പ്ളസ് ടു: ഏകാഭിപ്രായമായില്ലെന്ന് മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്ലസ് ടു സ്കൂളുകളും അധിക ബാച്ചുകളും അനുവദിക്കുന്നത് പരിഗണിക്കുന്ന ഉപസമിതിയിൽ ഏകാഭിപ്രായം ഇതുവരെ ഉണ്ടായില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഇന്നത്തെ ഉപസമിതി യോഗത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു.

പ്ളസ് ടു വിഷയം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി. പ്രശ്നം ഉടൻ തന്നെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are