ചൊവ്വാഴ്ച മുതല്‍ പെട്രോള്‍ പമ്പ് സമരം

ചെന്നൈ: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചൊവ്വാഴ്‌ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന്‌ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍. ആറു മാസം കൂടുമ്പോള്‍ പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ കൂട്ടണമെന്നാണു സംഘനയുടെ പ്രധാന ആവശ്യം.petrol pump indian petrol dealers assosciation


- See more at: http://beta.mangalam.com/print-edition/india/130201#sthash.xFKdZJgb.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are