Oneindia Malayalam തൽസമയ വാർത്ത ജസീറയ്‌ക്കും ചിറ്റിലപ്പിള്ളിയുടെ അഞ്ച് ലക്ഷം

ജസീറയ്ക്കും ചിറ്റിലപ്പിള്ളിയുടെ അഞ്ചു ലക്ഷം 
Posted on: Saturday, 21 December 2013 

തിരുവനന്തപുരം: മണൽ മാഫിയയ്ക്കെതിരെ ഡൽഹിയിൽ സമരം നടത്തുന്ന കണ്ണൂർ സ്വദേശി ജസീറയ്ക്ക് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. സോളാർ കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന ക്ളിഫ്ഹൗസ് ഉപരോധത്തിനെതിരെ പ്രതികരിച്ച സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു. 

jaseera chittilappally,chittilapallli jaseera,jaseera latest news,jaseera latest updates,sandya latest updates,jaseera issue

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are