സ്‌കൂൾ പരിസരത്ത് ലഹരി: 13 പേർ അറസ്​റ്റിൽ

തിരുവനന്തപുരം: സ്‌കൂൾ പരിസരങ്ങത്ത് കുട്ടികൾക്ക് സിഗരറ്റ്, പാൻമസാല, മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയവ വിൽപ്പന നടത്തിയതിന് പൊലീസ് 13 പേരെ അറസ്റ്റ് ചെയ്‌തു. 117 റെയ്ഡുകളിലായി  13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡി.ജി.പി അറിയിച്ചു. മേയ് 30 മുതൽ നടത്തുന്ന  13557 റെയ്ഡുകളിലായി ഇതുവരെ  2280 പേർ അറസ്റ്റിലായി.  2372 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are