ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന- ജര്‍മ്മനി പോരാട്ടം

Normal 0 false false false EN-IN X-NONE X-NONE MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0cm 5.4pt 0cm 5.4pt; mso-para-margin-top:0cm; mso-para-margin-right:0cm; mso-para-margin-bottom:10.0pt; mso-para-margin-left:0cm; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:"Times New Roman"; mso-fareast-theme-font:minor-fareast; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin; mso-bidi-font-family:"Times New Roman"; mso-bidi-theme-font:minor-bidi;}

സാവോപോളോ: ബ്രസീല്ലോകകപ്പില്കിരീടത്തിനായിലാറ്റിനമേരിക്കന്‍- യൂറോപ്യന്പോരാട്ടം. ഷൂട്ടൗട്ടില്ഹോളണ്ടിനെതകര്ത്തഅര്ജന്റീനകലാശപ്പോരാട്ടത്തില്കരുത്തരായജര്മ്മനിയെനേരിടും. ഇരുപത്തിനാല്വര്ഷങ്ങള്ക്ക്ശേഷംവീണ്ടുമൊരുഅര്ജന്റീന- ജര്മ്മനിഫൈനലിനാണ്മാരക്കാനസാക്ഷിയാകുക. 1990ല്മറഡോണയുടെഅര്ജന്റീനയെതകര്ത്താണ്ജര്മ്മനിലോകകിരീടംചൂടിയത്. രണ്ട്പതിറ്റാണ്ടുകള്ക്കിപ്പുറംമെസ്സിയുടെനേതൃത്വത്തില്ഒരുപകരംവീട്ടലിനുള്ളഅവസരംകൂടിയാണ്അര്ജന്റീനയ്ക്കിത്. സെമിഫൈനലില്അര്ജന്റീന, ഹോളണ്ടിനെമറികടന്നത്പെനാല്റ്റിഷൂട്ടൗട്ടില്‍. ഗോള്വരള്ച്ചകണ്ടനിശ്ചിതസമയത്തിനുംഅധികസമയത്തിനുംശേഷംമത്സരംപെനാല്റ്റിഷൂട്ടൗട്ടിലേക്ക്നീണ്ടപ്പോള്‍ 4-2ന്്ലാറ്റിനമേരിക്കന്ടീംവിജയംനേടി. ഗോള്കീപ്പര്സെര്ജിയോറൊമേരോയുടെഅവിസ്മരണീയപ്രകടനമാണ്അവര്ക്ക്ജയംനേടിക്കൊടുത്തത്. ഹോളണ്ടിന്റെവഌറിന്റെയുംസ്നൈഡറുടെയുംകിക്കുകള്റൊമേരോതടുത്തതോടെഅര്ജന്റീനയ്ക്ക്സ്വന്തമായത്അവിശ്വസനീയജയവുംഫൈനല്പ്രവേശവും. അര്ജന്റീനയ്ക്ക്വേണ്ടിനായകന്ലയണല്മെസ്സി, ഗ്യാരെ, അഗ്യൂറോ, മാക്സിറോഡ്രിഗസ്എന്നിവര്ലക്ഷ്യംകണ്ടു. ആര്യന്റോബനും, ഡെര്ക്ക്ക്യുയുറ്റുമാണ്ഹോളണ്ടിന്വേണ്ടിലക്ഷ്യംകണ്ടത്. ക്വാര്ട്ടറില്പെനാല്റ്റിഷൂട്ടൗട്ടില്കോസ്റ്ററിക്കയെതോല്പ്പിച്ച്ഡച്ച്പടയ്ക്ക്അര്ജന്റീനയ്ക്കെതിരെപ്രകടനംആവര്ത്തിക്കാനായില്ല. കോസ്റ്റാറിക്കയ്ക്കെതിരെനിര്ണ്ണായകഘട്ടത്തില്ഗോളിസില്ലസിനെമാറ്റിക്രൂളിനെസബ്സ്റ്റിറ്റിയൂട്ട്ചെയ്തപരിശീലകന്വാന്ഗ്യാലിന്റെതന്ത്രമായിരുന്നുഫലിച്ചത്. എന്നാല്ഇത്തവണ 3 സബ്സ്റ്റിറ്റിയൂട്ടുംഉപയോഗിച്ചഹോളണ്ടിനെക്രൂളിനെകളത്തിനിറക്കാനായില്ല. സില്ലസെന്റെസ്ഥാനത്ത്ക്രൂള്ഉണ്ടായിരുന്നെങ്കിലെന്ന്ഡച്ച്ആരാധകര്ഒരുനിമിഷംആഗ്രഹിച്ചിരിക്കാം. hollandബോള്പൊസഷനില്ഹോളണ്ടായിരുന്നുമുന്നിലെങ്കില്അവസരസൃഷ്ടിക്കുന്നതില്അര്ജന്റീനഒരുപടിമുന്നില്നിന്നു. ആദ്യപകുതിയില്മികച്ചമുന്നേറ്റങ്ങള്നടത്താന്ഇരുടീമുകള്ക്കുംകഴിഞ്ഞില്ല. മെസ്സിയെടുത്തആദ്യത്തെഫ്രീകിക്ക്ഹോളണ്ട്ഗോളിതടുത്തപ്പോള്രണ്ടാമത്തേത്ക്രോസ്ബാറിന്മുകളിലൂടെപോയി. മൂന്ന്ഓഫ്സൈഡ്പ്രകടനങ്ങള്ഒഴിച്ചാല്ഡച്ച്നായകന്വാന്പേഴ്സിയുടെസാന്നിധ്യംപോലുംമത്സരത്തില്അറിയുന്നുണ്ടായിരുന്നില്ല. ഒറ്റപ്പെട്ടമുന്നേറ്റങ്ങള്നടത്താന്കഴിഞ്ഞെങ്കിലുംഫിനിഷിംഗില്ആര്യന്റോബനുംനിരാശയാണ്നല്കിയത്. എന്തായാലുംഫൈനലില്തീപാറുമെന്ന്ഉറപ്പാണ്. ബ്രസീലിനെ 7-1ന്തകര്ത്തജര്മ്മനിയോട്എതിരിട്ട്ലോകകിരീടംചൂടുകയെന്നത്സബല്ലയുടെടീമിന്കടുത്തവെല്ലുവിളിയാകും. വീണ്ടുംഅര്ജന്റീനന്മണ്ണിലേക്ക്ലോകകിരീടംഎത്തുകയാണെങ്കില്‍ 1986ന്റെആവര്ത്തനമായിരിക്കുമെന്നപ്രത്യേകതയുമുണ്ട്. ജര്മ്മനിയെതകര്ത്തായിരുന്നു 86ല്മറഡോണയുടെഅര്ജന്റീനലോകകപ്പ്ഉയര്ത്തിയത്. കണ്ണീരണഞ്ഞഓറഞ്ച്പടയ്ക്ക്ശനിയാഴ്ചനടക്കുന്നലൂസേഴ്സ്ഫൈനലില്ആതിഥേയരായബ്രസീലിനെനേരിടാം.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are