സോളാര്‍: ഒത്തുതീര്‍പ്പിന് സരിതയ്ക്ക് പണം എവിടെനിന്നു ലഭിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിന് സരിത നായര്‍ക്ക് പണം എവിടെ നിന്നു ലഭിച്ചുവെന്ന് ഹൈക്കോടതി. പണത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചിരുന്നോ? തട്ടിപ്പിലുടെ ലഭിച്ച പണമാണോ ഒത്തുതീര്‍പ്പിന് ഉപയോഗിക്കുന്നതെന്നും സരിതയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ആരാഞ്ഞു. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

 

Comments   

 
0 #1 garcinia cambogia 2014-03-24 16:13
garcinia cambogia reviews First off I want to say terrific blog!
I had a quick question that I’d like to
ask if you don’t mind. I was interested to know how you center yourself and clear your mind before writing.
I’ve had difficulty clearing my mind in getting my ideas out.
I truly do enjoy writing however it just seems like the first 10 to 15 minutes are generally wasted simply just trying to figure out how to begin.
Any ideas or hints? Thanks garcinia cambogia reviews
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are