പാലക്കാട്ട് ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്: 22,000 രൂപ പിടികൂടി

പാലക്കാട്: പാലക്കാട് ഗോപാലപുരം വാണിജ്യനികുതി ചെക്‌പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. റെയ്ഡിൽ കണക്കിൽപ്പെടാത്ത 22,000 രൂപ വിജിലൻസ് സംഘം കണ്ടെടുത്തു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are