ശബരിമല മേല്‍ശാന്തിയായി ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരി

പ്രധാന വാര്‍ത്തകള്‍

 
 
തൽസമയ വാർത്ത

സിയാചിനില്‍ സൈനികന്‍െറ മൃതദേഹം 21 വര്‍ഷത്തിനുശേഷം കണ്ടെത്തി

മാധ്യമം  - ‎1 മണിക്കൂര്‍ മുമ്പ്‎
ന്യൂഡല്‍ഹി: 21 വര്‍ഷം മുമ്പ് സിയാചിനില്‍ കാണാതായ സൈനികന്‍െറ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സംഘം സൈനികര്‍ മൃതദേഹം കണ്ടെത്തിയത്. 1993ല്‍ മഞ്ഞുപരപ്പിലുള്ള വിടവിലേക്ക് വീണ് കാണാതായ ഹവില്‍ദാര്‍ ടി. വി പാട്ടീലിന്‍െറ ...
 
 

ആര്‍എസ്എസ് കേസ് പിന്‍വലിച്ച് നീതി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി

Oneindia Malayalam  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: എം.ജി.കോളജില്‍ പോലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ ആര്‍എസ്എസ് പ്രതികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചതിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. നിരപരാധിയായ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് കേസ് ...
 
 

മൊബൈല്‍ ചാര്‍ജറിനെ ചൊല്ലി തര്‍ക്കം:വിദ്യാര്‍ഥി കൊല്ലപ്പെട്ടു

അന്വേഷണം  - ‎31 മിനിറ്റുകള്‍ മുമ്പ്‎
ഡല്‍ഹി:മൊബൈല്‍ ചാര്‍ജറിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റണ്‍ഹോള മേഖലയിലാണ് സംഭവം.പതിനേഴുകാരനായ വിദ്യാര്‍ഥി കടം വാങ്ങിയ മൊബൈല്‍ ചാര്‍ജര്‍ നിലത്തുവീണ് പൊട്ടിയതിനെ തുടര്‍ന്ന്‍ ...
 
 

ഒടുവില്‍ വിന്‍ഡീസ് മാപ്പ് പറഞ്ഞു,5വര്‍ഷം ഇന്ത്യ-വിന്‍ഡീസ് മത്സരം ഇല്ല

Oneindia Malayalam  - ‎33 മിനിറ്റുകള്‍ മുമ്പ്‎
ദില്ലി: പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നതില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മാപ്പ് പറഞ്ഞു, ബോര്‍ഡുമായുള്ള പ്രതിഫലത്തര്‍ക്കത്തെത്തുടര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസ് ...
 
 

ബൊക്കോഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കും

വീക്ഷണം  - ‎2 മണിക്കൂര്‍ മുമ്പ്‎
അബൂജ: നൈജീരിയില്‍ ബൊക്കോഹറം തീവ്രവാദികള്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറിലെത്തി. ഇതോടെ ആറു മാസം മുമ്പ് തീവ്രവാദികള്‍ വടക്കുകിഴക്കന്‍ പ്രദേശമായ ചിബോക്കില്‍ നിന്ന് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ മോചിപ്പിക്കും.
 
 

ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി

മാധ്യമം  - ‎4 മണിക്കൂറുകള്‍ മുമ്പ്‎
പത്തനംതിട്ട: പുതിയ ശബരിമല മേല്‍ശാന്തിയായി ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. തൃശൂര്‍ തലപ്പള്ളി പൈങ്കുളം പാഞ്ഞാള്‍ ഏഴിക്കോട് മനയിലേതാണ് കൃഷ്ണദാസ് നമ്പൂതിരി. എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ ...
 
 
 

ഇടത് യുവാക്കളുടെ സമരം വിജയം, നിരാഹാരം അവസാനിപ്പിച്ചു

Oneindia Malayalam  - ‎4 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉര്‍ത്തുന്നതിനെതിരേയും നിയമന നിരോധനത്തിനെതിരേയും ഇടത് യുവജന സംഘടനകള്‍ നടത്തിയ സമയത്തിന് വിജയം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി നേതാക്കള്‍ അറിയിച്ചു.
 
