വയനാട്ടില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

കല്‍പറ്റ: വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്ക്കൂളില്‍ ഒരുക്കിയ പ്രത്യകേ വേദിയിലാണ് പരിപാടി നടക്കുന്നത്. രാവിലെ ഒമ്പതു മണിക്കു തന്നെ പരിപാടി ആരംഭിച്ചു.


jana samparkka paripadi mass condact programme kalpetta oommen chandy

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are