ആധാര്‍ ഇല്ലാതെ എല്‍.പി.ജി. സബ്‌സിഡി ഡിസംബര്‍ മാസം കൂടി

ആധാര്‍ ഇല്ലാതെ എല്‍.പി.ജി. സബ്‌സിഡി ഡിസംബര്‍ മാസം കൂടി

adhaar and bank account linking latest news,adhaar details,adhaar and bank account linking latest updates

എല്‍.പി.ജി.സബ്‌സിഡിക്ക്‌ ആധാര്‍ കാര്‍ഡ്‌ സമര്‍പ്പിക്കുന്നതിന്‌ എണ്ണക്കമ്പനികൾ 
ഒരു മാസം കൂടി സമയം അനുവദിച്ചു.മുഴുവൻ ഉപഭോക്തക്കള്‍ക്ക് ഇതുവരെയായും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിരുന്നു.എണ്ണ കമ്പനികളുടെ തീരുമാനപ്രകാരം ഡിസംബര്‍ മാസം കൂടി സബ്‌സിഡി വിലയ്‌ക്കു ഗ്യാസ്‌ സിലിണ്ടര്‍ ലഭിക്കും.ഇതു സംബന്ധിച്ച എണ്ണക്കമ്പനികളുടെ സന്ദേശം ഗ്യാസ്‌ ഏജന്‍സികള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are