 

ഓപ്പണ്‍ സിങ്കം സ്റ്റൈല്‍, ഖജനാവിലെത്തിയത്

വെബ്‌ദുനിയ  - ‎20 മിനിറ്റുകള്‍ മുമ്പ്‎
സിങ്കം വരുന്നേ സിങ്കം എന്ന് പ്രഞ്ഞതുപോലെയായി കാര്യങ്ങള്‍. സിങ്കം ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ആന കരിമ്പിന്‍‌കാട്ടില്‍ കേറിയമാതിരിയാണ്. ഒരു കള്‍ലനും നിയമ ലംഘകര്‍ക്കും ഉറക്കമില്ലാത്ത രാവുകളാണ്. ഇനി സിങ്കമാരാണെന്ന് ആര്‍ക്കും ...
 
 

വീട്ടില്‍ വൈദ്യുതി മോഷണം നടന്നിട്ടിലെ്ലന്ന് ടി.എച്ച്. മുസ്തഫ

മലയാള മനോരമ  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
പെരുമ്പാവൂര്‍ ○ തന്റെ വീട്ടില്‍ വൈദ്യുതി മോഷണം നടന്നിട്ടില്ലെന്നും ഋഷിരാജ് സിങ് പബ്ളിസിറ്റിക്ക് വേണ്ടി മാന്യന്‍മാരെ വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ. ഒട്ടേറെ സ്ഥാപനങ്ങളില്‍ വൈദ്യുതി മോഷണം ...
 
 

ലിബിയയില്‍ നിന്ന് മടങ്ങിയ നഴ്‌സുമാര്‍ക്കും അവസരങ്ങളുണ്ടാക്കും-മുഖ്യമന്ത്രി

മാതൃഭൂമി  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് നല്‍കിയ പോലെ ലിബിയയില്‍ നിന്നു വന്നവര്‍ക്കും അവസരങ്ങളുണ്ടാക്കാന്‍ പ്രയത്‌നിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ...
 
 
 

മഹാരാഷ്ട്ര ബിജെപിയില്‍ സ്ഥാനത്തര്‍ക്കം തുടങ്ങി, മുഖ്യമന്ത്രിയാക്കണമെന്ന് പങ്കജ ...

വെബ്‌ദുനിയ  - ‎2 മണിക്കൂര്‍ മുമ്പ്‎
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുക്കൂലമാകുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനമോഹികള്‍ പതിയെ തലപൊക്കാന്‍ തുടങ്ങിയതായാണ് സൂചന. ബിജെപി സസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ...
 
 

പ്ലസ് ടു കേസ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറി

മാതൃഭൂമി  - ‎12 മണിക്കൂറുകള്‍ മുമ്പ്‎
ന്യൂഡല്‍ഹി: പ്ലസ് ടു കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ഏഴ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറി. ജസ്റ്റിസുമാരായ അനില്‍ ആര്‍.ദവെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് ...
 
 

പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

വീക്ഷണം  - ‎2 മണിക്കൂര്‍ മുമ്പ്‎
ജമ്മു: പൂഞ്ച് ജമ്മു ജില്ലകളിലുള്ള നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ സൈന്യം രണ്ട് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ...
 
 

ഒരു കോടിയോളം പ്രവാസികള്‍ക്ക് വോട്ടവകാശം: റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

വെബ്‌ദുനിയ  - ‎5 മണിക്കൂറുകള്‍ മുമ്പ്‎
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചാല്‍ വോട്ടുചെയ്യാന്‍ അവസരം ലഭിക്കുന്നത് ഒരുകോടിയോളം പേര്‍ക്ക്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ സ്വന്തമായും അല്ലെങ്കില്‍ പ്രതിനിധിയെവച്ചും വോട്ടുചെയ്യാം. ഇതുസംബന്ധിച്ച ...
 
 

സൈനിക മേധാവികളുമായി മോഡി കൂടിക്കാഴ്ച നടത്തി

വെബ്‌ദുനിയ  - ‎21 മണിക്കൂറുകള്‍ മുമ്പ്‎
അതിര്‍ത്തിയില്‍ ഇന്ത്യാ -പാക് സംഘര്‍ഷം നിലനിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി സൈനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് മോഡി സൈനിക മേധാവികളെ കാണുന്നത്. സൈനിക ...
 
 
 

കെ.എസ്‌.ആര്‍.ടി.സി. പണിമുടക്ക്‌ പിന്‍വലിച്ചു

മംഗളം  - ‎11 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയില്‍ ഇടതുപക്ഷ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്കു പിന്‍വലിച്ചു. കെ.എസ്‌.ആര്‍.ടി.സി. മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു നടപടി. മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി സ്‌ഥലം മാറ്റില്ല, ...
 
