വിദ്യാർത്ഥികൾക്ക് കിക്ക് നൽകാൻ ലഹരിപേന

മല്ലപ്പള്ളി: വിദ്യാർത്ഥികളെ വീഴ്‌ത്താൻ ലഹരിപേനയും . ആകർഷകമായ പാക്കിംഗിൽ കിട്ടുന്ന ലഹരിയുള്ള ഒരു സിഗററ്റാണിത്.    ഏജന്റ്മാർ വഴിയാണ്  വിതരണം . ഇത് എവിടെ നിന്ന് വരുന്നു എന്ന് വ്യക്തമല്ല.

പ്ളാസ്റ്റിക് പേനയുടെ രൂപത്തിലുള്ള   കവറിൽ പാൻ മസാലയെന്നാണ്  എഴുതിയിരിക്കുന്നത്.  ബാർ കോഡുമുണ്ട്. കാപ് തിരിച്ചാൽ കവർ പൊട്ടും . അതിനുള്ളിലാണ്  സിഗററ്റ് .  മൂന്നും നാലും പേർക്ക്  അത്യാവശം കിക്കാവാൻ ഒരു സിഗററ്റ് മതിയെമെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.
മല്ലപ്പള്ളി മേഖലയിൽ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായ ഈ ലഹരി പേനയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are