ഷെഫീഖ് ആശുപത്രിവിട്ടു; വൈകിട്ട് ഇടുക്കിയില്‍ എത്തും

SHAFIQവെല്ലൂര്‍: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായി വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷെഫീഖ് ആശുപത്രി വിട്ടു.  ആരോഗ്യം തൃപ്തികരമാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഷെഫീഖിനെ ഡിസ്ചാര്‍ജ് ചെയ്തത്. വൈകീട്ട് ആറ് മണിയോടെ ഷഫീഖ് ഇടുക്കിയിലെത്തും. ഇടുക്കി ശിശുക്ഷേമ സമിതിക്കാണ് ഷെഫീക്കിന്റെ സംരക്ഷണചുമതല. ഇടുക്കിയിലെ വാഴത്തോപ്പിലുള്ള സ്വാധാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്കാണ് ഷെഫീഖിനെ കൊണ്ടുപോകുന്നത്. കഴിഞ്ഞ ജൂലൈ 16-നായിരുന്നു മാതാപിതാക്കളുടെ ക്രൂര പീഡനത്തെ തുടര്‍ന്ന് ഷെഫീക്കിനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്.


kumaly battered child child abuse shafeeq kumali shafeeq discharged from vellore medical college

Read more at: http://www.indiavisiontv.com/2013/11/21/278827.html
Copyright © Indiavision Satellite Communications Ltd

Comments   

 
0 #1 Anemonalove 2017-07-06 03:17
Hi fellas! Who wants to see me live? I'm live at HotBabesCams.co m, we can chat, you
can watch me live for free, my nickname is Anemonalove , here is my pic:


https://3.bp.blogspot.com/-u5pGYuGNsSo/WVixiO8RBUI/AAAAAAAAAFA/JWa2LHHFI2AkHParQa3fwwHhVijolmq8QCLcBGAs/s1600/hottest%2Bwebcam%2Bgirl%2B-%2BAnemonalove.jpg
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are