്പ്‎
റോം: പോപ്പ്‌ എമിരിറ്റസ്‌ ബനഡിക്‌റ്റ്‌ 16-ാമന്റെ സാന്നിദ്ധ്യത്തില്‍ പരിശുദ്ധ പിതാവ്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ ദൈവദാസനും ധന്യനുമായ പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 10:30ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ...
 
 

സൈബര്‍ യുദ്ധം; പാകിനെതിരേ ഇന്ത്യന്‍ ഹാക്കര്‍മാരെ നയിച്ചത്‌ 16കാരന്‍

മംഗളം  - ‎18 മണിക്കൂറുകള്‍ മുമ്പ്‎
കശ്‌മീര്‍ പിടിച്ചെടുക്കുമെന്ന പാക്‌ പിപിപി നേതാവ്‌ ബിലാവല്‍ ഭൂട്ടോയുടെ കമന്റ അത്ര പിടിച്ചില്ലെങ്കിലും പിപിപിയുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തത്‌ ഇന്ത്യാക്കാര്‍ക്ക്‌ നന്നായി ഇഷ്‌ടപ്പെട്ട സംഭവമായിരുന്നു. എന്നാല്‍ പരിപാടിക്ക്‌ ...
 
 
 

സൗദി: 10വയസിന് താഴെയുള്ളവര്‍ ഹജ്ജ് ചെയ്യുന്നത് നിരോധിച്ചേക്കും

Oneindia Malayalam  - ‎2 മണിക്കൂര്‍ മുമ്പ്‎
റിയാദ്: പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഹജ്ജ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ സൗദി ആലോചിയ്ക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 മുതല്‍ ഹജ്ജ് ചെയ്യാന്‍ കുട്ടികളെ ...
 
 

മൂന്ന് ലിംകാ ബുക്ക് റെക്കോര്‍ഡുകള്‍ ഒരുമിച്ച് നേടിയ മലയാളി

Asianet News Malayalam news site  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
ഷാര്‍ജ: മൂന്ന് ലിംകാ ബുക്ക് റെക്കോര്‍ഡുകള്‍ ഒരുമിച്ച് നേടിയ മലയാളിയെ പരിചയപ്പെടാം ഇനി. ഷാര്‍ജയില്‍ജോലി ചെയ്യുന്ന ഗുരുവായൂര്‍സ്വദേശി സുധീഷാണ് ഈ നേട്ടത്തിന് ഉടമ. പാല്‍ടിന്നുകള്‍ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടി

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are