 

എസ്ബിഐ എ ടി എം സൗജന്യ സേവനം പരിമിതപ്പെടുത്തുന്നു

ഔര്‍ കേരള  - ‎28 മിനിറ്റുകള്‍ മുമ്പ്‎
നവംബര്‍ ഒന്നാംതീയതി മുതല്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം അഞ്ചു തവണയായി പരിമിതപ്പെടുത്തുന്നു.അതെ സമയം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ബാലന്‍സുള്ള അക്കൗണ്ട് ...
 
 

ആരാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ?

Oneindia Malayalam  - ‎2014, ഒക്ടോ 17‎
കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അമേരിക്കയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ നിയമിതനായി. വ്യാഴാഴ്ചയാണ് അദ്ദേഹം സ്ഥാനമേറ്റത്. നിലവില്‍ വാഷിങ്ടണിലെ പീറ്റേഴ്‌സണ്‍ ...
 
 

സംസ്‌ഥാനത്തു വര്‍ഷംതോറും വൈദ്യുതി മോഷണം വര്‍ധിച്ചുവരികയാണെന്നു ഋഷിരാജ്‌ സിംഗ്‌

ഇ വാർത്ത | evartha  - ‎4 മണിക്കൂറുകള്‍ മുമ്പ്‎
r സംസ്‌ഥാനത്തു വര്‍ഷംതോറും വൈദ്യുതി മോഷണം വര്‍ധിച്ചുവരികയാണെന്നു കെ.എസ്‌.ഇ.ബി. ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍ ഋഷിരാജ്‌ സിംഗ്‌. മോഷണം നടത്തുന്നവരില്‍ 99 ശതമാനവും സാമ്പത്തികമായി ഉയര്‍ന്ന നിലവാരമുള്ളവരാണെന്നു അദ്ദേഹം പറഞ്ഞു. മോഷണം ...
 
 
 

ക്രിക്കറ്റ് താരം തനിക്കും മകള്‍ക്കുമെതിരെ വധഭീഷണി ഉയര്‍ത്തിയതായി ലിയാന്‍ഡര്‍ പേസ്

Oneindia Malayalam  - ‎3 മണിക്കൂറുകള്‍ മുമ്പ്‎
മുംബൈ: മുന്‍ ക്രിക്കറ്റ് താരം അതുല്‍ ശര്‍മ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ്. ഇതുസംബന്ധിച്ച് അദ്ദേഹം ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ബാന്ദ്ര കോടതി ...
 
 

വെസ്റ്റിന്‍ഡീസിന് പകരം ശ്രീലങ്കയെത്തും

മാധ്യമം  - ‎18 മണിക്കൂറുകള്‍ മുമ്പ്‎
മുംബൈ: വിന്‍ഡീസ് ടീം പിന്‍മാറിയതിനെത്തുടര്‍ന്ന് ഇന്ത്യക്കെതിരെ കളിക്കാന്‍ ശ്രീലങ്കന്‍ ടീം എത്തും. ബി.സി.സി.ഐയുടെ ക്ഷണം സ്വീകരിക്കുന്നു എന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ തുടങ്ങുന്ന ലങ്കയുടെ പര്യടനം ...
 
 

ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് ദേശീയ കായികതാരത്തിന് മര്‍ദ്ദനം

വീക്ഷണം  - ‎2014, ഒക്ടോ 17‎
ദിപ്പു: മൂന്ന് കുട്ടികളുടെ മാതാവായ മൂന്‍ ദേശീയ കായികതാരത്തെ ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. ദേശീയ മീറ്റുകളില്‍ മെഡല്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ജാവലിന്‍താരം ദേബജാനി ബോറയ്ക്കാണ് മര്‍ദ്ദനമേറ്റത്.
 
 
 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

അന്വേഷണം  - ‎6 മണിക്കൂറുകള്‍ മുമ്പ്‎
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു.. മികച്ച സംവിധായകനുള്ള അവാര്‍ഡ് 'ആര്‍ട്ടിസ്റ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്യാമപ്രസാദ് കരസ്ഥമാക്കി,മികച്ച നടിക്കുള്ള പുരസ്കാരം ആന്‍ അഗസ്റിന് ഏറ്റുവാങ്ങി. മികച്ച ...
 
