മദ്യനയം: ബാർ ഉടമകളുടെ ഹർജി തള്ളി

കൊച്ചി: സംസ്ഥാനത്തെ ബാറുകൾ പൂട്ടാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ബാറുടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അബ്കാരി നയം സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാറുകൾ പൂട്ടാൻ നോട്ടീസ് നൽകിയ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു. 

Comments   

 
0 #2 pixel gun 3d tips 2017-04-28 21:45
The game offers a Skin Creator that enables for adding to Minecraft. 
Quote
 
 
0 #1 American Equity 2014-09-04 07:30
Touche. Outstanding arguments. Keep up the great effort.


Here is my weblog; American Equity Bonus Gold hybrid
annuity: http://www.youtube.com/watch?v=nvvleDYbxV0
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are