വിദ്യാലയത്തില്‍ ഭക്ഷ്യ വിഷബാധ: നൂറോളം വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍

കൊട്ടാരക്കര: ജവഹര്‍ നവോദയ വിദ്യാലയത്തിലുണ്ടായ ഭക്ഷ്യവിഷബാധയേ തുടര്‍ന്ന് നൂറിലേറെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റത്. പലര്‍ക്കും ഇന്നലെതന്നെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ശര്‍ദ്ദിയും വയറിളക്കവും മൂലമാണ് മിക്ക കുട്ടികളെയും ആശുപത്രിയില്‍ കൊണ്ടുപോയത്. ഇന്നു രാവിലെയും പലര്‍ക്കും ദേഹാസ്വാസ്ഥ്യം തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are