 

'കൂട്ട് തേടി'യെത്തിയ പത്തുപേരെ മമ്മൂട്ടി കണ്ടെത്തി

വീക്ഷണം  - ‎1 മണിക്കൂര്‍ മുമ്പ്‎
കൊച്ചി: മമ്മൂട്ടി നായകനാകുന്ന വര്‍ഷത്തിലെ 'കൂട്ട് തേടി...' എന്ന ഗാനം വാട്ട്‌സ് അപ്പിലൂടെ റിലീസ് ചെയ്യുന്നതിനായുള്ള പത്തുപേരെ ഫേസ്ബുക്കിലൂടെ മമ്മൂട്ടി തിരഞ്ഞെടുത്തു. ഇവരുടെ നമ്പരിലേക്ക് മമ്മൂട്ടിതന്നെ ഇന്ന് ഗാനം വാട്ട്‌സ് ആപ്പ് ...
 
 

ഇന്ത്യന്‍ പനോരമയില്‍ ഏഴ് മലയാള ചിത്രങ്ങള്‍

മാതൃഭൂമി  - ‎21 മണിക്കൂറുകള്‍ മുമ്പ്‎
ഗോവയില്‍ നടക്കുന്ന 45-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (ഐഎഫ്എഫ്‌ഐ-2014) ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് ഏഴു സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷകളില്‍നിന്ന് 26 സിനിമകളാണ് ഈ വിഭാഗത്തില്‍ അര്‍ഹത നേടിയത്.
 
 

പ്രചരിക്കുന്ന നഗ്നചിത്രങ്ങള്‍ എന്റേതല്ല: സരിത എസ്.നായര്‍

കേരള കൌമുദി  - ‎24 മിനിറ്റുകള്‍ മുമ്പ്‎
കോയന്പത്തൂര്‍: വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്ന നഗ്നവീഡിയോ തന്റേതല്ലെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍. തന്നെ കരിവാരിത്തേയ്ക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ പ്രചരിപ്പിച്ചതാണ് വീഡിയോയെന്നും സരിത പറഞ്ഞു.
 
 
 

കല്ലറയില്‍ നിന്ന് കൊച്ചുമകള്‍ക്ക് മുത്തശ്ശിയുടെ എസ്.എം.എസ്

വീക്ഷണം  - ‎22 മണിക്കൂറുകള്‍ മുമ്പ്‎
ലണ്ടന്‍: മുത്തശ്ശിയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന കൊച്ചുമകള്‍ക്ക് ശവക്കല്ലറയില്‍ നിന്ന് മുത്തശ്ശിയുടെ എസ്.എം.എസ്. ലണ്ടനിലാണ് ആ അത്ഭുതം. 2011 മരിച്ച ലെസ്ലി എമേഴ്‌സന്‍ എന്ന 59 കാരിയാണ് ശവക്കല്ലറയില്‍ നിന്ന് കൊച്ചുമകള്‍ക്ക് എസ്.എം.
 
 
തൽസമയ വാർത്ത

26 വയസിനുളളില്‍ ബ്രസീലിയന്‍ കൊലയാളി കൊലപ്പെടുത്തിയത് 39 പേരേ

ഇന്ത്യ വിഷന്‍  - ‎2014, ഒക്ടോ 17‎
റിയോ: ലോകത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കൊലയാളിയെ ഗോയണിയ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബ്രസീലിയന്‍ യുവാവ് തിയോഗോ ഹെന്‍ട്രിക് ഗോമസാണ് (26) 39 പേരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ...
 
 
 

മസ്‌ക്കറ്റില്‍ വാഹനാപകടം: രണ്ട്‌ മലയാളികള്‍ മരിച്ചു

മംഗളം  - ‎18 മണിക്കൂറുകള്‍ മുമ്പ്‎
ദുബായ്‌: മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്‌ രണ്ട്‌ പേര്‍ മരിച്ചു. നാല്‌ പേര്‍ക്ക്‌ പരുക്കേറ്റു. കോഴിക്കോട്‌ പേരാമ്പ്ര കുനേരിമീത്തല്‍ അബ്‌ദുള്ളയുടെ ഭാര്യ ഹഫ്‌സ (44), ബന്ധു ചേനോളി ചോയ്യോംകാക്കൂല്‍ അമ്മതിന്റെ മകന്‍ ...
 
 

ഐഎസ് ഭീകരര്‍ ബാഗ്ദാദിനരികെ, ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വുമായി അമേരിക്ക

വെബ്‌ദുനിയ  - ‎2014, ഒക്ടോ 16‎
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് അരികിലത്തെയതായി അമേരിക്കന്‍ സേന. ബഗ്ദാദ് വിമാനത്താവളത്തിന് 25 കിലോമീറ്റര്‍ അരികെ ഐഎസ് വിമതര്‍ എത്തിയതായി യുഎസ് സൈനിക അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ ...
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are