പലിശക്കാരുടെ ഭീഷണി: ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു

നെടുമങ്ങാട്: പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു. തിരുവനനന്തപുരം നെടുമങ്ങാട് സ്വദേശി കണ്ണനാണ് മരിച്ചത്. പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നതായി കണ്ണൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are