പ്ലീനത്തിന് രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് ശരിയായില്ല: വി.എസ്‌

കൊച്ചി: സിപിഎം പ്ലീനത്തിന് ചാക്ക് രാധാകൃഷ്ണന്റെ പരസ്യംനല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. 

പ്ലീനം നടക്കുന്ന ദിവസംതന്നെ ഇത് നല്‍കിയത് അവമതിപ്പുണ്ടാക്കിയതായും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലീനത്തിന്റെ സമാപന സമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയ വി.എസ് ട്രെയിനില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു. എളമരം കരീമിനെതിരായ ഭൂമി തട്ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു വി.എസിന്റെ മറുപടി.CPM plenum kerala cpm plenum vs achuthanandan cpm state plenum

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are