സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

 

ന്യൂഡൽഹി: ഇംഗ്ളണ്ടിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളിയായ സഞ്ജു വി. സാംസണും ഇടംപിടിച്ചു. ഇന്ത്യൻ 'എ' ടീമിലെയും ഐ.പി.എല്ലിലെയും മികച്ച പ്രകടനമാണ് സഞ്ജുവിന് അനുകൂലമായത്. ഇന്ത്യൻ ടീമിലെത്തുന്ന മൂന്നാമത്തെ കേരള താരമാണ് സഞ്ജു. നേരത്തെ ടിനു യോഹന്നാനും എസ്.ശ്രീശാന്തുമാണ് ഇന്ത്യൻ ടീമിൽ കളിച്ച കേരള താരങ്ങൾ.

തിരുവനന്തപുരം മാർഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിയാണ് സഞ്ജു സാംസൺ.

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം: സഞ്ജു
തിരുവനന്തപുരം: ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് സഞ്ജു വി. സാംസൺ. വിഴിഞ്ഞത്തെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. കളിക്കാൻ ഇറങ്ങാൻ ആവുമോ എന്നതിൽ സംശയം പ്രകടി;പ്പിച്ച സഞ്ജു തന്രെ കഠിനാധ്വാനത്തിന് ഫലമുണ്ടായെന്നും സൂചിപ്പിച്ചു.

source :kaumudi

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are